പലരും ചോദിക്കാറുണ്ട് പരീക്ഷ ഇല്ലാതെ വല്ല ജോലിയും കിട്ടാനുണ്ടോ എന്ന്! എങ്കിൽ ഇതാ അത്തരത്തിലുള്ള ഒരവസരം വന്നിരിക്കുകയാണ്. കൊല്ലം ജില്ലയിലെ എംപ്ലോയബിലിറ്റി സെന്റർ മുഖേന കേരളത്തിലെ പ്രമുഖ കമ്പനികളിലെ ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു. മിനിമം എസ്എസ്എൽസി യോഗ്യതയുള്ള ഏതൊരു സ്ത്രീക്കും പുരുഷനും അഭിമുഖത്തിൽ പങ്കെടുക്കാം. ഇന്റർവ്യൂ 2022 ഓഗസ്റ്റ് നാലിന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണിവരെ കൊല്ലം എംപ്ലോയബിലിറ്റി സെന്ററിൽ വെച്ച് നടക്കും.
ഒഴിവ് വരുന്ന കമ്പനികൾ, വിദ്യാഭ്യാസ യോഗ്യത, ശമ്പളം, ജോലിസ്ഥലം തുടങ്ങിയ വിവരങ്ങൾ പരിശോധിച്ച ശേഷം മാത്രം അഭിമുഖത്തിന് പോവുക.
1. ഇന്റർനാഷണൽ അക്കാദമി
ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ്
• യോഗ്യത: പ്ലസ് ടു/ അതിന് മുകളിൽ
• ശമ്പളം: 10000-12000
• ജോലിസ്ഥലം: കൊല്ലം
സ്റ്റുഡന്റ് കൗൺസിലർ
• യോഗ്യത: ഡിഗ്രി, ഏതെങ്കിലും പരിചയം അല്ലെങ്കിൽ പിജി
• ശമ്പളം: 15000-20000
2. KMK ട്രേഡേഴ്സ്
സെയിൽസ് സ്റ്റാഫ്
• യോഗ്യത: പത്താം ക്ലാസ്
• ശമ്പളം: 8000-10000
• ജോലിസ്ഥലം: കൊല്ലം
ബില്ലിംഗ് സ്റ്റാഫ്
ഡാറ്റാ എൻട്രി സ്റ്റാഫ്
ഓഫീസ് സ്റ്റാഫ്
3. ഏഷ്യാനെറ്റ്
സെയിൽസ് ട്രെയിനി
സെയിൽസ് ട്രെയിനി
സെയിൽസ് ട്രെയിനി
4. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് കരിയർ ട്രെയിനിങ് (സ്ത്രീകൾക്ക് മാത്രം)
അഡ്മിനിസ്ട്രേറ്റർ
അസിസ്റ്റന്റ് അഡ്മിൻ
ടെലികോളർ
DMLT ഫാക്കൽറ്റി
DRIT ഫാക്കൽറ്റി
How to Apply?
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മുകളിൽ നൽകിയിരിക്കുന്ന യോഗ്യത മാനദണ്ഡങ്ങൾ മുഴുവൻ വായിച്ച് മനസ്സിലാക്കിയശേഷം അഭിമുഖത്തിന് പോവുക. കൊല്ലം എംപ്ലോയബിലിറ്റി സെന്ററിൽ വെച്ചിട്ടാണ് അഭിമുഖം നടക്കുന്നത്. 2022 ഓഗസ്റ്റ് നാലിന് രാവിലെ 10 മണി മുതൽ ഉച്ചക്ക് 2 മണി വരെയാണ് ഇന്റർവ്യൂ.
അഭിമുഖത്തിന് ഹാജരാകേണ്ട വിലാസം
District Employment Exchange Near Ksrtc Stand, Kollam, 691001
അഭിമുഖത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ അഭിമുഖത്തിന് പോകുമ്പോൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ കൊണ്ടുപോവുക.
Disclaimer: ഈ പോസ്റ്റ് കോപ്പി ചെയ്ത് മറ്റ് വെബ്സൈറ്റുകളിൽ പോസ്റ്റ് ചെയ്യുന്നത് കോപ്പിറൈറ്റ് ലഭിക്കുന്നതിന് കാരണമാകും.