Malappuram Employment Exchange & Employability Center Job Vacancies | മലപ്പുറം എംപ്ലോയബിലിറ്റി സെന്ററിൽ ഇന്റർവ്യൂ

Malappuram Employment Exchange & Employability Center which is established with an objective to provide maximum employment opportunities to the people

മലപ്പുറം ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയ്മെറ്റി സെന്റർ മുഖേന കേരളത്തിലെ പ്രമുഖ കമ്പനികളിലേക്ക് അഭിമുഖം നടത്തുന്നു. വിവിധ കമ്പനികളിലേക്ക് പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അവസരമുണ്ട്. 2022 ഓഗസ്റ്റ് 15 തിങ്കളാഴ്ച വരെ അപേക്ഷിക്കാവുന്നതാണ്. താല്പര്യമുള്ളവർ താഴെ നൽകിയിരിക്കുന്ന ഫോൺ നമ്പറിൽ വിളിച്ച് ബന്ധപ്പെടുക. ഓരോ കമ്പനിയും ഒഴിവ് വിവരങ്ങളും താഴെ നൽകുന്നു.

1. ESAF കോ-ഓപ്പറേറ്റീവ്

• കമ്പനി: ESAF കോ-ഓപ്പറേറ്റീവ് (സോഷ്യൽ എന്റർപ്രൈസസ് ആൻഡ് ബിസിനസ് കറസ്പോണ്ടന്റ് ഓഫ് ഇസാഫ് ബാങ്ക്)

• പോസ്റ്റ്: എക്സിക്യൂട്ടീവ് ട്രെയിനി

• ശമ്പളം: 25,000/-

• ജോലിസ്ഥലം: മലപ്പുറം

• വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും പിജി

2. IIFL സമസ്ത ഫിനാൻസ് ലിമിറ്റഡ്

ചേളാരി, ബിപി അങ്ങാടി, മാറഞ്ചേരി, പെരിന്തൽമണ്ണ, രാമനാട്ടുകര  എന്നിവിടങ്ങളിലാണ് ഒഴിവുകൾ ഉള്ളത്. മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് അഭികാമ്യം.

 കസ്റ്റമർ റിലേഷൻഷിപ്പ് ഓഫീസർ 

• ശമ്പളം: 12000-20000/-

• വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു/ ഡിപ്ലോമ, ഡ്രൈവിംഗ് ലൈസൻസ്

 ബ്രാഞ്ച് ക്രെഡിറ്റ് മാനേജർ

• ശമ്പളം: 22,000/-

• വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും ഡിഗ്രി, 1-2 വർഷത്തെ പരിചയം

 ബ്രാഞ്ച് മാനേജർ

ശമ്പളം: വിലപേശവുന്നതാണ് 

• വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും ഡിഗ്രി, 4+ വർഷത്തെ പരിചയം

3. പോപ്പീസ്‌

 കസ്റ്റമർ കെയർ/ ടെലികോളർ (E-Com)

• ശമ്പളം: 15,000-25,000/-

• ജോലിസ്ഥലം: തിരുവാലി

• വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും ഡിഗ്രി

• പരിചയം: 3-5

 HR റിക്രൂട്ടർ

• ശമ്പളം: 15,000+

• ജോലിസ്ഥലം: തിരുവാലി

• വിദ്യാഭ്യാസ യോഗ്യത: MBA

• പരിചയം: 1-2

 വനിതാ വാർഡൻ

• ശമ്പളം: 12,000+

• ജോലിസ്ഥലം: തിരുവാലി

• വിദ്യാഭ്യാസ യോഗ്യത: ഏത് യോഗ്യതയും പറ്റും

• പരിചയം: 1-2

 സെക്യൂരിറ്റി ഗാർഡ്

• ശമ്പളം: 15,000

• ജോലിസ്ഥലം: തിരുവാലി 

• വിദ്യാഭ്യാസ യോഗ്യത: വിരമിച്ച സൈനികർക്ക് മാത്രം

• പരിചയം: 0-1

 മെയിൽ വാർഡൻ

• ശമ്പളം: 12,000+

• ജോലിസ്ഥലം: തിരുവാലി 

• വിദ്യാഭ്യാസ യോഗ്യത: ഹിന്ദി, മലയാളം

• പരിചയം: 1-2

 ക്ലസ്റ്റർ മാനേജർ

• ശമ്പളം: --

• ജോലിസ്ഥലം: തിരുവാലി

• വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും ഡിഗ്രി

• പരിചയം: 3-5

 ഓപ്പറേഷൻസ് മാനേജർ

• ശമ്പളം: --

• ജോലിസ്ഥലം: തിരുവാലി

• വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും ഡിഗ്രി

• പരിചയം: 3-5

 കണ്ടന്റ് റൈറ്റർ

• ശമ്പളം: --

• ജോലിസ്ഥലം: തിരുവാലി

• വിദ്യാഭ്യാസ യോഗ്യത: BA/MA ഇംഗ്ലീഷ്

• പരിചയം: 0-1

 പേഴ്സണൽ സെക്രട്ടറി To CEO

• ശമ്പളം: വില പേഷാവുന്നതാണ് 

• ജോലിസ്ഥലം: തിരുവാലി

• വിദ്യാഭ്യാസ യോഗ്യത: ബിടെക്/ എംബിഎ 

• പരിചയം: 4

 സ്റ്റോർ മാനേജർ

• ശമ്പളം: 18000-20000

• ജോലിസ്ഥലം: എടപ്പാൾ

• വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു+

• പരിചയം: 1-2

 സെയിൽസ് എക്സിക്യൂട്ടീവ്

• ശമ്പളം: 10,000/-

• ജോലിസ്ഥലം: തിരൂർക്കാട്, പട്ടാമ്പി, തിരുവാലി 

• വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു+

• പരിചയം: 0-1

 അസിസ്റ്റന്റ് ബ്രാൻഡ് മാനേജർ

• ശമ്പളം: --

• ജോലിസ്ഥലം: തിരുവാലി 

• വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും ഡിഗ്രി 

• പരിചയം: 2-3

 ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ്

• ശമ്പളം: 15,000-25,000/-

• ജോലിസ്ഥലം: തിരുവാലി 

• വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും ഡിഗ്രി

• പരിചയം: 1

Instructions

അഭിമുഖത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2022 ഓഗസ്റ്റ് 15ന് മുൻപ് മലപ്പുറം ജില്ല എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. എംപ്ലോയബിലിറ്റി സെന്ററിൽ മുൻപ് രജിസ്റ്റർ ചെയ്തിട്ടുള്ളവർ അതിന്റെ റെസിപ്റ്റ് ഹാജരാക്കേണ്ടതാണ്.

 എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തവർ അഭിമുഖത്തിൽ പങ്കെടുക്കാൻ ബയോഡാറ്റ mpmempcentre@gmail.com എന്നാ ഈ-മെയിലിൽ അയക്കുക. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ താഴെ നൽകുന്നു: 0483 - 273 4737

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs