SBI Recruitment 2022: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്ക് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. Banking Jobs തിരയുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.
ഇന്ത്യയിലെ വിവിധ ബാങ്കുകളിലായി 665 ഒഴിവുകളിലേക്കാണ് നിലവിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്.
Job Details
• സ്ഥാപനം : State Bank Of India
• ജോലി തരം : Central Govt
• ആകെ ഒഴിവുകൾ : 665
• ജോലിസ്ഥലം : ഇന്ത്യയിലുടനീളം
• പോസ്റ്റിന്റെ പേര് : സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ
• തിരഞ്ഞെടുപ്പ് : ഡയറക്ട് റിക്രൂട്ട്മെന്റ്
• അപേക്ഷിക്കേണ്ട തീയതി : 2022 ഓഗസ്റ്റ് 31
• അവസാന തീയതി : 2022 സെപ്റ്റംബർ 20
• ഔദ്യോഗിക വെബ്സൈറ്റ് : https://www.sbi.co.in
SBI Recruitment 2022 Vacancy Details
വിജ്ഞാപനം അനുസരിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മൊത്തം 665 ഒഴിവുകളാണ് ഈ റിക്രൂട്ട്മെന്റ്നായി അനുവദിച്ചിരിക്കുന്നത്. ഓരോ തസ്തികയും അതിന്റെ ഒഴിവ് വിവരങ്ങളും താഴെ നൽകുന്നു.
- മാനേജർ (ബിസിനസ് പ്രോസസ്): 01
- സെൻട്രൽ ഓപ്പറേഷൻ ടീം സപ്പോർട്ട്: 02
- മാനേജർ (ബിസിനസ് ഡെവലപ്മെന്റ്): 02
- പ്രൊജക്റ്റ് ഡെവലപ്മെന്റ് മാനേജർ (ബിസിനസ്): 02
- റിലേഷൻഷിപ്പ് മാനേജർ: 335
- ഇൻവെസ്റ്റ്മെന്റ് ഓഫീസർ: 52
- സീനിയർ റിലേഷൻഷിപ്പ് മാനേജർ: 147
- റിലേഷൻഷിപ്പ് മാനേജർ (ടീം ലീഡർ): 37
- റീജിയണൽ ഹെഡ്: 12
- കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ്: 75
SBI Recruitment 2022 Age limit Details
- മാനേജർ (ബിസിനസ് പ്രോസസ്): 30-40 വയസ്സ് വരെ
- സെൻട്രൽ ഓപ്പറേഷൻ ടീം സപ്പോർട്ട്: 30-40 വയസ്സ് വരെ
- മാനേജർ (ബിസിനസ് ഡെവലപ്മെന്റ്): 30-40 വയസ്സ് വരെ
- പ്രൊജക്റ്റ് ഡെവലപ്മെന്റ് മാനേജർ (ബിസിനസ്): 30-40 വയസ്സ് വരെ
- റിലേഷൻഷിപ്പ് മാനേജർ: 23-35 വയസ്സ് വരെ
- ഇൻവെസ്റ്റ്മെന്റ് ഓഫീസർ: 28-40 വയസ്സ് വരെ
- സീനിയർ റിലേഷൻഷിപ്പ് മാനേജർ: 26-38 വയസ്സ് വരെ
- റിലേഷൻഷിപ്പ് മാനേജർ (ടീം ലീഡർ): 28-40 വയസ്സ് വരെ
- റീജിയണൽ ഹെഡ്: 35-40 വയസ്സ് വരെ
- കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ്: 20-35 വയസ്സ് വരെ
പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വയസ്സും, ഒബിസി വിഭാഗക്കാർക്ക് 3 വയസ്സും, pwd വിഭാഗക്കാർക്ക് 10 വയസ്സും പ്രായപരിധിയിൽ നിന്ന് ഇളവ് ലഭിക്കുന്നതാണ്. കൂടുതലറിയുന്നതിന് വിജ്ഞാപനം പരിശോധിക്കുക.
SBI Recrutement 2022 Educational Qualifications
1. മാനേജർ (ബിസിനസ് പ്രോസസ്)
2. സെൻട്രൽ ഓപ്പറേഷൻസ് ടീം - സപ്പോർട്ട്
3. മാനേജർ ബിസിനസ് ഡെവലപ്മെന്റ്
4. പ്രോജക്ട് ഡെവലപ്മെന്റ് മാനേജർ (ബിസിനസ്)
5. റിലേഷൻഷിപ്പ് മാനേജർ
6. ഇൻവെസ്റ്റ്മെന്റ് ഓഫീസർ
7. സീനിയർ റിലേഷൻഷിപ്പ് മാനേജർ
8. റിലേഷൻഷിപ്പ് മാനേജർ (ടീം ലീഡർ)
➢ അംഗീകൃത സർവ്വകലാശാലയിൽ നിന്നും ബിരുദം.
➢ പ്രമുഖ പൊതു/സ്വകാര്യ/വിദേശ ബാങ്കുകൾ/ബ്രോക്കിംഗ്/സെക്യൂരിറ്റി സ്ഥാപനങ്ങളുമായി വെൽത്ത് മാനേജ്‌മെന്റിൽ റിലേഷൻഷിപ്പ് മാനേജ്‌മെന്റിൽ കുറഞ്ഞത് 8 വർഷത്തെ യോഗ്യതാ പരിചയം.
➢ ഒരു ടീം ലീഡ് എന്ന നിലയിൽ പരിചയം അഭികാമ്യം.
9. റീജിയണൽ ഹെഡ്
10. കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ്
SBI Recrutement 2022 Salary details
- മാനേജർ (ബിസിനസ് പ്രോസസ്): CTC Range 18.00 to 22.00 Rs In Lakhs
- സെൻട്രൽ ഓപ്പറേഷൻ ടീം സപ്പോർട്ട്: CTC Range Rs 10.00 to 15.00 In Lakhs
- മാനേജർ (ബിസിനസ് ഡെവലപ്മെന്റ്): CTC Range 18.00 to 22.00 Rs In Lakhs
- പ്രൊജക്റ്റ് ഡെവലപ്മെന്റ് മാനേജർ (ബിസിനസ്): CTC Range 18.00 to 22.00 Rs In Lakhs
- റിലേഷൻഷിപ്പ് മാനേജർ: CTC Range 5.00 to 15.00 Rs In Lakhs
- ഇൻവെസ്റ്റ്മെന്റ് ഓഫീസർ: CTC Range 12.00 to 18.00 Rs In Lakhs
- സീനിയർ റിലേഷൻഷിപ്പ് മാനേജർ: CTC Range 10.00 to 22.00 Rs In Lakhs
- റിലേഷൻഷിപ്പ് മാനേജർ (ടീം ലീഡർ): CTC Range 10.00 to 28.00 Rs In Lakhs
- റീജിയണൽ ഹെഡ്: CTC Range 20.00 to 35.00 Rs In Lakhs
- കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ്: CTC Range 2.50 to 4.00 Rs In Lakhs
Selection Procedure
- ഷോർട്ട് ലിസ്റ്റിംഗ്
- വീഡിയോ ഇന്റർവ്യൂ
Application Fees
› ജനറൽ/ ഒബിസി/EWS : 750/-
› SC/ST/PWD/XS വിഭാഗക്കാർക്ക് അപേക്ഷാഫീസ് ഇല്ല
› ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ് / ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷാഫീസ് അടക്കാവുന്നതാണ്.
How to apply SBI SCO Recruitment 2022?
- താഴെ നൽകിയിട്ടുള്ള Apply Now ഓപ്ഷൻ സെലക്ട് ചെയ്യുക
- മുൻപ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റിന് അപേക്ഷിച്ചിട്ടുള്ളവർക്ക് ലോഗിൻ ചെയ്യുക മറ്റുള്ളവർ പുതുതായി രജിസ്റ്റർ ചെയ്യുക
- അപേക്ഷാഫോമിൽ ചോദിച്ചിട്ടുള്ള വിവരങ്ങൾ ടൈപ്പ് ചെയ്ത് നൽകുക
- ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്ത് നൽകുക
- ശേഷം നൽകിയിട്ടുള്ള വിവരങ്ങൾ ശരിയാണെന്ന് ഉറപ്പു വരുത്തുക
- അപേക്ഷാഫീസ് അടക്കേണ്ടവർ തുടർന്ന് അപേക്ഷാ ഫീസ് അടക്കുക
- ശേഷം നിങ്ങളുടെ അപേക്ഷ സബ്മിറ്റ് ചെയ്യുക
- സബ്മിറ്റ് ചെയ്ത അപേക്ഷ തിരുത്താൻ കഴിയുന്നതല്ല
- കൂടുതൽ വിവരങ്ങൾ അറിയുന്നതിന് താഴെ നൽകിയിട്ടുള്ള വിജ്ഞാപനം പരിശോധിക്കാൻ ആവശ്യപ്പെടുന്നു
Notification |
|
Apply Now |
|
Official Website |
|
തൊഴിൽ വാർത്തകൾ അറിയാനുള്ള വാട്സ്ആപ്പ് ഗ്രൂപ്പ് |
|
ടെക്നോളജി വാർത്തകൾ ലഭിക്കുന്ന ഗ്രൂപ്പ് |