Institute of Driver Training & Research Edappal Job Vacancies

The Officer In Charge Institute of Driver Training & Research Kandanakam Kalady Po Edappal, Malappuram Dt – Pin 679582. E Mail ID idtrkerala@gmail.

എടപ്പാളിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിങ് ആൻഡ് റിസർച്ച്  ഒരു വർഷത്തേക്ക് കോൺട്രാക്ട് അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് സെപ്റ്റംബർ 15 വരെ ഓഫ്‌ലൈൻ/ ഓൺലൈൻ ആയി അപേക്ഷിക്കാം.

Vacancy Details

 1. ജോയിന്റ് ഡയറക്ടർ-1

2. ജൂനിയർ ഇൻസ്‌ട്രക്ടർ-2

3. ഡ്രൈവിംഗ് ഇൻസ്‌ട്രക്ടർ-2

4. ഹോസ്റ്റൽ വാർഡൻ/സെക്യൂരിറ്റി ഇൻ ചാർജ്-1

5. അക്കൗണ്ടന്റ് / ഓഫീസ് in ചാർജ്-1

6. ലാബ് അസിസ്റ്റന്റ്-2

7. റിസെപ്റ്റിണിസ്റ് കം ക്ലാർക്ക്-1

Age Limit Details

65 വയസ്സുവരെയാണ് പ്രായപരിധി നിശ്ചയിച്ചിരിക്കുന്നത്.

Qualification

1. ജോയിന്റ് ഡയറക്ടർ- ഓട്ടോ മൊബൈൽ / മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ 

ബിടെക് ബിരുദം. മാനേജരിയൽ തസ്തികയിൽ സർക്കാർ അഥവാ സ്വാശ്രയ കമ്പനിയിൽ നിന്നും 10 വർഷത്തെ പ്രവൃത്തിപരിചയം.

2. ജൂനിയർ ഇൻസ്‌ട്രക്ടർ-ഓട്ടോമൊബൈൽ അഥവാ മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമ. ഓട്ടോമൊബൈൽ വിഭാഗത്തിലെ പ്രവർത്തിപരിചയം അഭികാമ്യം.

3. ഡ്രൈവിംഗ് ഇൻസ്‌ട്രക്ടർ-   ഡീസൽ മെക്കാനിക്കിൽ അംഗീകൃത ഐ ടിഐ. സർക്കാർ സ്ഥാപനങ്ങളിൽ മുൻ പരിചയം അഭികാമ്യം.

4. അക്കൗണ്ടന്റ് /ഓഫീസ് in charge- ഏതെങ്കിലും വിഷയത്തിൽ ബിരുദം. വിമുക്ത ഭടന്മാർക്കും സർക്കാർ സ്ഥാപനത്തിൽ സെക്യൂരിറ്റി പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന.

5. ലാബ് അസിസ്റ്റന്റ്- ഡീസൽ മെക്കാനിക്കിൽ ഐ ടി ഐ അഥവാ ഉയർന്ന വിദ്യാഭ്യാസയോഗ്യത. പരിചയം ഉള്ളവർക്ക് മുൻഗണന.

6. റിസപ്ഷനിസ്റ്റ് കം ക്ലാർക്ക്- ഏതെങ്കിലും വിഷയത്തിൽ ബിരുദം. പരമാവധി 3 ഭാഷകൾ കൈകാര്യം ചെയ്യാൻ അറിയുന്നവർക്ക് മുൻഗണന.

Salary

11/02/2021 Go(P)No 29/2021-Fin പ്രകാരമായിരിക്കും ശമ്പളം ലഭിക്കുക.

How To Apply

1. അപേക്ഷ ഇമെയിൽ/ തപാൽ വഴിയാണ്.

2. താഴെ നൽകുന്ന ഫോം കൊടുത്തിരിക്കുന്ന ഫോർമാറ്റിൽ പൂരിപ്പിച്ച് അയക്കുക.

3. ഫോമിന്റെ കൂടെ മേൽ പറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുടെ സർട്ടിഫിക്കറ്റും മറ്റും ഉൾപെടുത്തുക.

4. തപാൽ വഴി അപേക്ഷ അയക്കേണ്ട വിലാസം

The Officer In Charge  

 Institute of Driver Training & Research  

 Kandanakam Kalady Po  

 Edappal, Malappuram Dt – Pin 679582.

 ഇ-മെയിൽ വഴി അപേക്ഷിക്കാനുള്ള വിലാസം: idtrkerala@gmail.com

5. ശേഷമുള്ള നിയമന വിവരങ്ങൾ email വഴിയാവും ലഭിക്കുക.

6. തപാൽ അല്ലെങ്കിൽ ഇമെയിൽ വഴി അയക്കേണ്ട അവസാന തിയതി - 15-09-2022 വൈകുന്നേരം 5 മണി.(15 സെപ്റ്റംബർ 2022).

Notification

Application Form

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs