കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള തിരുവനന്തപുരത്തെ അഗ്രികൾച്ചർ കോളേജിലേക്ക് ടെക്നിക്കൽ അസിസ്റ്റന്റ് പോസ്റ്റിലേക്ക് ഇന്റർവ്യൂ. പരീക്ഷ ഇല്ലാതെ നേരിട്ട് ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്. നിശ്ചിത യോഗ്യതയുള്ള തൽപരരായ ഉദ്യോഗാർത്ഥികൾ 2024 ഫെബ്രുവരി 27-ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിർബന്ധമായും താഴെ നൽകിയിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കേണ്ടതാണ്.
Job Details
- സ്ഥാപനം : വെള്ളായണി അഗ്രികൾച്ചർ കോളേജ്, തിരുവനന്തപുരം
- ജോലി തരം : കേരള സർക്കാർ
- വിജ്ഞാപനം നമ്പർ: No
- ആകെ ഒഴിവുകൾ : 01
- ജോലിസ്ഥലം : ഇടുക്കി
- പോസ്റ്റിന്റെ പേര് : സ്‌കിൽഡ് അസിസ്റ്റന്റ്
- തിരഞ്ഞെടുപ്പ്: ഇന്റർവ്യൂ
- വിജ്ഞാപനം പുറത്തിറക്കിയ തീയതി: 2024 ഫെബ്രുവരി 20
- ഇന്റർവ്യൂ തീയതി: 2024 ഫെബ്രുവരി 27
- ഔദ്യോഗിക വെബ്സൈറ്റ് : www.kau.in/
Vacancy Details
ഇടുക്കിയിലെ ഏലം ഗവേഷണ കേന്ദ്രത്തിലേക്ക് സ്കിൽ അസിസ്റ്റന്റ് തസ്തികയിൽ ഒരു ഒഴിവാണ് ഉള്ളത്.
- സ്‌കിൽഡ് അസിസ്റ്റന്റ്: 01
Age Limit Details
18 വയസ്സിനും 36 വയസ്സിനും ഇടയിൽ പ്രായം ഉള്ളവരായിരിക്കണം.
Educational Qualifications
1. അഗ്രികൾച്ചറൽ സ്റ്റാറ്റിക്സ്/ സ്റ്റാറ്റിസ്റ്റിക്സ്/ മാത്തമാറ്റിക്സ് എന്നിവയിൽ MSc ഡിഗ്രി.
2.കേരള ഗവൺമെന്റ് അംഗീകരിച്ച ഒരു വർഷത്തെ കമ്പ്യൂട്ടർ കോഴ്സ് പാസായിരിക്കണം.
പൈത്തൺ പ്രോഗ്രാമിംഗ് അറിവ് നിർബന്ധമാണ്.
Salary Details
കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി റിക്രൂട്ട്മെന്റ് വഴി ടെക്നിക്കൽ അസിസ്റ്റന്റ് (സ്റ്റാറ്റിക്സ്) തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ ദിവസം 1100 രൂപ വീതം ലഭിക്കുന്നതാണ്.
How to Apply?
അഭിമുഖത്തിന് ഹാജരാകേണ്ട വിലാസം
College of Agriculture, Vellayani, Thiruvananthapuram 695522
- യോഗ്യരായ ഉദ്യോഗാർഥികൾ 2024 ഫെബ്രുവരി 27 ന് നടത്തപ്പെടുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്
- ഇന്റർവ്യൂവിന് വരുമ്പോൾ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ കൈവശം വെക്കേണ്ടതാണ്
- കൂടാതെ താഴെ നൽകിയിട്ടുള്ള അപേക്ഷാഫോറം ഡൗൺലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുത്ത് പൂരിപ്പിച്ച് കൊണ്ടുവരേണ്ടതാണ്
- 59 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം