LGS Result 2022 |
കേരള പബ്ലിക് സർവീസ് കമ്മീഷൻ 2021ൽ നടത്തിയ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് (LGS) പരീക്ഷയുടെ റിസൾട്ട് പ്രസിദ്ധീകരിച്ചു. 14 ജില്ലകളിലെയും റിസൾട്ട് ഇപ്പോൾ വന്നിരിക്കുകയാണ് അവ താഴെ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.
വിവിധ വകുപ്പുകളിലെ ലാസ്റ്റ് ഗ്രേഡ് സർവന്റ് റാങ്ക് ലിസ്റ്റ് ഇപ്പോൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. 2019 ഡിസംബർ 31ന് 548/2019 കാറ്റഗറി നമ്പറിലാണ് ഈ തസ്തികയിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാം. ലാസ്റ്റ് ഗ്രേഡ് റിസർവന്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ 16,500 രൂപ മുതൽ 35,700 രൂപ വരെ ശമ്പളം ലഭിക്കും.
Contents
➮ LGS Rank List Wayanad
➮ LGS Rank List Malappuram
➮ LGS Rank List TVM
➮ LGS Rank List Thrissur
➮ LGS Rank List Palakkad
➮ LGS Rank List Kozhikode
➮ LGS Rank List Kottayam
➮ LGS Rank List Kasaragod
➮ LGS Rank List Kannur
➮ LGS Rank List Idukki
➮ LGS Rank List Kollam
➮ LGS Rank List Pathanamthitta
➮ LGS Rank List Alappuzha
➮ LGS Rank List Eranakulam
➮ How to Check LGS Result 2022
LGS Examination Dates
- ആദ്യ ഘട്ടം: 2021 ഫെബ്രുവരി 20
- രണ്ടാം ഘട്ടം: 2021 ഫെബ്രുവരി 25
- മൂന്നാം ഘട്ടം: 2021 മാർച്ച് 6
- നാലാം ഘട്ടം: 2021 മാർച്ച് 13
- അഞ്ചാം ഘട്ടം: 2021 ജൂലൈ 3
District Wise LGS Rank List
ജില്ല, കാറ്റഗറി നമ്പർ |
മെയിൻ ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ എണ്ണം |
റാങ്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് |
Last Grade Servants in Various Departments in Kozhikode District. LGS Rank List Category No. : 548/2019 |
799 |
|
Last Grade Servants – Various Department In Kottayam District LGS Rank List Category No. : 548/2019 |
423 |
|
Last Grade Servants – Various Department In Pathanamthitta District LGS Rank List Category No. : 548/2019 |
365 |
|
Last Grade Servants – Various Department In District PALAKKAD LGS Rank List Category No. : 548/2019 |
680 |
|
Last Grade Servants – Various Department In THIRUVANANTHAPURAM District LGS Rank List Category No. : 548/2019 |
1012 |
|
Last Grade Servants – Various Department In IDUKKI District LGS Rank List Category No. : 548/2019 |
375 |
|
Last Grade Servants – Various Department In KANNUR District LGS Rank List Category No. : 548/2019 |
565 |
|
Last Grade Servants – Various Department In ERNAKULAM District LGS Rank List Category No. : 548/2019 |
790 |
|
Last Grade Servants Category No. 548/2019 In Various Departments In Kasaragod District LGS Rank List |
433 |
|
Last Grade Servant Category No. 548/2019 -Various Department In Wayanad District LGS Rank List |
277 |
|
LAST GRADE SERVANTS – VARIOUS DEPARTMENTS – ALAPPUZHA LGS Rank List CAT No. 548/2019 |
454 |
|
LAST GRADE SERVANTS IN VARIOUS DEPARTMENTS IN KOLLAM DISTRICT LGS Rank List CAT.NO- 548/2019 |
601 |
|
Last Grade Servant Category No. 548/2019 -Various Department In Malappuram District LGS Rank List |
689 |
|
Last Grade Servant Category No. 548/2019 -Various Department In Thrissur District LGS Rank List |
691 |
How to Check LGS Result 2022
- ആദ്യം മുകളിൽ നൽകിയിരിക്കുന്ന PDF ഡൗൺലോഡ് ചെയ്യുക
- PDF തുറക്കുക
- മൊബൈലിൽ തുറന്നവർ മുകളിലെ സെർച്ച് ബാറിൽ നിങ്ങളുടെ രജിസ്റ്റർ നമ്പർ അല്ലെങ്കിൽ ജനനത്തീയതി ടൈപ്പ് ചെയ്ത് സെർച്ച് നൽകുക
- ഇനി കമ്പ്യൂട്ടറിലാണ് തുറക്കുന്നതെങ്കിൽ Ctrl+f പ്രസ് ചെയ്യുക. ശേഷം സെർച്ച് ബാറിൽ നിങ്ങളുടെ രജിസ്റ്റർ നമ്പർ അല്ലെങ്കിൽ ജനനത്തീയതി ടൈപ്പ് ചെയ്ത് Enter പ്രസ് ചെയ്യുക
- ഇങ്ങനെ നിങ്ങളുടെ റിസൾട്ട് അറിയാം