സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) കമ്പൈൻഡ് ഗ്രാജുവേറ്റ് ലെവൽ (CGL) പരീക്ഷയുടെ വിശദമായ സിലബസ് SSC പുറത്ത് വിട്ടു. അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്ക് താഴെ നിർത്തിയിരിക്കുന്ന സിലബസ് അനുസരിച്ച് പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുക്കാം.
രണ്ട് ഘട്ടങ്ങളിലൂടെയാണ് SSC CGL പരീക്ഷ നടക്കുന്നത്. ഇതിനെ Tier-I എന്നും Tier-II എന്നും പറയുന്നു. ഈ മാസമാണ് SSC CGL റിക്രൂട്ട്മെന്റിനുള്ള വിജ്ഞാപനം SSC പ്രസിദ്ധീകരിച്ചത്.
SSC CGL റിക്രൂട്ട്മെന്റിന് അപേക്ഷിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആദ്യ ഘട്ട പ്രാഥമിക പരീക്ഷ
1. ജനറൽ റീസണിങ്
2. ജനറൽ എവേർനെസ്സ്
3. ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യൂഡ്
4. ഇംഗ്ലീഷ്
എല്ലാ വിഭാഗത്തിനും 25 ചോദ്യങ്ങൾ വീതം ഉണ്ടാവും. 50 മാർക്ക് ആണ് ഓരോ വിഭാഗത്തിനും. 0.50 നെഗറ്റീവ് മാർക്കിങ് ഉണ്ടാവുന്നതാണ്.
രണ്ടാം ഘട്ട പരീക്ഷ :
പേപ്പർ 1:സെഷൻ 1-
സെക്ഷൻ 1
- മാത്തമാറ്റിക്കൽ എബിലിറ്റി-30 marks
- റീസണിങ്- 30 marks
- സെക്ഷൻ 2
- ഇംഗ്ലീഷ് ലാംഗ്വേജ് & കോംപ്രിഹെൻഷൻ-45 marks
- ജനറൽ എവേർനെസ്സ്-25 marks
സെക്ഷൻ 2
- കമ്പ്യൂട്ടർ Knwoledge test -20 മാർക്സ
- ഡാറ്റാ എൻട്രി സ്പീഡ് ടെസ്റ്റ് - 15 minutes
പേപ്പർ 2-
സ്റ്റാറ്റിസ്റ്റിക്സ്-100 marks
പേപ്പർ 3-
ജനറൽ സ്റ്റഡീസ് (ഫിനാൻസ് & ഇക്കണോമിക്സ്)- 100 marks