സതേൺ റെയിൽവേ നിലവിലുള്ള 3154 അപ്രെന്റിസ് ട്രെയിനി ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. ഇന്ത്യൻ റെയിൽവേ ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ സുവർണ്ണ അവസരം പ്രയോജനപ്പെടുത്താം. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2022 ഒക്ടോബർ 31 വരെ ഓൺലൈൻ വഴി അപേക്ഷ നൽകാം.
കേരളത്തിൽ തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ ഒഴിവുകളുണ്ട്. അപേക്ഷിക്കുന്നതിന് മുൻപ് ചുവടെ നൽകിയിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കുക.
Job Details
• ഓർഗനൈസേഷൻ: Southern Railway
• ജോലി തരം: Central Government
• ആകെ ഒഴിവുകൾ: 3154
• ജോലിസ്ഥലം: ഇന്ത്യയിൽ ഉടനീളം
• അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി: 201)22 ഒക്ടോബർ 1
• അവസാന തീയതി: 2022 ഒക്ടോബർ 31
Vacancy Details
സതേൺ റെയിൽവേ നിലവിൽ 3154 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒരോ വർക്ക് ഷോപ്പുകളിലും വരുന്ന ഒഴിവ് വിവരങ്ങൾ താഴെ നൽകുന്നു.
A) FRESHER CATEGORY
1) ക്യാരേജ് & വാഗൺ വർക്ക്സ്, പെരമ്പൂർ
• വെൽഡർ: 30
• പെയിന്റർ: 20
2) റെയിൽവേ ഹോസ്പിറ്റൽ/ പെരമ്പൂർ (മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ)
• MLT (പതോളജി): 08
• MLT (കാർഡിയോളജി): 09
B) EX. ITI CATEGORY
3. ക്യാരേജ് വാഗൺ വർക്ക്സ്, പെരമ്പൂർ
• കാർപെൻഡർ: 30
• വെൽഡർ: 90
• എംഎംവി: 30
• പൈന്റർ: 40
• PASSA: 20
• മെഷീനിസ്റ്റ്: 90
4. ഇലക്ട്രിക്കൽ വർക്ക് ഷോപ്പ്/ പെരമ്പൂർ
• R&AC: 15
• ഇലക്ട്രോണിക്സ് മെക്കാനിക്: 10
• PASAA: 10
• വയർമാൻ: 20
5. ലോക്കോ വർക്ക്സ്, പെരമ്പൂർ
• വെൽഡർ (G&E): 48
• PASSA: 06
• പൈന്റർ: 18
6. എൻജിനീയറിങ് വർക്ക് ഷോപ്പ്/ അരക്കോണം
• വെൽഡർ (G&E): 15
• ടർണർ: 15
• മെഷീനിസ്റ്റ്: 12
7. ചെന്നൈ ഡിവിഷൻ - RS/AJJ
• ഇലക്ട്രീഷ്യൻ: 23
• ഫിറ്റർ: 25
• വെൽഡർ (G&E): 05
8. ചെന്നൈ ഡിവിഷൻ - RS/AVD
• ഇലക്ട്രീഷ്യൻ: 38
9. ചെന്നൈ ഡിവിഷൻ - RS/TBM
• ഫിറ്റർ: 13
• വെൽഡർ (G&E): 12
• കാർപെന്റെർ: 08
10. ചെന്നൈ ഡിവിഷൻ - DSL/TNP
• ഫിറ്റർ: 27
11. ചെന്നൈ ഡിവിഷൻ - C&W/Mech
• വെൽഡർ (G&E): 40
• മെഷീനിസ്റ്റ് : 07
12. ചെന്നൈ ഡിവിഷൻ - RS/RPM
• ഫിറ്റർ: 03
• വെൽഡർ (G&E): 06
13. റെയിൽവേ ഹോസ്പിറ്റൽ/ പേരമ്പൂർ
• PASAA: 03
14. സെൻട്രൽ വർക്ക് ഷോപ്പ്/ പൊന്മലൈ ഐടിഐ & പുതിയ സ്ഥാനാർത്ഥികൾ
• വെൽഡർ: 24, 66
• മെഷീനിസ്റ്: 20
• ഇലക്ട്രീഷ്യൻ: 50
• DSL മെക്കാനിക്ക്: 60
• റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷൻ മെക്കാനിക്: 25
• MMV: 04
• ഇലക്ട്രോണിക്സ് മെക്കാനിക്: 05
• PASAA: 16
15. തിരുച്ചിറപ്പള്ളി ഡിവിഷൻ ഐടിഐ സ്ഥാനാർത്ഥികൾ
• കാർപെൻഡർ: 03
• വെൽഡർ: 02
• പെയിന്റർ: 02
• DSL/M: 40
• ഇലക്ട്രീഷ്യൻ: 58
• PASSA: 34
• ഇലക്ട്രോണിക്സ് മെക്കാനിക്: 25 • മെഡിക്കൽ ലാബ് ടെക്നീഷ്യൻ (റേഡിയോളജി): 02
• മെഡിക്കൽ ലാബ് ടെക്നീഷ്യൻ (പാത്തോളജി): 02
16. ഐ ടി ഐ സ്ഥാനാർത്ഥികൾ മധുര ഡിവിഷൻ
• വെൽഡർ: 02
• റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിംഗ് മെക്കാനിക്ക്: 25
• PASSA: 07
Apprentices will be engaged in the following trades. The slots available in various trades with
communal break up for the Trivandrum Division, Palghat Division, Salem Division and Signal &
Telecommunication Workshop/Podanur are tabulated below for the information of candidates.
17. ഫ്രഷേഴ്സ് കാറ്റഗറി (S&T വർക്ക് ഷോപ്പ് /പോടന്നൂർ- ഡിവിഷൻ യൂണിറ്റ്)
• ഫിറ്റർ: 20
18. സിഗ്നൽ ആൻഡ് ടെലികമ്മ്യൂണിക്കേഷൻ വർക്ക് ഷോപ്പ് പോടന്നൂർ, കോയമ്പത്തൂർ
• ടർണർ: 06
• മെഷീനിസ്റ്റ്: 06
• വെൽഡർ: 10
• ഇലക്ട്രീഷ്യൻ: 04
• ഇലക്ട്രോണിക്സ് മെക്കാനിക്ക്: 03
• COPA: 07
19. തിരുവനന്തപുരം ഡിവിഷൻ
• ഇലക്ട്രീഷ്യൻ: 120
• ഫിറ്റർ: 100
• കാർപെൻഡർ: 20
• ഇലക്ട്രോണിക്സ് മെക്കാനിക്: 36
• പ്ലംബർ: 10
• പൈന്റർ: 20
• ഡീസൽ മെക്കാനിക്: 30
• ഡ്രാഫ്റ്സ്മാൻ (സിവിൽ): 10
20. പാലക്കാട് ഡിവിഷൻ
• കാർപെൻഡർ: 42
• ഫിറ്റർ (ഇലക്ട്രിക്കൽ): 55
• ഫിറ്റർ (മെക്കാനിക്കൽ): 60
• പ്ലമ്പർ: 46
• ഇലക്ട്രീഷ്യൻ: 147
• റഫ്രിജറേഷൻ ആൻഡ് എസി മെക്കാനിക്ക്: 14
• പെയിന്റർ: 23
• COPA: 59
• ബ്ലാക്ക് സ്മിത്ത്: 31
• ബ്രിക്ക് ലയർ: 10
• ഇലക്ട്രോണിക്സ് മെക്കാനിക്: 36
• ഇൻസ്ട്രുമെൻസ് മെക്കാനിക്: 21
• ICTSM: 07
• സ്റ്റെനോഗ്രാഫർ & സെക്രട്ടറിയേറിയൽ അസിസ്റ്റന്റ്: 40
• ഡെസ്ക്ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റർ: 20
• ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്: 13
21. സേലം ഡിവിഷൻ
ഡീസൽ ലോക്കോ ഷെഡ്/ ഈറോഡ് അണ്ടർ സേലം ഡിവിഷൻ
• വയർമാൻ: 12
• ഡീസൽ മെക്കാനിക്: 12
• ഫിറ്റർ: 20
• വെൽഡർ (ഗ്യാസ് &ഇലക്ട്രിക്): 15
• ടർണർ: 15
• മെഷീനിസ്റ്റ്: 10
• കാർപെൻഡർ: 10
• COPA: 10
Educational Qualifications
പത്താം ക്ലാസ് അല്ലെങ്കിൽ പ്ലസ് ടു പാസായിരിക്കണം. അതോടൊപ്പം തന്നെ ബന്ധപ്പെട്ട ട്രേഡിൽ 50 ശതമാനം മാർക്കോടെ ഐടിഐ പാസായിരിക്കണം. അപേക്ഷിക്കുന്നതിന് മുൻപ് നിർബന്ധമായും താഴെ നൽകിയിട്ടുള്ള വിജ്ഞാപനം മുഴുവനായി വായിച്ച് യോഗ്യത ഉറപ്പു വരുത്തുക.
Salary Details
സതേൺ റെയിൽവേ റിക്രൂട്ട്മെന്റ് വഴി തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള ശമ്പളം ലഭിക്കുന്നതാണ്
Job Location
തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് ചെന്നൈ, ട്രിച്ചി, മധുരൈ, സേലം, കോയമ്പത്തൂർ, ഈറോഡ്, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിലായിരിക്കും അപ്പ്രെന്റിസ് ട്രെയിനിങ് ലഭിക്കുക.
Selection Procedure
• മെറിറ്റ് ലിസ്റ്റ്
• സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
• വ്യക്തിഗത ഇന്റർവ്യൂ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്
How to Apply Southern Railway Recruitment 2022?
• യോഗ്യരായ ഉദ്യോഗാർഥികൾ 2022 ഒക്ടോബർ 31 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കുക
• അപേക്ഷിക്കുന്നതിനു മുൻപ് ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനം വിശദമായി വായിച്ച് യോഗ്യത ഉറപ്പുവരുത്തുക
• കേരളത്തിൽ തിരുവനന്തപുരത്തും പാലക്കാടും ആണ് ഒഴിവുകൾ ഉള്ളത്
• 100 രൂപയാണ് അപേക്ഷാ ഫീസ്, പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് / വനിതകൾ എന്നിവർക്ക് അപേക്ഷാഫീസ് ഇല്ല.