ഇതാ വന്നു! ഇന്ത്യൻ നേവിയിൽ ഫിസിക്കൽ പരീക്ഷ ഇല്ലാതെ ജോലി നേടാൻ ഇതാ ഒരു അവസരം !
വെസ്റ്റേൺ നേവൽ കമ്മാൻഡിൽ ജനറൽ സർവീസ് (നോൺ ഗസറ്റെഡ്) ഗ്രൂപ്പ് ബി & ഗ്രൂപ്പ് സി എന്നീ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ തപാൽ വഴി അയക്കണം.
ഡ്രൈവർ, ലൈബ്രറി അസിസ്റ്റന്റ്,സ്റ്റാഫ് നേഴ്‌സ് തുടങ്ങിയ ഒഴിവുകളിലേക്കാണ് വിഞ്ജാപനം. ഏവരും ഈ പോസ്റ്റ് ദയവുചെയ്ത് നന്നായി വായിച്ച് മനസിലാക്കിയ ശേഷം അപേക്ഷിക്കുക.
Vacancy Details
- സ്റ്റാഫ് നഴ്‌സ്- 3
- ലൈബ്രറി & ഇൻഫർമേഷൻ അസിസ്റ്റന്റ്-6
- സിവിലിയൻ മോട്ടോർ ഡ്രൈവർ-40
Educational Qualification:
സ്റ്റാഫ് നഴ്‌സ്
പത്താം ക്ലാസ്സ് / തതുല്യം. ഹോസ്പിറ്റലിൽ നിന്നും നഴ്‌സ് ട്രെയിനിങ് സർട്ടിഫിക്കറ്റും മെഡിക്കൽ and സർജിക്കൽ നഴ്സ് ആയി രജിസ്റ്റർ ചെയ്തിട്ടുള്ളവരുമാവണം. ഹിന്ദി അറിവുണ്ടെങ്കിൽ അഭികാമ്യം.
ലൈബ്രറി & ഇൻഫർമേഷൻ അസിസ്റ്റന്റ്
ലൈബ്രറി സയൻസിൽ അംഗീകൃത ബിരുദം. സർക്കാർ / സ്വാശ്രയ സ്ഥാപനങ്ങളിലെ ലൈബ്രറിയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. കമ്പ്യൂട്ടറിൽ ഡിപ്ലോമ അഭികാമ്യം.
സിവിലിയൻ മോട്ടോർ ഡ്രൈവർ
പത്താം ക്ലാസ്സ് / തത്തുല്യം. Heavy motor vehicle & മോട്ടോർ സൈക്കിൾ license നിർബന്ധം. ഒരു വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
Age Details
സ്റ്റാഫ് നഴ്‌സ് - 18-45 വയസ്സ്.
ലൈബ്രറി & ഇൻഫർമേഷൻ അസിസ്റ്റന്റ്- 30 വയസ്സിൽ കൂടരുത്.
സിവിലിയൻ മോട്ടോർ ഡ്രൈവർ - 18-25 വയസ്സ്.
SC/ST/OBC/EWS വിഭാഗങ്ങൾക്ക് ഇളവുകളുണ്ട്.
Salary Details
- സ്റ്റാഫ് നഴ്‌സ് - ₹44,900-₹1,42,400
- ലൈബ്രറി & ഇൻഫർമേഷൻ അസിസ്റ്റന്റ് - ₹35,400-₹1,12,400
- സിവിലിയൻ മോട്ടോർ ഡ്രൈവർ- ₹19,900-₹63,200
How To Apply
അപേക്ഷ തപാൽ വഴിയാണ്.
വിദ്യാഭ്യാസ യോഗ്യതയുടെ സർട്ടിഫിക്കറ്റ് മറ്റുള്ള യോഗ്യതകൾ എല്ലാം അടക്കം തപാലിൽ അയക്കുക.
അപേക്ഷയിൽ ലേറ്റസ്റ്റ് passport size കളർ ഫോട്ടോ അറ്റെസ്റ് ചെയ്തിട്ടുണ്ടവണം.
ഓഫ്‌ലൈൻ അപേക്ഷകൾ മാത്രമേ സ്വീകരിക്കുള്ളൂ.
Addres:
The Flag Officer Commanding-in-Chief (for CCPO), Headquarters, Western Naval Command, Ballard Estate, Near Tiger Gate, Mumbai-400 001
നിയമനം എഴുത്തു പരീക്ഷയുടെയും സിവിലിയൻ ഡ്രൈവർ ഒഴിവിലേക്ക് ഡ്രൈവിംഗ് ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാവും നിർണയിക്കുക.
Last Date: 30.09.2022