കേരള പബ്ലിക് സർവീസ് കമ്മീഷൻ 2022 ഓഗസ്റ്റ് 27-ന് നടത്തിയ പ്ലസ് ടു ലെവൽ പ്രിലിമിനറി പരീക്ഷയുടെ ഔദ്യോഗികമല്ലാത്ത ആൻസർ കീ വന്നിട്ടുണ്ട്. നിങ്ങൾ രേഖപ്പെടുത്തിയ ഉത്തരങ്ങൾ ശരിയാണോ എന്ന് ഈ ആൻസർ കീ ഉപയോഗിച്ച് പരിശോധിക്കാം. രണ്ട് ഘട്ടങ്ങളിലായിട്ടാണ് ഇത്തവണത്തെ പ്ലസ് ടു പ്രിലിമിനറി പരീക്ഷ നടക്കുന്നത്. ആദ്യഘട്ടം 2022 ഓഗസ്റ്റ് ആറിനും രണ്ടാംഘട്ടം 2022 ഓഗസ്റ്റ് 27 നും നടക്കും. ഇന്നലെ നടന്ന പരീക്ഷയുടെ ആൻസർ കീ താഴെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഡൗൺലോഡ് ചെയ്യാം.
Kerala PSC Plus Two Level Preliminary Answer Key
Exam Date |
Phase |
Question Paper Code |
Question Paper |
Answer Key |
06.08.2022 SATURDAY |
Phase - I |
080/22 |
||
27.08.2022 SATURDAY |
Phase - I |
084/2022 |
How to Check KPSC Plus Two Level Preliminary Official Answer Key
- ഔദ്യോഗിക ആൻസർ കീ കേരള പി എസ് സി യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി കുറച്ച് ദിവസങ്ങൾക്കുള്ളിൽ പ്രസിദ്ധീകരിക്കും.
- അതിനായി ആദ്യം ചെയ്യേണ്ടത് ഗൂഗിളിൽ keralapsc.gov.in സന്ദർശിക്കുക
- അതിൽ Download ടാബ് ക്ലിക്ക് ചെയ്യുക
- Answer Key-OMR Exam എന്നതിൽ ക്ലിക്ക് ചെയ്യുക
- അവിടെ നിന്നും ഒഫീഷ്യൽ ആൻസർ കീ ഡൗൺലോഡ് ചെയ്യാൻ കഴിയും