LIC HFL Careers 2022 - Apply Online for 80 Assistant & Assistant Manager Vacancies

LIC HFL Careers - Apply Online for 80 Assistant & Assistant Manager Vacancies, Education Qualification, Selection Process, How to Apply, Syllabus, Exa

LIC

LIC ഹൗസിങ് ഫിനാൻസ് ലിമിറ്റഡ് (LIC HFL) 80 ഒഴിവുകളിലായി വിവിധ പോസ്റ്റുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. LIC Jobs ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2022 ഓഗസ്റ്റ് 25 മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾ ചുവടെ. കേരളത്തിൽ ഉൾപ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഒഴിവുകൾ വരുന്നുണ്ട്.

Vacancy Details 

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ് പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് അസിസ്റ്റന്റ് & അസിസ്റ്റന്റ് മാനേജർ പോസ്റ്റിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇതിലേക്ക് ഏകദേശം 80 ഒഴിവുകളാണ് കണക്കാക്കപ്പെടുന്നത്.

  • അസിസ്റ്റന്റ്: 50
  • അസിസ്റ്റന്റ് മാനേജർ: 30

റീജിയൺ

സംസ്ഥാനം/ കേന്ദ്ര ഭരണ പ്രദേശങ്ങൾ

ഒഴിവുകൾ

സെൻട്രൽ

ഛത്തീസ്ഗഡ്, മധ്യപ്രദേശ്

06

ഈസ്റ്റ് സെൻട്രൽ

ബീഹാർ, ജാർഖണ്ഡ്, ഒഡിഷ,

02

ഈസ്റ്റേൺ

ആസാം, സിക്കിം, ത്രിപുര, പശ്ചിമബംഗാൾ

03

നോർത്ത് സെൻട്രൽ

ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്

06

നോർത്തേൺ

ചണ്ഡീഗഡ്, ഡൽഹി, ഹരിയാന, ഹിമാചൽ പ്രദേശ്, ജമ്മു കാശ്മീർ, പഞ്ചാബ്, രാജസ്ഥാൻ

02

സൗത്ത് സെൻട്രൽ

കർണാടക

04

സൗത്ത് ഈസ്റ്റേൺ

ആന്ധ്രപ്രദേശ്, തെലങ്കാന

10

സതേൺ

കേരള, പുതുച്ചേരി, തമിഴ്നാട്

02

വെസ്റ്റേൺ

ഗോവ, ഗുജറാത്ത്, മഹാരാഷ്ട്ര

15

 

Age Limit Details

21 വയസ്സ് മുതൽ 28 വയസ്സ് വരെയാണ് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി. വയസ്സ് 2022 ജനുവരി 1 അനുസരിച്ച് കണക്കാക്കും. അപേക്ഷകർ 1991 ജനുവരി രണ്ടിനും 2001 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം.

Educational Qualifications

1. അസിസ്റ്റന്റ്

കുറഞ്ഞത് 55% മാർക്കോടെ ബിരുദം

2. അസിസ്റ്റന്റ് മാനേജർ

കുറഞ്ഞത് 60% മാർക്കോടെ ബിരുദം അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം.

 ശ്രദ്ധിക്കുക: ഡിസ്റ്റൻസ് വഴി പൂർത്തിയാക്കിയ യോഗ്യത പരിഗണിക്കുകയില്ല

Salary details 

ഇന്ത്യയിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഹൗസിങ് ഫിനാൻസ് ലിമിറ്റഡ് അസിസ്റ്റന്റ് & അസിസ്റ്റന്റ് മാനേജർ ഒഴിവുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ ലഭിക്കുന്ന ശമ്പള വിവരങ്ങൾ താഴെ നൽകുന്നു.

  • അസിസ്റ്റന്റ്: 22,730 - 33,960/-
  • അസിസ്റ്റന്റ് മാനേജർ: 55,620 - 80,110/-

Application Fees

800 രൂപയാണ് അപേക്ഷ ഫീസ്. ഇതോടൊപ്പം 18% GST കൂടി അടയ്ക്കേണ്ടി വരും. അപേക്ഷിക്കുന്ന സമയത്ത് ഓൺലൈൻ വഴി ഫീസ് അടക്കാനുള്ള സൗകര്യവും ഉണ്ട്. അതുവഴി നിങ്ങളുടെ ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, യുപിഐ എന്നിവ മുഖേന അപേക്ഷയിൽ അടക്കം

How to apply LIC HFL Recruitment 2022? 

➮ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മുകളിൽ നൽകിയിരിക്കുന്ന യോഗ്യത മാനദണ്ഡങ്ങൾ മുഴുവനായി വായിക്കുക. അതിനുശേഷം താഴെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് 2022 ഓഗസ്റ്റ് 25 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം.

➮ താല്പര്യപ്പെടുന്ന ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിരിക്കുന്ന അല്ലെങ്കിൽ ക്ലിക്ക് ചെയ്യുക

➮ ഐബിപിഎസ് പോർട്ടൽ വഴി മുൻപ് അപേക്ഷിച്ചിട്ടുള്ളവർ രജിസ്റ്റർ നമ്പർ, പാസ്സ്‌വേർഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യുക. മറ്റുള്ളവർ പുതുതായി New Registration കൊടുത്ത് അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക.

➮ ലോഗിൻ ചെയ്ത ശേഷം ഏത് പോസ്റ്റിലേക്ക് ആണോ അപേക്ഷിക്കുന്നത് അത് സെലക്ട് ചെയ്തു അപേക്ഷിക്കുക

➮ അവസാനം Submit ചെയ്യുക. സമർപ്പിച്ച അപേക്ഷയുടെ ഒരു പകർപ്പ് PDF എടുത്ത് ഡ്രൈവിൽ സൂക്ഷിക്കുക.

Notification

Download

Apply Now

Click here

Official Website

Click here

കൂടുതൽ തൊഴിൽ വാർത്തകൾക്ക്  സന്ദർശിക്കുക

Click here

 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs