കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി (കെൽസ) വിവിധ തസ്തികകളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. മുഴുവൻ തസ്തികകളിലേക്കും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ആയിരിക്കും നിയമനം നടത്തുക. അപേക്ഷകൾ 2022 ഓഗസ്റ്റ് 16 വരെ ഓഫ് ലൈനായി സമർപ്പിക്കാം.
Job Details
➤ സ്ഥാപനം : Kerala state legal Services authority
➤ ജോലി തരം : State govt jobs
➤ ആകെ ഒഴിവുകൾ : 90
➤ അപേക്ഷിക്കേണ്ട വിധം : ഓഫ്‌ലൈൻ
➤ അപേക്ഷിക്കേണ്ട തീയതി : 2022 ജൂലൈ 15
➤ അവസാന തീയതി : 2022 ഓഗസ്റ്റ് 16
➤ ഔദ്യോഗിക വെബ്സൈറ്റ് : http://www.kelsa.nic.in
Vacancy Details
കേരള സ്റ്റേറ്റ് ലിസ്റ്റ് സർവീസ് അതോറിറ്റി കേരളത്തിലെ മുഴുവൻ ജില്ലകളിലും ആയി 90 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികയിലേക്കുള്ള ഒഴിവുകൾ വരങ്ങൾ ചുവടെ.
› അസിസ്റ്റന്റ്: 01
› ഡ്രൈവർ: 01
› സെക്ഷൻ ഓഫീസർ: 06
› ക്ലർക്ക് കം ടൈപ്പിസ്റ്റ് : 03
› ഓഫീസ് അറ്റൻഡന്റ് : 05
› സെക്രട്ടറി : 20
› ക്ലർക്ക് കം ടൈപ്പിസ്റ്റ് : 37
› ക്ലർക്ക്: 06
› ഓഫീസ് അറ്റൻഡന്റ്: 05
› ഹെഡ് ക്ലർക്ക്: 02
› ക്ലറിക്കൽ അസിസ്റ്റന്റ് : 01
› ഓഫീസ് അറ്റൻഡന്റ്: 03
Salary Details
› അസിസ്റ്റന്റ്: 41,300-87,000/-
› ഡ്രൈവർ: 25,100-57,900/-
› സെക്ഷൻ ഓഫീസർ: 51,400-1,10,300/-
› ക്ലർക്ക് കം ടൈപ്പിസ്റ്റ് : 39,300-83,000/-
› ഓഫീസ് അറ്റൻഡന്റ് : 23,000-50,200/-
› സെക്രട്ടറി : 41,300-87,000/-
› ക്ലർക്ക് കം ടൈപ്പിസ്റ്റ് : 27,900-63,700/-
› ക്ലർക്ക്: 41,300-87,000/-
› ഓഫീസ് അറ്റൻഡന്റ്: 23,000-50,200/-
› ഹെഡ് ക്ലർക്ക്: 39,300-83,000/-
› ക്ലറിക്കൽ അസിസ്റ്റന്റ് : 26,500-60,700/-
› ഓഫീസ് അറ്റൻഡന്റ്: 23,000-50,200/-
Educational Qualifications
1. ഓഫീസ് അറ്റൻഡന്റ്
ഡെപ്യൂട്ടേഷൻ വഴി നിയമ വകുപ്പിലെ സെക്ഷൻ ഓഫീസർ വിഭാഗം അല്ലെങ്കിൽ കേരള ഹൈക്കോടതിയുടെ സർവീസിലുള്ള സമാന വിഭാഗത്തിലുള്ള ഓഫീസർമാർ അല്ലെങ്കിൽ മറ്റ് സംസ്ഥാന സേവനങ്ങളിൽ നിന്ന് നിയമത്തിൽ ബിരുദം നേടിയവർ.
2. ഡ്രൈവർ
ഡെപ്യൂട്ടേഷൻ വഴി നിയമ വകുപ്പ് വിഭാഗത്തിലെ ഡ്രൈവർ അല്ലെങ്കിൽ മറ്റേതെങ്കിലും സബോർഡിനേറ്റുകളിൽ നിന്നുള്ള സമാന വിഭാഗം ഉദ്യോഗസ്ഥർ.
3. അസിസ്റ്റന്റ്
ഡെപ്യൂട്ടേഷൻ വഴി നിയമ വകുപ്പിന്റെ ലീഗൽ അസിസ്റ്റന്റ് ഗ്രേഡ് I വിഭാഗം അല്ലെങ്കിൽ ജുഡീഷ്യൽ മിനിസ്റ്റീരിയൽ സർവീസിലെ ഉദ്യോഗസ്ഥരുടെ സമാന വിഭാഗക്കാർ അല്ലെങ്കിൽ മറ്റേതെങ്കിലും നിയമ വകുപ്പിലെ സബോർഡിനേറ്റ് സേവനങ്ങളിൽ ജോലിചെയ്യുന്നവർ.
4. സെക്ഷൻ ഓഫീസർ
ഡെപ്യൂട്ടേഷൻ വഴി നിയമ വകുപ്പിലെ സെക്ഷൻ ഓഫീസർ വിഭാഗം അല്ലെങ്കിൽ കേരള ഹൈക്കോടതിയുടെ സർവീസിലുള്ള സമാന വിഭാഗത്തിലുള്ള ഓഫീസർമാർ അല്ലെങ്കിൽ മറ്റ് സംസ്ഥാന സേവനങ്ങളിൽ നിന്ന് നിയമത്തിൽ ബിരുദം നേടിയവർ.
5. ക്ലർക്ക് കം ടൈപ്പിസ്റ്റ്
ഡെപ്യൂട്ടേഷൻ വഴി ഏതെങ്കിലും സർക്കാർ വകുപ്പുകളിൽ നിന്നുള്ള ടൈപ്പ് ഗ്രേഡ് I വിഭാഗക്കാർ.
6. ഓഫീസ് അറ്റൻഡന്റ്
ഡെപ്യൂട്ടേഷൻ വഴി ഏതെങ്കിലും സർക്കാർ വകുപ്പുകളിൽ നിന്നുള്ള പ്യൂൺ വിഭാഗക്കാർ.
7. സെക്രട്ടറി
ഡെപ്യൂട്ടേഷൻ വഴി നിയമ വകുപ്പിന്റെ ലീഗൽ അസിസ്റ്റന്റ് ഗ്രേഡ് II വിഭാഗം അല്ലെങ്കിൽ ജുഡീഷ്യൽ മിനിസ്റ്റീരിയൽ സർവീസിലെ ഉദ്യോഗസ്ഥരുടെ സമാന വിഭാഗക്കാർ അല്ലെങ്കിൽ മറ്റേതെങ്കിലും നിയമ വകുപ്പിലെ സബോർഡിനേറ്റ് സേവനങ്ങളിൽ ജോലിചെയ്യുന്നവർ.
8. ക്ലർക്ക് കം ടൈപ്പിസ്റ്റ്
ഡെപ്യൂട്ടേഷൻ വഴി ഏതെങ്കിലും സർക്കാർ വകുപ്പുകളിൽ നിന്നുള്ള ടൈപ്പിസ്റ്റ് ഗ്രേഡ് I വിഭാഗക്കാർ.
9. ക്ലർക്ക്, ADR സെന്റർ, ജില്ലാതലം
ഡെപ്യൂട്ടേഷൻ വഴി നിയമ വകുപ്പിന്റെ ലീഗൽ അസിസ്റ്റന്റ് ഗ്രേഡ് II വിഭാഗം അല്ലെങ്കിൽ ജുഡീഷ്യൽ മിനിസ്റ്റീരിയൽ സർവീസിലെ ഉദ്യോഗസ്ഥരുടെ സമാന വിഭാഗക്കാർ അല്ലെങ്കിൽ മറ്റേതെങ്കിലും നിയമ വകുപ്പിലെ സബോർഡിനേറ്റ് സേവനങ്ങളിൽ ജോലിചെയ്യുന്നവർ.
10. ഓഫീസ് അറ്റൻഡന്റ് ADR സെന്റർ ജില്ലാതലം
ഡെപ്യൂട്ടേഷൻ വഴി അറ്റൻഡന്റ് വിഭാഗം അല്ലെങ്കിൽ മറ്റ് സബോർഡിനേറ്റ് സേവനങ്ങളിൽ നിന്നുള്ള Office low.
11. ഹെഡ് ക്ലർക്ക്
സംസ്ഥാന സബോർഡിനേറ്റ് ജുഡീഷ്യൽ സർവീസിൽ നിന്നോ അല്ലെങ്കിൽ കേരള ഹൈക്കോടതിയിൽ നിന്നോ ഹെഡ് ക്ലാർക്ക്
12. ബെഞ്ച് അസിസ്റ്റന്റ്
സംസ്ഥാന സബോർഡിനേറ്റ് ജുഡീഷ്യൽ സർവീസിൽ നിന്നോ അല്ലെങ്കിൽ കേരള ഹൈക്കോടതിയിൽ നിന്നോ UD ക്ലാർക്ക്
13. ക്ലറിക്കൽ അസിസ്റ്റന്റ്
സംസ്ഥാന സബോർഡിനേറ്റ് ജുഡീഷ്യൽ സർവീസിൽ നിന്നോ അല്ലെങ്കിൽ കേരള ഹൈക്കോടതിയിൽ നിന്നോ എൽ ഡി ക്ലാർക്ക്
How to apply KELSA Recrutement 2022?
➤ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് പൂർണമായും വായിച്ച് യോഗ്യത പരിശോധിക്കുക.
➤ 2022 ഓഗസ്റ്റ് 16- ന് മുൻപ് തപാൽ വഴി അപേക്ഷകൾ അയക്കുക.
➤ പൂർണ്ണമായും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ആയിരിക്കും നിയമനം. അതായത് നിലവിൽ സർക്കാർ സർവീസിൽ ജോലി ചെയ്യുന്നവർക്ക് മാത്രം.
➤ അപേക്ഷ അയക്കേണ്ട വിലാസം :
Kerala State Legal Service Authority, Niyama Sahaya Bhavan, High Court Compound, Ernakulam, Kochi - 682031
➤ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും, ബയോഡാറ്റയും അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് www.kelsa.nic.in സന്ദർശിക്കുക