കേരള സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ് (സപ്ലൈകോ) വെഹിക്കിൾ സർവേയർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾ 2022 ഡിസംബർ 24-ന് മുൻപ് ഇമെയിൽ വഴി അപേക്ഷിക്കണം. ഈ പോസ്റ്റ് പൂർണമായി വായിച്ച് മനസ്സിലാക്കിയശേഷം മാത്രം അപേക്ഷിക്കുക.
Salary and Age Limit Details
സപ്ലൈകോ റിക്രൂട്ട്മെന്റ് വഴി വെഹിക്കിൾ സർവേയർ ഒഴിവിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ മികച്ച ശമ്പളം ലഭിക്കും.
Qualification
IRDA ലൈസൻസ്, ഫീൽഡ് എക്സ്പീരിയൻസ്
ആവശ്യമായ രേഖകൾ
ആധാർ കാർഡ്, GST സർട്ടിഫിക്കറ്റ്, IRDA ലൈസൻസിന്റെ കോപ്പി, ഫീൽഡ് എക്സ്പീരിയൻസ് തെളിയിക്കുന്നതിനുള്ള രേഖകൾ.
How to Apply?
ഇതിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റയും യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം admnsupplyco@gmail.com എന്ന ഇമെയിൽ വിലാസിൽ അയക്കുക.