എയർ ഇന്ത്യയിൽ ഇതാ ഒരു സുവർണ്ണാവസരം!! AI എയർപോർട്ട് സർവീസസ് ലിമിറ്റഡിൽ പുതിയ ഗ്രൗണ്ട് ഡ്യൂട്ടി തസ്തികയിലേക്ക് വിജ്ഞാപനം. ചെന്നൈ അന്താരാഷ്ട്ര എയർപോർട്ടിൽ ആണ് അവസരം. ഈ പോസ്റ്റ് വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.
Vacancy Details
● കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്-144
● യുടിലിറ്റി ഏജന്റ് കം റാമ്പ് ഡ്രൈവർ-15
● ഹാൻഡിമാൻ-150
Educational Qualifications
കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്- ഏതെങ്കിലും വിഷയത്തിൽ അംഗീകൃത ബിരിദം. എയർലൈൻ /GHA/കാർഗോ മേഖലകളിൽ മുൻ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന. കമ്പ്യൂട്ടർ അറിവ് ഉണ്ടായിരിക്കണം. ഇംഗ്ലീഷ് പ്രാവീണ്യം അത്പോലെ തന്നെ ഹിന്ദി മാതൃഭാഷ അറിവും അഭികാമ്യം.
യുടിലിറ്റി ഏജന്റ് കം റാമ്പ് ഡ്രൈവർ- SSLC/പത്താം ക്ലാസ്സ് പാസ്സ്. HMV ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കണം. ലോക്കൽ ഭാഷയിൽ അറിവുള്ളവർക്ക് മുൻഗണന.
ഹാൻഡിമാൻ- SSLC/പത്താം ക്ലാസ്സ് പാസ്സ്. ഇംഗ്ലീഷ് എഴുതാനും വായിക്കാനും കഴിയണം. ലോക്കൽ ഭാഷയും ഹിന്ദിയും അറിഞ്ഞിരിക്കണം.
Salary Details
● കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്- ₹21,300
● യുടിലിറ്റി ഏജന്റ് കം റാമ്പ് ഡ്രൈവർ-₹19,350
● ഹാൻഡിമാൻ-₹17,520
Age Details
● കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്- 28 വയസ്സ് (ഒബിസി-31 years, SC/ST-33 years)
● യുടിലിറ്റി ഏജന്റ് കം റാമ്പ് ഡ്രൈവർ- 28 years (ഒബിസി-31 years, SC/ST-33 years)
● ഹാൻഡിമാൻ-28 years (ഒബിസി-31 years, SC/ST-33 years)
Selection Procedure
കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്
- അഭിമുഖം
- ഗ്രൂപ്പ് ഡിസ്കഷൻ(optional)
യുടിലിറ്റി ഏജന്റ് കം റാമ്പ് ഡ്രൈവർ
- ട്രേഡ് ടെസ്റ്റ് (ഡ്രൈവിംഗ് ടെസ്റ്റ് )
- സ്ക്രീനിംഗ്/അഭിമുഖം
ഹാൻഡിമാൻ
- ഫിസിക്കൽ ടെസ്റ്റ് (weight lifting , running etc)
- സ്ക്രീനിംഗ് /അഭിമുഖം
How to Apply
➽ അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർഥികൾ walk in interview അഭിമുഖീകരിക്കേണ്ടതാണ്.
➽ താഴെ കൊടുത്തിരിക്കുന്ന application form പൂരിപ്പിച്ച് കൊണ്ടുവരണം.
➽ അപേക്ഷ ഫോമിന്റെ കൂടെ അപേക്ഷ ഫീസ് ₹500 തപാൽ വഴി (demand draft അടയ്ക്കണം.(SC/ST/Ex Servicemen ഉദ്യോഗാർഥികൾക്ക് അപേക്ഷ ഫീസ് ഇല്ല).
➽ ലേറ്റസ്റ്റ് passport size ഫോട്ടോ, self attested സർട്ടിഫിക്കറ്റുകൾ എന്നിവ കൊണ്ടുവരണം.
➽ പാസ്പോർട്ട് നിർബന്ധമായും കൊണ്ടുവരേണ്ടതാണ്.
Note: നിയമനം ഒരു വർഷത്തെ താത്കാലിക കോൺട്രാക്ട് അടിസ്ഥാനത്തിലാണ്.
Date and Time Of Walk In Interview
കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്- 12.11.2022&13.11.2022 (9 AM-12 PM)
യുടിലിറ്റി ഏജന്റ് കം റാമ്പ് ഡ്രൈവർ- 14.11.2022 (9 AM-12 PM)
ഹാൻഡിമാൻ- 15.11.2022&16.11.2022(9 AM-12 PM)
Venue :Office of HRD Department, Air India Utility Complex, Pallavaram Cantonment, Chennai-600043