തിരുവനന്തപുരം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് വിവിധ ഒഴിവുകളിലേക്ക് ഇന്റർവ്യൂ വഴി നിയമനം നടത്തുന്നു. പരീക്ഷ ഇല്ലാതെ നേരിട്ട് ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ ചുവടെ.
Job Details
• ഡിപ്പാർട്ട്മെന്റ്: Thiruvananthapuram regional Co-operative milk producers Union Limited
• ജോലി തരം: Kerala Govt
• വിജ്ഞാപന നമ്പർ: TRU/PER/2-C/2022
• നിയമനം: താൽക്കാലികം
• ജോലിസ്ഥലം: കേരളത്തിലുടനീളം
• ആകെ ഒഴിവുകൾ: 12
• തിരഞ്ഞെടുപ്പ്: ഇന്റർവ്യൂ
• വിജ്ഞാപന തീയതി: 2022 ജൂലൈ 27
• ഇന്റർവ്യൂ തീയതി: 2022 സെപ്റ്റംബർ 13, 14
Vacancy Details
തിരുവനന്തപുരം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ ഏകദേശം 2 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിലേക്കാണ് ഇന്റർവ്യൂ നടക്കുന്നത്.
- അസിസ്റ്റന്റ് ഡയറി എൻജിനീയർ: 01
- ടെക്നീഷ്യൻ ഗ്രേഡ്-II - ജനറൽ മെക്കാനിക്ക്: 01
Age Limit Details
2022 ജനുവരി ഒന്നിന് 18 വയസ്സ് തികഞ്ഞിരിക്കണം. 40 വയസ്സ് കവിയരുത്. ഉയർന്ന പ്രായപരിധിയിൽ നിന്ന് SC/ST വിഭാഗത്തിന് 5 വർഷവും, OBC/ എക്സ് സർവീസ്മെൻ വിഭാഗത്തിന് 3 വർഷവും ഇളവ് ബാധകമാണ്.
Educational Qualifications
1. അസിസ്റ്റന്റ് ഡയറി എൻജിനീയർ
2. ടെക്നീഷ്യൻ ഗ്രേഡ്-II - ജനറൽ മെക്കാനിക്ക്
Salary Details
- അസിസ്റ്റന്റ് ഡയറി എൻജിനീയർ: 35,000/-
- ടെക്നീഷ്യൻ ഗ്രേഡ്-II - ജനറൽ മെക്കാനിക്ക്: 17,000/-
Interview Dates
- അസിസ്റ്റന്റ് ഡയറി എൻജിനീയർ: 2022 സെപ്റ്റംബർ 14-ന് രാവിലെ 10 മണി മുതൽ ഉച്ചക്ക് 12:30 മണി വരെ
- ടെക്നീഷ്യൻ ഗ്രേഡ്-II - ജനറൽ മെക്കാനിക്ക്: 2022 സെപ്റ്റംബർ 13-ന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 12:30 മണി വരെ
How to Apply MILMA TRCMPU Recruitment 2022?
⧫ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ മുകളിൽ നൽകിയിട്ടുള്ള തീയതികളിൽ അതാത് തസ്തികകളിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.
⧫ അഭിമുഖത്തിൽ വരുമ്പോൾ പ്രായം,വിദ്യാഭ്യാസ യോഗ്യത, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ കൈവശം കരുതേണ്ടതാണ്
⧫ അഭിമുഖത്തിന് ഹാജരാക്കേണ്ട വിലാസം
Thiruvananthapuram Regional Cooperative Milk Producers Union LTD. Head Office: Ksheera Bhawan, Pattom, Thiruvananthapuram - 695 004
⧫ കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള വിജ്ഞാപനം പരിശോധിക്കുക.