ഇതാ വന്നിരിക്കുന്നു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ബിയോടെക്നോളജി (NIAB) ഹൈദരാബാദിൽ ചേരാൻ ഒരു സുവർണ്ണാവസരം. താഴെ കൊടുത്തിരിക്കുന്ന പോസ്റ്റുകളിലേക്കാണ് അവസരം.
Vacancy Details NIAB Recruitment 2022
- സർവീസ് & മൈന്റെനൻസ്സ് എഞ്ചിനീയർ: 1
- ഓഫീസ് അസിസ്റ്റന്റ്സ്: 2
- ക്ലാർക്ക്: 2
- സപ്പോർട്ടിങ് സ്റ്റാഫ്: 2
NIAB Recruitment 2022 Educational Qualifications
സർവീസ് & മൈന്റെനൻസ്സ് എഞ്ചിനീയർ- സിവിൽ / ഇളക്ട്രിക്കൽ / മെക്കാനിക്കൽ എഞ്ചിനീറിങ്ങിൽ ബിരുദം. മൈന്റെനൻസ് മേഖലയിൽ 3 വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം.
ഓഫീസ് അസിസ്റ്റന്റ്സ്- ഏതെങ്കിലും വിഷയത്തിൽ അംഗീകൃത ബിരുദം. അഡ്മിനിസ്ട്രേഷൻ / അക്കൗണ്ട്സ് / സ്റ്റോർസ് മേഖലകളിൽ 8 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
ക്ലാർക്ക്- പ്ലസ് ടു / തത്തുല്യം. ഹിന്ദി ടൈപ്പ്റൈറ്റിംഗ് (30 wpm) & ഇംഗ്ലീഷ് ടൈപ്പ്റൈറ്റിംഗ് (35 wpm) അറിവ് നിർബന്ധം.
സപ്പോർട്ടിങ് സ്റ്റാഫ്- ഏതെങ്കിലും വിഷയത്തിൽ അംഗീകൃത ബിരുദം. അഡ്മിനിസ്ട്രേഷൻ/ അക്കൗണ്ട്സ് / സ്റ്റോർസ് മേഖലകളിൽ 5 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
NIAB Recruitment 2022 Age Details
സർവീസ് & മൈന്റെനൻസ്സ് എഞ്ചിനീയർ,ഓഫീസ് അസിസ്റ്റന്റ്സ്: 35 years
ക്ലാർക്ക്,സപ്പോർട്ടിങ് സ്റ്റാഫ്: 25 years.
How to Apply NIAB Recruitment 2022?
◉www.niab.res.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും അപേക്ഷ സമർപ്പിക്കാം.
◉അപേക്ഷിക്കുന്നതിന് മുമ്പായി ലേറ്റസ്റ്റ് passport size ഫോട്ടോയും മറ്റുള്ള സർട്ടിഫിക്കറ്റുകളും നിർബന്ധമായും JPEG/PDF format ൽ self attested ആയിട്ട് അപ്‌ലോഡ് ചെയ്യണം.
◉ അപേക്ഷ ഫീസ് -₹200 (SC/ST/OBC/Women അപേക്ഷകർക്ക് ₹100).
◉ ഫീ ഓൺലൈൻ ആയോ തപാൽ ആയോ അടയ്ക്കാവുന്നതാണ്.
◉ഓൺലൈൻ വഴി ആണെങ്കിൽ https://epayments.in.worldline.com/niab എന്ന ലിങ്കിലൂടെ അടയ്ക്കുക.
◉തപാൽ വഴി ആണെങ്കിൽ താഴെ കൊടുത്തിരിക്കുന്ന വിലാസത്തിലേക്ക് അയക്കുക.
“APPLICATION FOR THE POST OF ____” by post to
the Director, National Institute of Animal Biotechnology, Sy.No. 37, Opp. Journalist Colony,
Extended Q City Road, Gowlidoddi, Gachibowli, Hyderabad, Telangana, India 500 032 send by
post :
i. Advertisement Number
ii. Candidate’s Name
iii. Category
iv. Post Applied for
Important dates
Date of commencement of online applications : 26 സെപ്റ്റംബർ 2022
Last date of on-line applications : 25 ഒക്ടോബർ . 2022- 5 PM