Boby Chemmanur International Jewellers Walk in Interview

Boby Chemmanur International Interview for Latest Vacancies. Walk in interview for Computer Operator, Salesman Trainee, Salesman Gold & Diamonds,

ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സ് 2022 ഒക്ടോബർ 16ന് രാവിലെ 10 മണി മുതൽ വിവിധ ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു. താല്പര്യമുള്ള തൊഴിൽ അന്വേഷർക്ക് അഭിമുഖത്തിൽ പങ്കെടുത്തു കൊണ്ട് ജോലി കരസ്ഥമാക്കാം. മിനിമം എസ്എസ്എൽസി യോഗ്യത ഉള്ളവർക്കാണ് അവസരം ഉള്ളത്.

 ഒഴിവുകൾ

• കമ്പ്യൂട്ടർ ഓപ്പറേറ്റർ
• ഷോറൂം മാനേജർ
• സെയിൽസ്മാൻ ട്രെയിനി
• സെയിൽസ്മാൻ ഗോൾഡ് ആൻഡ് ഡയമണ്ട്സ്

 വിദ്യാഭ്യാസ യോഗ്യത

1. കമ്പ്യൂട്ടർ ഓപ്പറേറ്റർ: പ്ലസ് ടു/ ബിരുദം
2. ഷോറൂം മാനേജർ: പ്ലസ് ടു അല്ലെങ്കിൽ ബിരുദം. ജ്വല്ലറിയിൽ ജോലി ചെയ്ത പരിചയം ആവശ്യമാണ്.
3. സെയിൽസ്മാൻ ട്രെയിനി: എസ്എസ്എൽസി അല്ലെങ്കിൽ പ്ലസ് ടു
4. സെയിൽസ്മാൻ ഗോൾഡ് ആൻഡ് ഡയമണ്ട്സ്: എസ്എസ്എൽസി അല്ലെങ്കിൽ പ്ലസ് ടു. ജ്വല്ലറികളിൽ ജോലി ചെയ്ത പരിചയം ആവശ്യമാണ്.

 നിബന്ധനകൾ

താല്പര്യമുള്ളവർ 2022 ഒക്ടോബർ 16 ഞായറാഴ്ച രാവിലെ 10 മണി മുതൽ തൃശ്ശൂർ ജില്ലയിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. അഭിമുഖത്തിന് ഹാജരാകേണ്ട വിലാസം: ബോബി ചെമ്മണ്ണൂർ കോർപ്പറേറ്റ് ഓഫീസ്, മംഗളോദയം ബിൽഡിംഗ്, റൗണ്ട് സൗത്ത്, തൃശ്ശൂർ

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs