ഇന്ത്യയിലെ പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കോഴിക്കോട് കാംപസിൽ ജോലിയിൽ ചേരാൻ ഇതാ ഒരു സുവർണ്ണാവസരം!
കോൺട്രാക്ട് അടിസ്ഥാനത്തിൽ 11 മാസത്തെക്ക് സെൻട്രൽ ലൈബ്രറിയിലെ വിവിധ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വാക് ഇൻ ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിൽ ആവും നിയമനം.
Vacancy Details
- അസിസ്റ്റന്റ് (ലൈബ്രറി )-23
- പ്രൊജക്റ്റ് ഡിജിറ്റൽ ലൈബ്രറി - കമ്പ്യൂട്ടർ അസിസ്റ്റന്റ്-6
- പ്രൊജക്റ്റ് ഡിജിറ്റൽ ലൈബ്രറി- ടെക്നിക്കൽ അസിസ്റ്റന്റ്സ്- 5
- ലൈബ്രറി ഹെൽപ്പർ- 13
Date and Time of Walk In Interview:
- അസിസ്റ്റന്റ് (ലൈബ്രറി )- 21-09-2022 (10.30 am)
- പ്രൊജക്റ്റ് ഡിജിറ്റൽ ലൈബ്രറി - കമ്പ്യൂട്ടർ അസിസ്റ്റന്റ് - 22-09-22 (10.30 am)
- പ്രൊജക്റ്റ് ഡിജിറ്റൽ ലൈബ്രറി- ടെക്നിക്കൽ അസിസ്റ്റന്റ്സ് - 22-09-2022 (10.30 am)
- ലൈബ്രറി ഹെൽപ്പർ- 22-09-2022 (10.30 am)
Educational Qualification
അസിസ്റ്റന്റ് (ലൈബ്രറി )- ലൈബ്രറി സയൻസിൽ പിജി. ലൈബ്രറി സോഫ്റ്റ്‌വെയർ പ്രവർത്തനം അറിഞ്ഞിരിക്കണം. മുൻ പരിചയം അഭികാമ്യം.
പ്രൊജക്റ്റ് ഡിജിറ്റൽ ലൈബ്രറി - കമ്പ്യൂട്ടർ അസിസ്റ്റന്റ്- എം സി എ / കമ്പ്യൂട്ടർ സയൻസിൽ ബിരുദം/ കമ്പ്യൂട്ടറിൽ 3 വർഷ ഡിപ്ലോമ. 1 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
പ്രൊജക്റ്റ് ഡിജിറ്റൽ ലൈബ്രറി- ടെക്നിക്കൽ അസിസ്റ്റന്റ്സ് - എം സി എ / കമ്പ്യൂട്ടർ സയൻസിൽ ബിരുദം/ കമ്പ്യൂട്ടറിൽ 3 വർഷ ഡിപ്ലോമ. 1 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
ലൈബ്രറി ഹെൽപ്പർ- ഏതെങ്കിലും വിഷയത്തിൽ ബിരുദം. ലൈബ്രറിയിൽ ഒരുവർഷത്തെ മുൻ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
Salary Details
- അസിസ്റ്റന്റ് (ലൈബ്രറി )-₹21,996
- പ്രൊജക്റ്റ് ഡിജിറ്റൽ ലൈബ്രറി - കമ്പ്യൂട്ടർ അസിസ്റ്റന്റ്-₹20,020
- പ്രൊജക്റ്റ് ഡിജിറ്റൽ ലൈബ്രറി- ടെക്നിക്കൽ അസിസ്റ്റന്റ്സ്- ₹21,996
- ലൈബ്രറി ഹെൽപ്പർ- ₹20,020
How to Apply?
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന അപേക്ഷ ഫോറം പൂരിപ്പിച്ച് യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ആയി അതാത് തീയതികളിൽ അഭിമുഖത്തിന് ഹാജരാവുകയാണ് വേണ്ടത്.
വിലാസം:
National Institute of Technology Calicut, NIT Campus P.O, Calicut, Kerala - 673601, India