MPIRE Motors, ESAF Co-operative Bank Recruitment 2022

ഇസാഫ് കോ-ഓപ്പറേറ്റീവ്, MPIRE മോട്ടോർസ് തുടങ്ങിയ കമ്പനികളിലേക്ക് പരീക്ഷ ഇല്ലാതെ ഈ ജോലി നേടാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന

നിരവധി തൊഴിൽ അന്വേഷിക്കാർക്ക് വളരെയധികം ഉപകാരപ്പെട്ടേക്കാവുന്ന ഒരു ജോബ് ഡ്രൈവ് ആണ് ഇന്ന് പരിചയപ്പെടുത്താൻ പോകുന്നത്. ഇസാഫ് കോ-ഓപ്പറേറ്റീവ്, MPIRE മോട്ടോർസ് തുടങ്ങിയ കമ്പനികളിലേക്ക് പരീക്ഷ ഇല്ലാതെ ഈ ജോലി നേടാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴി 2022 സെപ്റ്റംബർ 13ന് വൈകുന്നേരം 5 മണിക്ക് മുൻപ് രജിസ്ട്രേഷൻ പൂർത്തിയാക്കണം. രജിസ്ട്രേഷൻ വിജയകരമായി പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്ക് 2022 സെപ്റ്റംബർ 15ന് രാവിലെ 10 മണി മുതൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.

Vacancy Details

ഇസാഫ് കോ-ഓപ്പറേറ്റീവ്, MPIRE മോട്ടോർസ് തുടങ്ങിയ കമ്പനികളിലേക്കാണ് ഇപ്പോൾ ഒഴിവുകൾ ഉള്ളത്. ഏകദേശം 51 ഒഴിവുകളാണ് ഉള്ളത്. ഇസാഫ് ബാങ്കിൽ 30 ഒഴിവുകളും ബാക്കിയുള്ള 21 ഒഴിവുകൾ MPIRE മോട്ടോർസിലുമാണ് വരുന്നത്.

Salary Details

 ഇന്റർവ്യൂ വഴി തിരഞ്ഞെടുക്കപ്പെട്ടാൽ 10000 രൂപ മുതൽ 22,000 രൂപ വരെ ശമ്പളം ലഭിക്കും. പുറമെ ഇൻസെന്റീവും ലഭിക്കുന്നതാണ്.

Qualification

പ്ലസ് ടു/ ഡിപ്ലോമ / ഡിഗ്രി/ പിജി/ ബിടെക് തുടങ്ങിയ ഏത് യോഗ്യതയുള്ളവർക്കും അഭിമുഖത്തിൽ പങ്കെടുക്കാം. വിശദമായ വിവരങ്ങൾ താഴെ  ലഭ്യമാണ്. 👇

How to Apply?

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ഗൂഗിൾ ഫോം അപ്ലിക്കേഷൻ സബ്മിറ്റ് ചെയ്യുക. ഇങ്ങനെ രജിസ്ട്രേഷൻ പൂർത്തീകരിച്ചവർക്ക് മാത്രമേ 2022 സെപ്റ്റംബർ 15-ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ. അഭിമുഖത്തിന് ഹാജരാകേണ്ട വിലാസം: 
Model Career Center, University Employment information & Guidance Bureau, Kerala University Students Center, PMG, Tvpm
 ഫോൺ നമ്പർ: 0471-2304577
Apply Now: Click here

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs