KSRTC-SWIFT |
കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (KSRTC)- സ്വിഫ്റ്റ് മുഖേന വിവിധ ക്ഷണിച്ചു. KSRTC ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം വിനിയോഗിക്കാം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2023 ജനുവരി 4 വരെ വരെ അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾക്ക് താഴെ ഉള്ള വിവരങ്ങൾ പരിശോധിക്കുക
Job Details
- ബോർഡ്: KSRTC-SWIFT
- ജോലി തരം: Kerala Govt
- വിജ്ഞാപന നമ്പർ:
- നിയമനം: താൽക്കാലികം
- ആകെ ഒഴിവുകൾ: 02
- ജോലിസ്ഥലം: കേരളത്തിലുടനീളം
- അപേക്ഷിക്കേണ്ട തീയതി: 2022 ഡിസംബർ 21
- അവസാന തീയതി: 2022 ജനുവരി 4
Vacancy Details
കെഎസ്ആർടിസി- സ്വിഫ്റ്റ് സർവീസ് എൻജിനീയർ പോസ്റ്റിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നിലവിൽ രണ്ട് ഒഴിവുകളാണ് ഉള്ളത്.
Age Limit Details
കെഎസ്ആർടിസി- സിഫ്റ്റ് വഴിയുള്ള സർവീസ് എൻജിനീയർ പോസ്റ്റിലേക്ക് 45 വയസ്സ് വരെയുള്ളവർക്ക് അപേക്ഷ നൽകാം.
Educational Qualifications
മെക്കാനിക്കൽ അല്ലെങ്കിൽ ഓട്ടോമൊബൈൽ എൻജിനീയറിങ്ങിൽ ബി.ഇ. കുറഞ്ഞത് 3 വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.
Salary Details
കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (KSRTC)- സ്വിഫ്റ്റ് റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കപ്പെട്ടാൽ 37000 രൂപ ശമ്പളം ലഭിക്കും.
How to Apply KSRTC SWIFT Latest Recruitment 2022?
› മുകളിൽ നൽകിയിരിക്കുന്ന യോഗ്യതകൾ ഉള്ള അപേക്ഷിക്കാൻ താല്പര്യപ്പെടുന്ന ഉദ്യോഗാർത്ഥികൾ 2023 ജനുവരി 4 നു മുൻപ് ഇമെയിൽ വഴി അപേക്ഷിക്കേണ്ടതാണ്.
› ഇമെയിൽ വഴിയുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ
› ഇമെയിൽ സബ്ജക്ട് ആയി "Application for the post of Service Engineer-KSWIFT" ഇത് നൽകുക.
› അപേക്ഷകർ താഴെ നൽകിയിരിക്കുന്ന ഡോക്യുമെന്റുകൾ പിഡിഎഫ് രൂപത്തിലാക്കി ഇമെയിൽ വഴി അയക്കുക
• റെസ്യൂം/ സിവി
• എസ്എസ്എൽസി, ഡിഗ്രി/ ബിടെക് (IT)/ CSE
• ഐഡി പ്രൂഫ്
• പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ്
› അപേക്ഷകൾ അയക്കേണ്ട ഈമെയിൽ വിലാസം: cmdkswift@gmail.com
› കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന വിജ്ഞാപനം പരിശോധിക്കുക