സംസ്ഥാന സർക്കാരിന്റെ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ അവകാശം ഉള്ള ഒരു നോഡൽ ഏജൻസിയാണ് കേരള സംസ്ഥാന ഐടി മിഷൻ. ഈ ഐടി മിഷൻ ഇപ്പോൾ വിവിധ ടെക്നിക്കൽ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. യോഗ്യരായ ഉദ്യോഗാർത്ഥികൾ 2022 ഓഗസ്റ്റ് 6 ന് മുൻപ് ഓഫ്‌ലൈൻ വഴി അപേക്ഷ സമർപ്പിക്കണം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ പരിശോധിക്കുക.
IT Mission Recruitment 2022 Job Details
ബോർഡ്: Kerala State IT Mission
ജോലി തരം: കേരള സർക്കാർ
വിജ്ഞാപന നമ്പർ: UID/11/2021-KSITM
നിയമനം: താൽക്കാലികം
ആകെ ഒഴിവുകൾ: 09
തസ്തിക: --
ജോലിസ്ഥലം: കേരളത്തിലുടനീളം
അപേക്ഷിക്കേണ്ട വിധം: തപാൽ
അപേക്ഷിക്കേണ്ട തീയതി: 2022 ജൂലൈ 27
അവസാന തീയതി: 2022 ഓഗസ്റ്റ് 6
IT Mission Recruitment 2022 Vacancy Details
കേരള സംസ്ഥാന ഐടി മിഷൻ വിവിധ തസ്തികകളിലായി 9 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പൂർണ്ണമായും താൽക്കാലിക അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം.
• PHP ഡെവലപ്പർ: 03
• പൈത്തൺ ഡെവലപ്പർ: 01
• സോഫ്റ്റ്‌വെയർ ടെസ്റ്റർ: 02
• സോഫ്റ്റ്‌വെയർ ആർക്കിടെക്റ്റ്: 01
• സോഫ്റ്റ്‌വെയർ ഡെവലപ്പർ (ജാവ): 02
IT Mission Recruitment 2022 Age Limit Details
• PHP ഡെവലപ്പർ: 25-40 വയസ്സ് വരെ
• പൈത്തൺ ഡെവലപ്പർ: 25-40 വയസ്സ് വരെ
• സോഫ്റ്റ്‌വെയർ ടെസ്റ്റർ: 25-40 വയസ്സ് വരെ
• സോഫ്റ്റ്‌വെയർ ആർക്കിടെക്റ്റ്: 30-45 വയസ്സ് വരെ
• സോഫ്റ്റ്‌വെയർ ഡെവലപ്പർ (ജാവ): 40 വയസ്സിന് താഴെ
IT Mission Recruitment 2022 Educational Qualifications
1. PHP ഡെവലപ്പർ
2. പൈത്തൺ ഡെവലപ്പർ
3. സോഫ്റ്റ്‌വെയർ ടെസ്റ്റർ
4. സോഫ്റ്റ്‌വെയർ ആർക്കിടെക്ട്
5. സോഫ്റ്റ്‌വെയർ ഡെവലപ്പർ (ജാവ)
IT Mission Recruitment 2022 Salary Details
• PHP ഡെവലപ്പർ: 50,000/-
• പൈത്തൺ ഡെവലപ്പർ: 50,000/-
• സോഫ്റ്റ്‌വെയർ ടെസ്റ്റർ: 45,000/-
• സോഫ്റ്റ്‌വെയർ ആർക്കിടെക്റ്റ്: 80,000
• സോഫ്റ്റ്‌വെയർ ഡെവലപ്പർ (ജാവ): 50,000/-
IT Mission Recruitment 2022 Application Fees
കേരള സ്റ്റേറ്റ് ഐടി മിഷൻ റിക്രൂട്ട്മെന്റിലേക്ക് അപേക്ഷിക്കുന്നതിന് പ്രത്യേകിച്ച് അപേക്ഷാഫീസ് അടക്കേണ്ടതില്ല.
How to Apply IT Mission Recruitment 2022?
› താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന അപേക്ഷാഫോറം ഡൗൺലോഡ് ചെയ്യുക
› അപേക്ഷാഫോറം പ്രിന്റ് ഔട്ട് എടുക്കുക
› അപേക്ഷാഫോറം പൂർണമായി പൂരിപ്പിക്കുക
› അപേക്ഷയോടൊപ്പം പ്രായം, വിദ്യാഭ്യാസ യോഗ്യത, പരിചയംഎന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ഉൾപ്പെടുത്തി താഴെ നൽകിയിരിക്കുന്ന വിലാസത്തിൽ അയക്കുക.
Director, Kerala State IT Mission, “Saankethika”, Vrindavan Gardens, Pattom Palace P O, Trivandrum – 695004
› അപേക്ഷകൾ 2022 ഓഗസ്റ്റ് 6 ന് വൈകുന്നേരം 5 മണിക്ക് മുൻപ് ലഭിക്കത്തക്ക വിധത്തിൽ അയക്കുക
Notification: Click here
Apply Now: Click here