BSF ൽ കോൺസ്റ്റബിൾ, SI ഒഴിവുകൾ - ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം | BSF Recruitment 2024

BSF Information & Communication Technology Directorate Head Constable Recruitment 2022: BSF is going to invite application for recruitment of GEN-I Co

 ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (BSF) സബ് ഇൻസ്പെക്ടർ, കോൺസ്റ്റബിൾ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ചുവടെ നൽകിയിട്ടുള്ള യോഗ്യതയുള്ളവർക്ക് 2024 ജൂൺ 17 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം. ബോർഡർ സെക്യൂരിറ്റി ഫോഴ്സ് ഒഴിവുകളിലേക്ക് അപേക്ഷിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, അപേക്ഷിക്കേണ്ട വിധം തുടങ്ങിയ കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു.

Job Details

  • ബോർഡ്: Border Security Force (BSF)
  • ജോലി തരം: Central Govt
  • വിജ്ഞാപന നമ്പർ: --
  • നിയമനം: നേരിട്ടുള്ള നിയമനം
  • ആകെ ഒഴിവുകൾ: 37
  • തസ്തിക: ഹെഡ് കോൺസ്റ്റബിൾ
  • ജോലിസ്ഥലം: ഇന്ത്യയിലുടനീളം
  • ശമ്പളം: 25,500-81,100
  • അപേക്ഷിക്കേണ്ട തീയതി: 2024 മെയ് 19
  • അവസാന തീയതി: 2024 ജൂൺ 17

Vacancy Details

ബോർഡർ സെക്യൂരിറ്റി ഫോഴ്സ് പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി ഡയറക്ടറേറ്റ് വിഭാഗത്തിലേക്ക് 37 ഒഴിവുകളാണ് നിലവിലുള്ളത്.

• SI (വെഹിക്കിൾ മെക്കാനിക്): 03
• കോൺസ്റ്റബിൾ: 34

Age Limit Details

  • SI: 30 വയസ്സ് വരെ
  • കോൺസ്റ്റബിൾ: 18-25 വയസ്സ് വരെ
  • SC/ST വിഭാഗക്കാർക്ക് 5 വയസ്സ് ഇളവ് ഉണ്ട്
  • OBC വിഭാഗക്കാർക്ക് 3 വയസ്സ് വരെ ഇളവുണ്ട്.

Educational Qualifications

1. SI

ഓട്ടോമൊബൈൽ എൻജിനീയറിങ്ങിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ (മൂന്നുവർഷം) അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനീയറിങ്.

3. കോൺസ്റ്റബിൾ

പത്താം ക്ലാസ് പാസ്. ബന്ധപ്പെട്ട ട്രേഡിൽ ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ മൂന്നു വർഷത്തെ പരിചയം.

Physical Standards

 ഉയരം

• പുരുഷൻ: 165 സെന്റീമീറ്റർ

• സ്ത്രീ: 155 സെന്റീമീറ്റർ

 ഭാരം

 പ്രായത്തിന് അനുസൃതമായ ഭാരം ഉണ്ടായിരിക്കണം

 നെഞ്ചളവ്

• ജനറൽ/ OBC/ SC/EWS വിഭാഗക്കാർക്ക് 75 സെന്റീമീറ്റർ 5 സെന്റീമീറ്റർ വികസിപ്പിക്കാൻ സാധിക്കണം

• ST കാറ്റഗറി: 76 സെന്റീമീറ്റർ. 5 cm വികസിപ്പിക്കാൻ സാധിക്കണം

 കാഴ്ച ശക്തി

 മികച്ച കാഴ്ചശക്തി ഉണ്ടായിരിക്കണം

Salary Details

• SI: 34,400 - 112400/-
• കോൺസ്റ്റബിൾ: 21,700-69,100

Application Fees

• 100 രൂപയാണ് അപേക്ഷ ഫീസ്
• അപേക്ഷിക്കുന്ന സമയത്ത് ഓൺലൈൻ വഴി അപേക്ഷാ ഫീസ് അടക്കാനുള്ള സൗകര്യം ഉണ്ട്

Selection Procedure

  • എഴുത്ത് പരീക്ഷ
  • ഫിസിക്കൽ മെഷർമെന്റ്
  • സ്കിൽ ടെസ്റ്റ്‌
  • സർട്ടിഫിക്കറ്റ് പരിശോധന
  • മെഡിക്കൽ പരീക്ഷ

How to Apply BSF Recruitment?

  • താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക യോഗ്യത പരിശോധിക്കുക.
  • അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുളള Apply Now എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക
  • ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് നൽകുക
  • വേണ്ട സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക
  • ഓൺലൈൻ വഴിയുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ 

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain