മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് 50ലേറെ ഒഴിവുകളിലേക്ക് എക്സ്ക്ലൂസീവ് ഇന്റർവ്യൂ നടത്തുന്നു. പരീക്ഷ ഒന്നും എഴുതാതെ തന്നെ വെറും ഇന്റർവ്യൂ അറ്റൻഡ് ചെയ്ത് കൊണ്ട് ഈ ജോലി നിങ്ങൾക്ക് കരസ്ഥമാക്കാം. തൊഴിൽ അന്വേഷകർക്ക് ഈ അവസരം പ്രയോജനപ്പെടുത്തുവാൻ സാധിക്കും. മിനിമം എസ്എസ്എൽസി മുതൽ യോഗ്യത ഉള്ളവർക്ക് അഭിമുഖത്തിന് ഹാജരാവാം. ഇന്റർവ്യൂ 2022 ഒക്ടോബർ രാവിലെ 10 മണി മുതൽ നടക്കും.
1.സെയിൽസ് ട്രെയിനി(M/F)
വിദ്യാഭ്യാസ യോഗ്യത:പ്ലസ്ടു
പ്രായം:27 വയസ്സിൽ താഴെ
(ശമ്പളത്തിനു പുറമേ താമസം, ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്.)
2. സെയിൽസ് മാൻ(M)
വിദ്യാഭ്യാസ യോഗ്യത:പ്ലസ്ടു
യോഗ്യതയും പ്രവർത്തി പരിചയവും
പ്രായം:40 വയസ്സിൽ താഴെ
(ശമ്പളത്തിനു പുറമേ താമസം, ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്.)
3. മാർക്കറ്റിങ്ങ് എക്സികുട്ടീവ്(M)
വിദ്യാഭ്യാസ യോഗ്യത: SSLC
പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും.
പ്രായം:40 വയസ്സിൽ താഴെ
(ശമ്പളത്തിനു പുറമേ താമസം, ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്.)
How to Apply?
ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഇന്റെർവ്യൂവിന് അനുയോജ്യമായ വസ്ത്രധാരണത്തിൽ ബയോഡേറ്റയുമായി ഓക്ടോബർ 7ന് എംപ്ലോയബിലിറ്റി സെന്ററിൽ നേരിട്ടെത്തുക.
സ്ഥലം: എംപ്ലോയബിലിറ്റി സെൻ്റെർ, രണ്ടാം നില ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് കളക്ട്രേറ്റ്, കോട്ടയം
⏱സമയം 9.30am മുതൽ 12pm വരെ
കൂടുതൽ വിവരങ്ങൾക്ക് എംപ്ലോയബിലിറ്റി സെൻ്റെർ 0481-2993451/2565452