CSIR-CEERI |
പ്രമുഖ റിസർച്ച് സ്ഥാപനമായ സെൻട്രൽ ഇലക്ട്രോണിക്സ് എഞ്ചിനീറിങ്ങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (CSIR) ചേരാൻ ഇതാ ഒരു വലിയ സുവണ്ണാവസരം. അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിലെ വിവിധ തസ്തികളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. ദയവുചെയ്ത് ഈ പോസ്റ്റ് പൂർണമായും വായിച്ചു മനസിലാക്കി അപേക്ഷിക്കുക.
Vacancy Details
1) ജൂനിയർ സെക്രെട്ടറിയേറ്റ് അസിസ്റ്റന്റ് (ജനറൽ)- 7
2) ജൂനിയർ സെക്രെട്ടറിയേറ്റ് അസിസ്റ്റന്റ് (ഫിനാൻസ് & അക്കൗണ്ടിങ്)-2
3) ജൂനിയർ സെക്രെട്ടറിയേറ്റ് അസിസ്റ്റന്റ്(സ്റ്റോർസ് & പർചേസ്)-3
4) ജൂനിയർ സ്റ്റേനോഗ്രാഫർ (ഹിന്ദി/ഇംഗ്ലീഷ്)- 3
Educational Qualification
ജൂനിയർ സെക്രെട്ടറിയേറ്റ് അസിസ്റ്റന്റ് ജനറൽ,ഫിനാൻസ് & അക്കൗണ്ടിങ്,സ്റ്റോർസ് & പർചേസ്,സ്റ്റേനോഗ്രാഫർ എന്നീ തസ്തികകളിലേക്കുള്ള മിനിമം യോഗ്യത പ്ലസ് ടു / തത്തുല്യം ആണ്. കൂടാതെ കമ്പ്യൂട്ടർ & ടൈപ്പിംഗ് അറിവ് നിർബന്ധം.
ജൂനിയർ സ്റ്റേനോഗ്രാഫർ തസ്തികയിലേക്കുള്ള മിനിമം യോഗ്യത പ്ലസ് ടു / തത്തുല്യം ആണ്. സ്റ്റേനോഗ്രാഫി അറിവ് നിർബന്ധം.
Salary Details:
ജൂനിയർ സെക്രെട്ടറിയേറ്റ് അസിസ്റ്റന്റ്- ₹19,900-₹63,200
ജൂനിയർ സ്റ്റേനോഗ്രാഫർ- ₹25,500-₹81,100
How To Apply?
- CSIR-CEERI യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.ceeri.res.in ൽ നിന്നും അപേക്ഷ നൽകാവുന്നതാണ്.
- ഓൺലൈൻ അപേക്ഷകൾ മാത്രമാണ് സ്വീകരിക്കുക.
- അപേക്ഷ ഫീസ് -₹100
- അപേക്ഷയുടെ കൂടെ ഉപയോഗിക്കുന്ന മെയിൽ ഐഡി യും മൊബൈൽ നമ്പറും നൽകണം.
താഴെ കൊടുക്കുന്ന സർട്ടിഫിക്കറ്റുകൾ അപേക്ഷയുടെ കൂടെ സമർപ്പിക്കേണ്ടതാണ്.
- 10th സർട്ടിഫിക്കറ്റ്
- 10th മാർക്ക് ഷീറ്റ്
- 10+2 സർട്ടിഫിക്കറ്റ് & മാർക്ക് ഷീറ്റ്
- ജാതി / കാറ്റഗറി സർട്ടിഫിക്കറ്റ്
- നോ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റ് (NOC)
- ഉന്നത വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റ് (if any)
അപേക്ഷ സമർപ്പിച്ച ശേഷം പ്രിന്റ് എടുത്തു സൂക്ഷിക്കേണ്ടതാണ്.
Selection Process:
നിയമനം എഴുത്തു പരീക്ഷയുടെയും സ്കിൽ പരീക്ഷയുടെയും അടിസ്ഥാനത്തിൽ ആവും നിർണായിക്കുക.
എഴുത്തു പരീക്ഷയുടെ സില്ലബസ്:
Paper 1- മെന്റൽ അബിലിറ്റി
Paper 2- ജനറൽ അവേർനെസ്സ്
സ്കിൽ ടെസ്റ്റ്: ഇംഗ്ലീഷ് ടൈപ്പിംഗ് 35 w/pm & ഹിന്ദി ടൈപ്പിംഗ് 30 w/pm. പൂർണമായും കമ്പ്യൂട്ടറിൽ തന്നെയാവും പരീക്ഷ.
Important Dates to Remember
Start Date for Registration & Fee Submission for Online Application : 26.09.2022 (Monday), 09:30 AM
Last Date for Registration & Fee Submission of Online Application: 25.10.2022 (Tuesday), 6:00 PM