Post Office New Recruitment |
തപാൽ വകുപ്പിൽ ഒരു വമ്പൻ റിക്രൂട്ട്മെന്റിന് കളമൊരുങ്ങുകയാണ്. ഇത് സംബന്ധിച്ച വിജ്ഞാപനം ഇപ്പോൾ കേന്ദ്രസർക്കാർ പുറത്തിറക്കിയിട്ടുണ്ട്. തപാൽ വകുപ്പിൽ ഏകദേശം ഒരു ലക്ഷത്തോളം ഒഴിവുകൾ നികത്തപ്പെടാനുണ്ട്. അതിൽ കേരളത്തിൽ മാത്രം 3000ത്തിനടുത്ത് ഒഴിവുകൾ വരുന്നുണ്ട്. India Post Office Recruitment 2022-ൽ പോസ്റ്റ്മാൻ, മെയിൽ ഗാർഡ്, മൾട്ടി ടാസ്റ്റിംഗ് സ്റ്റാഫ് തുടങ്ങിയ തസ്തികളാണ് ഉള്ളത്. ഓരോ പോസ്റ്റിൽ സർക്കിലുകളിലും വരുന്ന ഒഴിവുകൾ താഴെ വിശദമായി നൽകിയിട്ടുണ്ട് അവ പരിശോധിക്കുന്നതാണ്. ഈ റിക്രൂട്ട്മെന്റിന്റെ വിശദമായ യോഗ്യത മാനദണ്ഡങ്ങൾ ചുവടെ നൽകിയിട്ടുണ്ട്.
ഇതിലേക്ക് അപേക്ഷിക്കാനുള്ള ലിങ്ക് ഇപ്പോൾ ആക്ടീവ് ആയിട്ടില്ല. 2022 സെപ്റ്റംബർ 17 വരെയാണ് അപേക്ഷിക്കാനുള്ള സമയപരിധി നിശ്ചയിച്ചിരിക്കുന്നത്.
വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക : JOIN NOW
Vacancy Details for Post Office Recruitment 2022
- പോസ്റ്റ് മാൻ: 59059
- മൾട്ടി ടാസ്കിങ് സ്റ്റാഫ്: 1455
- മെയിൽ ഗാർഡ്: 37539
പോസ്റ്റ് മാൻ ഒഴിവുകൾ സർക്കിൾ തിരിച്ച്
പോസ്റ്റൽ സർക്കിൾ |
ഒഴിവുകൾ |
അരുണാചൽ പ്രദേശ് |
2289 |
അസം |
934 |
ബീഹാർ |
1851 |
ഛത്തീസ്ഗഡ് |
613 |
ഡൽഹി |
2903 |
ഗുജറാത്ത് |
4524 |
ഹരിയാന |
1043 |
ഹിമാചൽ പ്രദേശ് |
423 |
ജമ്മു & കാശ്മീർ |
395 |
ജാർഖണ്ഡ് |
889 |
കർണാടക |
3887 |
കേരളം |
2930 |
മധ്യപ്രദേശ് |
2062 |
മഹാരാഷ്ട്ര |
9884 |
നോർത്ത് ഈസ്റ്റ് സർക്കിൾ |
581 |
ഒഡീഷ |
1352 |
പഞ്ചാബ് |
1824 |
രാജസ്ഥാൻ |
2135 |
തമിഴ്നാട് |
6130 |
തെലങ്കാന |
1553 |
ഉത്തരാഖണ്ഡ് |
674 |
ഉത്തർപ്രദേശ് |
4992 |
പശ്ചിമബംഗാൾ |
5231 |
ആകെ |
59099 |
മെയിൽ ഗാർഡ് ഒഴിവുകൾ സർക്കിൾ തിരിച്ച്
പോസ്റ്റൽ സർക്കിൾ |
ഒഴിവുകൾ |
അരുണാചൽ പ്രദേശ് |
108 |
അസം |
73 |
ബീഹാർ |
95 |
ഛത്തീസ്ഗഡ് |
16 |
ഡൽഹി |
20 |
ഗുജറാത്ത് |
74 |
ഹരിയാന |
24 |
ഹിമാചൽ പ്രദേശ് |
07 |
ജമ്മു & കാശ്മീർ |
0 |
ജാർഖണ്ഡ് |
14 |
കർണാടക |
90 |
കേരളം |
74 |
മധ്യപ്രദേശ് |
52 |
മഹാരാഷ്ട്ര |
147 |
നോർത്ത് ഈസ്റ്റ് സർക്കിൾ |
0 |
ഒഡീഷ |
70 |
പഞ്ചാബ് |
29 |
രാജസ്ഥാൻ |
63 |
തമിഴ്നാട് |
128 |
തെലങ്കാന |
82 |
ഉത്തരാഖണ്ഡ് |
8 |
ഉത്തർപ്രദേശ് |
116 |
പശ്ചിമബംഗാൾ |
155 |
ആകെ |
1445 |
മൾട്ടി ടാർക്കിംഗ് സ്റ്റാഫ് ഒഴിവുകൾ സർക്കിൾ തിരിച്ച്
പോസ്റ്റൽ സർക്കിൾ |
ഒഴിവുകൾ |
അരുണാചൽ പ്രദേശ് |
1166 |
അസം |
747 |
ബീഹാർ |
1956 |
ഛത്തീസ്ഗഡ് |
346 |
ഡൽഹി |
2667 |
ഗുജറാത്ത് |
2530 |
ഹരിയാന |
818 |
ഹിമാചൽ പ്രദേശ് |
383 |
ജമ്മു & കാശ്മീർ |
401 |
ജാർഖണ്ഡ് |
600 |
കർണാടക |
1754 |
കേരളം |
1424 |
മധ്യപ്രദേശ് |
1268 |
മഹാരാഷ്ട്ര |
5478 |
നോർത്ത് ഈസ്റ്റ് സർക്കിൾ |
358 |
ഒഡീഷ |
881 |
പഞ്ചാബ് |
1178 |
രാജസ്ഥാൻ |
1336 |
തമിഴ്നാട് |
3316 |
തെലങ്കാന |
878 |
ഉത്തരാഖണ്ഡ് |
399 |
ഉത്തർപ്രദേശ് |
3911 |
പശ്ചിമബംഗാൾ |
3744 |
ആകെ |
37539 |
Age Limit Details for Post Office Recruitment 2022
Educational Qualification Details for Post Office Recruitment 2022
പത്താം ക്ലാസ് പാസായവര്‍ക്ക് ഈ തസ്തികകളിലേക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനവും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉണ്ടായിരിക്കണം. ചില തസ്തികകളില്‍ 12-ാം ക്ലാസാണ് യോഗ്യത.
Application Fees
How to Apply Post Office Recruitment 2022?
അപേക്ഷിക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം
- താഴെ നൽകിയിരിക്കുന്ന Apply Now ചെയ്യുക
- നിങ്ങള്‍ അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന തസ്തിക തിരഞ്ഞെടുക്കുക. യോഗ്യത മാനദണ്ഡം പരിശോധിക്കുക
- സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് രജിസ്ട്രേഷൻ നടത്തുക
- അപേക്ഷാഫോറം പൂരിപ്പിക്കുക
- പീസ് അടച്ച് അപേക്ഷ സമർപ്പിക്കുക
- സബ്മിറ്റ് ചെയ്ത അപേക്ഷയുടെ പകർപ്പ് എടുത്ത് സൂക്ഷിക്കുക
Notification |
|
Apply Now (Update Soon) |
|
Official Website |
|
കൂടുതൽ തൊഴിൽ വാർത്തകൾക്ക് സന്ദർശിക്കുക |