കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ്സിന്റെ തിരുവനന്തപുരം തൈക്കാടുള്ള സംസ്ഥാന കൗൺസിൽ ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. എസ്എസ്എൽസി പാസായവർ ഈ അവസരം പ്രയോജനപ്പെടുത്തുക. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ 2022 ജൂലൈ 20ന് മുൻപ് ഇമെയിൽ വഴി അപേക്ഷിക്കണം.
Vacancy Details
Age Limit Details
Educational Qualifications
› കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ
› മലയാളം, ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗിലുള്ള പ്രാവീണ്യം
Salary Details
അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ?
› ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യുക
› ഡൗൺലോഡ് ചെയ്ത PDF നോട്ടിഫിക്കേഷൻ പ്രിന്റ് എടുത്ത് പൂരിപ്പിക്കുക
› എസ്എസ്എൽസി സർട്ടിഫിക്കറ്റ്, യോഗ്യത സർട്ടിഫിക്കറ്റുകൾ, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവ സ്കാൻ ചെയ്ത് PDF ഫോർമാറ്റിൽ kscceclerk2022@gmail.com എന്ന ഈ-മെയിൽ വിലാസത്തിൽ അയക്കേണ്ടതാണ്
› അപേക്ഷകൾ 2022 ജൂലൈ 20 അർദ്ധരാത്രിയിൽ 12 മണിവരെ സ്വീകരിക്കും. അതിനുശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
Notification |
|
Apply Now |
|
Official Website |
|
കൂടുതൽ തൊഴിൽ വാർത്തകൾക്ക് സന്ദർശിക്കുക |