1. House Maids
ODEPEC മുഖേന ബഹ്റൈനിലേക്ക് വീട്ട്ജോലിക്കാരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു. മിനിമം എസ്എസ്എൽസി പാസായവർക്ക് ഓൺലൈനായി ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. താല്പര്യമുള്ളവർക്ക് 2022 ഒക്ടോബർ 10 വരെ അപേക്ഷകൾ നൽകാനുള്ള അവസരമുണ്ട്.
പ്രതിമാസം അടിസ്ഥാനശമ്പളം 100-150 ബഹ്റൈൻ ദിനാറായിരിക്കും. എസ്എസ്എൽസിയും ഒരു വർഷത്തെ പരിചയവും ഉള്ള വനിതകൾക്കാണ് അവസരം.
അപേക്ഷകർ വിശദമായ ബയോഡാറ്റ recruit@odepec.in എന്ന മെയിലിലേക്ക് 2022 ഒക്ടോബർ 10 നകം അയക്കേണ്ടതാണ്. വിസ, വിമാന ടിക്കറ്റ്, താമസ സൗകര്യം, ഭക്ഷണം എന്നിവ സൗജന്യമായിരിക്കും.
2. Pharmacists (Male)
A famous private Healthcare Group in Oman interviews Pharmacists (Male) with 2 Years of Experience without break for recruitment in their centers.
Interested candidates may send their updated biodata and passport to gcc@odepc.in on or before 3rd October 2022 with the mail subject “Recruitment of Pharmacists to Oman”.