Kudumbashree Latest Notification Out | കുടുംബശ്രീയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം

അപേക്ഷ അയക്കേണ്ട വിലാസം: Executive Director, Kudumbashree Trida Building Chalakuzhy Lane, Medical College, Thiruvananthapuram- 695011.

സംസ്ഥാന ദാരിദ്ര്യ നിർമാർജന മിഷൻ (കുടുംബശ്രീ)യിലെ വിവിധ ജില്ലാ മിഷനുകളിലെ ഒഴിവുകളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നൽകുന്നതിന് യോഗ്യതയുള്ള കേന്ദ്ര-സംസ്ഥാന സർക്കാർ/ അർദ്ധസർക്കാർ ജീവനക്കാരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർ ഒക്ടോബർ 31നു മുൻപ് പോസ്റ്റ് ഓഫീസ് വഴി അപേക്ഷകൾ അയക്കണം.

Vacancy Details

  • ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ/പ്രോഗ്രാം ഓഫീസർ- 4
  • ജില്ലാ മിഷൻ കൊ-ഓർഡിനേറ്റർ- 6
  • അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ- 38
  • ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ്‌- 21

ജില്ല തിരിച്ചുള്ള ഒഴിവുകൾ

ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ

കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്‌, കോഴിക്കോട്‌ എന്നീ ജില്ലകളിൽ 1 ഒഴിവ് വീതം.

അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്റർ

• തിരുവനന്തപുരം-2
• കൊല്ലം-3
• പത്തനംതിട്ട-3
• ആലപ്പുഴ-2
• കോട്ടയം-1
• ഇടുക്കി-3
• എറണാകുളം-3
• തൃശൂർ-3
• പാലക്കാട്‌-4
• മലപ്പുറം-4
• കോഴിക്കോട്-2
• വയനാട്-2
•കണ്ണൂർ-4
• കാസർഗോഡ്-2

ഓഫീസ് സെക്രട്ടേറിയറ്റ്

• സംസ്ഥാന മിഷൻ-1
• തിരുവനന്തപുരം-1
• കൊല്ലം-1
• പത്തനംതിട്ട-2
• കോട്ടയം-2
• ഇടുക്കി-2
•തൃശൂർ-3
• പാലക്കാട്‌-3
• മലപ്പുറം-1
• വയനാട്-1
• കണ്ണൂർ -1
• കാസർഗോഡ്-3

Educational Qualifications

ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ (സംസ്ഥാന മിഷൻ) - ഏതെങ്കിലും വിഷയത്തിൽ അംഗീകൃത ബിരുദം. ബിരുദാനന്തര ബിരുദം ഉള്ളവർക്ക് മുൻഗണന. സർക്കാർ  അഥവാ അർദ്ധസർക്കാർ പ്രമുഖ എൻ. ജി. ഒ കളിൽ സേവനം അനുഷ്ഠിക്കുന്നവരായിരിക്കണം. കമ്പ്യൂട്ടർ അറിവും നിർബന്ധം. ഇംഗ്ളീഷിൽ അവതരണം, ഡ്രാഫ്റ്റിംഗ് മുതലായവ ചെയ്യാൻ കഴിവുള്ളവരാവണം. 

ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ  - ഏതെങ്കിലും വിഷയത്തിൽ അംഗീകൃത ബിരിദം. ബിരുദാനന്തര ബിരിദം ഉള്ളവർക്ക് മുൻഗണന. സർക്കാർ  അഥവാ അർദ്ധസർക്കാർ പ്രമുഖ എൻ. ജി. ഒ കളിൽ സേവനം അനുഷ്ഠിക്കുന്നവരായിരിക്കണം. കമ്പ്യൂട്ടർ അറിവും നിർബന്ധം. ഇംഗ്ളീഷിൽ അവതരണം, ഡ്രാഫ്റ്റിംഗ് മുതലായവ ചെയ്യാൻ കഴിവുള്ളവരാവണം.

അസിസ്റ്റന്റ് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ- ഏതെങ്കിലും വിഷയത്തിൽ അംഗീകൃത ബിരിദം. ബിരുദാനന്തര ബിരിദം ഉള്ളവർക്ക് മുൻഗണന. സർക്കാർ  അഥവാ അർദ്ധസർക്കാർ പ്രമുഖ എൻ. ജി. ഒ കളിൽ സേവനം അനുഷ്ഠിക്കുന്നവരായിരിക്കണം. കമ്പ്യൂട്ടർ അറിവും നിർബന്ധം. ഇംഗ്ളീഷിൽ അവതരണം, ഡ്രാഫ്റ്റിംഗ് മുതലായവ ചെയ്യാൻ കഴിവുള്ളവരാവണം. 

ഓഫീസ് സെക്രട്ടേറിയറ്റ്- ഏതെങ്കിലും വിഷയത്തിൽ അംഗീകൃത ബിരിദം. മൈക്രോസോഫ്റ്റ് വേർഡ്, എക്സൽ, പവർപോയിന്റ് തുടങ്ങിയ അപ്ലിക്കേഷനുകൾ ഉപയോഗിക്കാൻ അറിയണം. 2 വർഷത്തെ ക്ലാർക്ക് തസ്തികയിലുള്ള പ്രവൃത്തി പരിചയം ഉണ്ടാവണം

Salary Details

● ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ- ₹59300-₹1,20,900

● ജില്ലാ മിഷൻ കോർഡിനേറ്റർ- ₹59,300-₹120900

● അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ- ₹37,400-₹79000

● ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ്‌- ₹26,500-₹60700

Age Details

എല്ലാ തസ്തികളിലേക്കും അപേക്ഷിക്കുന്നവർ 01/01/2022 നു 50 വയസ്സിൽ താഴെ ഉള്ളവരായിരിക്കണം. 

How To Apply

മേല്പറഞ്ഞ എല്ലാ തസ്തികളിലേക്കും ഇപ്പോ തപാൽ വഴി അയക്കാം

അപേക്ഷ അയക്കേണ്ട അവസാന തിയതി-31/10/2022 വൈകുന്നേരം 5 മണി.

അപേക്ഷ അയക്കേണ്ട വിലാസം

Executive Director,  Kudumbashree Trida Building Chalakuzhy Lane, Medical College, Thiruvananthapuram- 695011.

Email- kudumbashree1@gmail.com.

Notification

Apply Now

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs