Police Constable Short List |
കേരള പബ്ലിക് സർവീസ് കമ്മീഷൻ പോലീസ് കോൺസ്റ്റബിൾ ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ഫിസിക്കൽ പരീക്ഷയ്ക്ക് വേണ്ടി തയ്യാറാകാം. ഒരുപാട് ഉദ്യോഗാർത്ഥികൾ പോലീസ് കോൺസ്റ്റബിൾ ഷോർട്ട് ലിസ്റ്റ് വരുന്നതിനുവേണ്ടി കാത്തിരിക്കുന്നു. അത്തരം ഉദ്യോഗാർത്ഥികൾക്ക് ഇനി ഫിസിക്കൽ പരീക്ഷക്കായി തയ്യാറെടുക്കാം. Police Constable (Armed Police Battalion) പോസ്റ്റിലേക്ക് അപേക്ഷിച്ചവർക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ 2022 മാർച്ച് 20ന് OMR പരീക്ഷ നടത്തിയിരുന്നു. അതിന്റെ ഷോർട്ട് ലിസ്റ്റ് ആണ് ഇപ്പോൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Police Constable Short List Overview
Kerala Police Constable Battalion Details
ബറ്റാലിയൻ |
ബറ്റാലിയൻ കീഴിൽ വരുന്ന ജില്ലകൾ |
തിരുവനന്തപുരം (SAP) |
തിരുവനന്തപുരം സിറ്റി, റൂറൽ പോലീസ് ജില്ലകൾ |
പത്തനംതിട്ട (KAP III) |
കൊല്ലം, ആലപ്പുഴ, പത്തനംതിട്ട |
ഇടുക്കി (KAP V) |
കോട്ടയം, ഇടുക്കി |
എറണാകുളം (KAP I) |
കൊച്ചി സിറ്റി, എറണാകുളം റൂറൽ പോലീസ് ജില്ലകൾ |
തൃശ്ശൂർ (KAP II) |
തൃശ്ശൂർ, പാലക്കാട് |
മലപ്പുറം (MSP) |
മലപ്പുറം, കോഴിക്കോട് |
കാസർഗോഡ് (KSP IV) |
കണ്ണൂർ, വയനാട്, കാസർഗോഡ് |
Kerala PSC Police Constable Short List 2022 - Battalion Wise Short List PDF Download
ബറ്റാലിയൻ |
കട്ട് ഓഫ് മാർക്ക് |
ഷോർട്ട് ലിസ്റ്റ് PDF |
തിരുവനന്തപുരം (SAP) |
32.33 |
|
പത്തനംതിട്ട (KAP III) |
36.67 |
|
ഇടുക്കി (KAP V) |
22.33 |
|
എറണാകുളം (KAP I) |
27.33 |
|
തൃശ്ശൂർ (KAP II) |
35.67 |
|
മലപ്പുറം (MSP) |
35.67 |
|
കാസർഗോഡ് (KSP IV) |
32.34 |
How to Check KPSC Police Constable (Armed Police Battalion) Short List 2022?
- ആദ്യം മുകളിൽ നൽകിയിരിക്കുന്ന PDF ഡൗൺലോഡ് ചെയ്യുക
- PDF തുറക്കുക
- മൊബൈലിൽ തുറന്നവർ മുകളിലെ സെർച്ച് ബാറിൽ നിങ്ങളുടെ രജിസ്റ്റർ നമ്പർ ടൈപ്പ് ചെയ്ത് സെർച്ച് നൽകുക
- ഇനി കമ്പ്യൂട്ടറിലാണ് തുറക്കുന്നതെങ്കിൽ Ctrl+f പ്രസ് ചെയ്യുക. ശേഷം സെർച്ച് ബാറിൽ നിങ്ങളുടെ രജിസ്റ്റർ നമ്പർ ടൈപ്പ് ചെയ്ത് Enter പ്രസ് ചെയ്യുക
- ഇങ്ങനെ നിങ്ങളുടെ റിസൾട്ട് അറിയാം