കേരളത്തിൽ സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് ഒരു നല്ല അവസരം. കേരള സെക്രെട്ടറിയറ്റിൽ കാറ്റലോഗ് അസിസ്റ്റന്റ് തസ്തികയിലേക്കാണ് വിജ്ഞാപനം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഓൺലൈൻ വഴി ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. എല്ലാവരും ഈ പോസ്റ്റ് മനസിലാക്കി അപേക്ഷിക്കുക.
Vacancy Details
കാറ്റലോഗ് അസിസ്റ്റന്റ് - 02
Educational Qualifications:
ഏതെങ്കിലും വിഷയത്തിൽ അംഗീകൃത ബിരുദം.
ലൈബ്രറി സയൻസിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ.
Age Details
18-39 വയസ്സിനു ഇടയിലുള്ളവർ ആയിരിക്കണം. 02-01-1983 ന്റെയും 01.01.2004 ന്റെയും ഇടയിൽ ജനിച്ചവരാകണം. (രണ്ട് ദിനങ്ങളും ഉൾപെടും). SC/ST/OBC വിഭങ്ങൾക്ക് പ്രായപരിധി 50 വയസ്സ് വരെ ആകാം.
Salary Details
₹39,300-₹83,000
How To Apply
കേരള പബ്ലിക് സർവീസ് കമ്മിഷന്റെ വെബ്സൈറ്റ് www.keralapsc.gov.in നിന്നും one time registration ചെയുക.
Passport size ഫോട്ടോയുടെ താഴെ കൃത്യമായ തിയതി ഉണ്ടാവണം.
അപേക്ഷിക്കേണ്ട അവസാന തിയതി 22-09-2022 12 മണി.