Indigi Airlines |
ഇൻഡിഗോ എയർലൈൻസ് കേരളത്തിലെ വിവിധ എയർപോർട്ടുകളിലെ ഒഴിവുകൾ നികത്തുന്നതിന് വേണ്ടി നിരവധി പോസ്റ്റുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ആദ്യം ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കണം. 2022 ഓഗസ്റ്റ് 9നാണ് ഇന്റർവ്യൂ നടക്കുന്നത്. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം, തുടങ്ങിയ വിശദമായ യോഗ്യത മാനദണ്ഡങ്ങൾ താഴെ നൽകുന്നുണ്ട്. അത് വിശദമായി വായിച്ചു നോക്കുക. ഇങ്ങനെ യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാനുള്ള ലിങ്ക് വഴി ഇപ്പോൾതന്നെ അപേക്ഷിക്കാം.
Vacancy Details
- കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്
- സെക്യൂരിറ്റി ഓഫീസർ
- റാമ്പ് ഓഫീസർ
- എയർപോർട്ട് ഗ്രൗണ്ട് സപ്പോർട്ട് (GSE) ഓഫീസർ
- കാറ്ററിംഗ് എക്സിക്യൂട്ടീവ്
Age Limit Details
Educational Qualifications
നല്ല ആശയ വിനിമയ വൈദഗ്ധ്യം, കസ്റ്റമർ സർവീസ് അഭിരുചി, സമ്മർദ്ദത്തിൽ പ്രവർത്തിക്കാൻ കഴിവുള്ള ആളായിരിക്കണം.
എയർപോർട്ടിൽ പ്രവർത്തിച്ചുള്ള പരിചയം ഉണ്ടായിരിക്കണം. ശരീരത്തിൽ ടാറ്റൂ അല്ലെങ്കിൽ ബോഡി ആർട്ട് എന്നിവ അനുവദനീയമല്ല.
Interview Location
Uday Suites, Shanghumuhgam, Trivandrum, Kerala - 695007
How to Apply Indigo Airlines Jobs?
° ഏവിയേഷൻ എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർത്ഥികൾ; റിലീവിംഗ് ലെറ്റർ, AEP സറണ്ടർ കോപ്പി, ഏറ്റവും പുതിയ പേസ്ലിപ്പുകൾ