മൃഗസംരക്ഷണ വകുപ്പിൽ ജോലി ലഭിക്കാൻ ഇതാ ഒരു സുവർണ്ണാവസരം. മൃഗസംരകഷണ വകുപ്പ് നടപ്പിലാക്കുന്ന ബ്ലോക്ക് തല വെറ്റിനറി യൂണിറ്റുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ വെറ്ററിനറി സർജൻ, പാരാവെറ്റ്, ഡ്രൈവർ കം അറ്റന്റൻറ് എന്നീ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. വാക് ഇൻ ഇന്റർവ്യൂ വഴിയുള്ള നിയമനമാണ്.
Vacancy Details and Salary
*വെറ്ററിനറി സർജൻ- ₹50,000
*പാരാ വെറ്റ്- ₹20,000
*ഡ്രൈവർ കം അറ്റന്റൻറ്- ₹18,000
Educational Qualification
വെറ്ററിനറി സർജൻ
വെറ്ററിനറി സയൻസിൽ ബിരുദം, കേരള സംസ്ഥാന വെറ്ററിനറി കൗൺസിലിന്റെ അംഗ്രീകൃത രജിസ്ട്രേഷൻ ഉള്ളവരായിരിക്കണം.
പാരാ വെറ്റ്
Dairy farmer entreuprener അല്ലെങ്കിൽ small poultry farmer എന്ന വിഷയങ്ങളിൽ വിഎച്എസ്ഇ പാസ്സ്, LMV ലൈസൻസും ഉണ്ടായിരിക്കണം.
ഡ്രൈവർ കം അറ്റന്റൻറ്
SSLC / തത്തുല്യം, LMV ലൈസൻസ് നിർബന്ധം.
Official Notification
Important Date and Time of Walk-in-interview
സെപ്റ്റംബർ 28,29 തിയതികൾ അതാത് മൃഗസംരക്ഷണ ഓഫീസുകളിൽ ആവും ഇന്റർവ്യൂ.
- വെറ്ററിനറി സർജൻ- 28-09-2022 - 10 am
- പാരാ വെറ്റ്- 28-09-2022- 2 pm
- ഡ്രൈവർ കം അറ്റന്റൻറ്- 29-09-2022- 10 am
യോഗ്യതയുടെ സർട്ടിഫിക്കറ്റുകൾ ഇന്റർവ്യൂ സമയത്ത് ഹാജരാക്കേണ്ടതാണ്.
Districts under the post
- തിരുവനന്തപുരം
- കൊല്ലം
- പത്തനംതിട്ട
- ആലപ്പുഴ
- ഇടുക്കി
- കോട്ടയം
- എറണാകുളം
- തൃശൂർ
- പാലക്കാട്
- മലപ്പുറം
- കോഴിക്കോട്
- വയനാട്
- കണ്ണൂർ
- കാസറഗോഡ്