വനിതകൾക്ക് ഇതാ ഒരു സുവർണ്ണാവസരം!! എക്സൈസിൽ വുമൺ സിവിൽ എക്സൈസ് ഓഫീസർ തസ്തികയിലേക്ക് മുസ്ലിം വിഭാഗത്തിലെ വനിതകൾക്ക് ഓൺലൈൻ ആയി ഇപ്പോൾ അപേക്ഷിക്കാം. ഈ അവസരം പൂർണമായും മനസിലാക്കി അപേക്ഷിക്കുക.
Women civil excise officer Vacancy Details
വുമൺ എക്സൈസ് ഓഫീസർ
- പാലക്കാട്-1
- മലപ്പുറം-1
- കാസർഗോഡ്-1
women civil excise officer Educational Qualifications
➮ മിനിമം യോഗ്യത- പ്ലസ് ടു / തത്തുല്യം
➮ NCC എ, ബി, സി സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മുൻഗണന ഉണ്ടാവുന്നതാണ്.
Physical Qualifications:
➮ മിനിമം ഉയരം-152 cms
➮ ശാരീരിക ക്ഷമത നോക്കുന്നതിനായി പ്രാഥമിക ഘട്ടത്തിൽ 2.5 കിലോമീറ്റർ ഓട്ടം 15 മിനിറ്റിന്റെ ഉള്ളിൽ പൂർത്തീകരിക്കണം.
➮ ശേഷം താഴെ കൊടുത്തിരിക്കുന്ന ഇനങ്ങൾ അടങ്ങുന്ന ഫിസിക്കൽ ടെസ്റ്റ് ഉണ്ടാവും.
- 100 മീറ്റർ ഓട്ടം
- ഹൈ ജമ്പ്
- ലോങ്ങ് ജമ്പ്
- ഷോട്ട്പുട്ട്
- 200 മീറ്റർ ഓട്ടം
- ത്രോ ബോൾ
- ഷട്ടൽ റേസ്
- സ്കിപ്പിംഗ്
മുകളിൽ കൊടുത്തിരിക്കുന്ന 8 ഇനങ്ങളിൽ 5 എണ്ണത്തിലെങ്കിലും പാസ്സാവണം.
Women civil excise officer Salary Details
ഈ തസ്തികയിലേക്ക് നിയമനം ലഭിച്ചാൽ തുടക്ക ശമ്പളം ₹20,000-₹45,000 ഉണ്ടാവും.
women civil excise officer Age Details
അപേക്ഷിക്കുന്നവർ 19-34 വയസ്സിനു ഇടയിൽ ആവണം. 2.1.1988 - 1.1.2003 ന്റെയും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം. (Both dates included).
How To Apply women civil excise officer?
➮ ഉദ്യോഗാർഥികൾ പി. എസ്.സി യുടെ ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in ൽ one time registration ചെയ്തിട്ടുണ്ടാവണം.
➮ പ്രസ്തുത പോസ്റ്റിന്റെ നോട്ടിഫിക്കേഷന്റെ Apply Now എന്നുള്ള ഓപ്ഷൻ കൊടുത്തു അപേക്ഷ ഫോം പൂരിപ്പിക്കുക.
➮ 31.12.2021 ന്റെ ശേഷം എടുത്ത ഒരു passport size ഫോട്ടോ അപ്‌ലോഡ് ചെയ്യണം.
➮ ഉദ്യോഗാർഥികൾ അപേക്ഷിച്ചതിനു ശേഷം അപേക്ഷ ഫോം പ്രിന്റ് എടുത്ത് സൂക്ഷിക്കേണ്ടതാണ്.
Points to Note
➮ പുരുഷന്മാർക്കും, PwD വിഭാഗത്തിൽ പെട്ടവർക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ സാധിക്കില്ല.
➮ മുസ്ലിം വിഭാഗതിൽ പെട്ട വനിതകൾക്ക് മാത്രമാണ് അവസരം. മറ്റു വിഭാഗക്കാരുടെ അപേക്ഷ സ്വീകരിക്കുന്നതല്ല.
➮ Last Date of Online Applications- 02-11-2022, 12 pm(2 നവംബർ 2022)