ESAF Small Finance Bank Interview On 8th July 2022 - Sales Officer, Gold Loan Officer, Teller, Branch Operations Officer and Other Posts

ESAF Bank Career opportunities @dailyjob Kottayam employment exchange - employability Centre conducted a walk in interview for 150 vacancies.Banking j

ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്ക് കേരളത്തിലെ വിവിധ ജില്ലകളിലെ 150 ഓളം ഒഴിവുകളിലേക്ക് ഇന്റർവ്യൂ മുഖേന ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നു. ഒരു ജോലി അന്വേഷിക്കുന്ന താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് - എംപ്ലോയബിലിറ്റി സെന്ററിൽ 2022 ജൂലൈ 8 വെള്ളിയാഴ്ച രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലെ ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്കുകളിലാണ് ഒഴിവുകൾ ഉള്ളത്. ഒഴിവുകളെ കുറിച്ചുള്ള വ്യക്തമായ വിശദാംശങ്ങൾ താഴെ നൽകുന്നു.

1. സെയിൽസ് ഓഫീസർ

› യോഗ്യത: ഏതെങ്കിലും വിഷയത്തിൽ റെഗുലർ ബിരുദം

› ശമ്പളം: പ്രതിവർഷം 2 ലക്ഷം - മൂന്നര ലക്ഷം വരെ

› ലിംഗം: M/F

› പ്രായപരിധി: 30 വയസ്സ് വരെ

2. ഗോൾഡ് ലോൺ ഓഫീസർ (M / F) 

› യോഗ്യത: ഏതെങ്കിലും വിഷയത്തിൽ റെഗുലർ ബിരുദവും കുറഞ്ഞത് 1 വർഷത്തെ ഗോൾഡ് ലോണിലുള്ള പ്രവർത്തിപരിചയവും.

› ശമ്പളം :2.5 - 4L (P/ A)

› പ്രായപരിധി:30 വയസ്സുവരെ 

3.ടെല്ലർ (M / F)

 › യോഗ്യത: ഏതെങ്കിലും വിഷയത്തിൽ റെഗുലർ ബിരുദവും കുറഞ്ഞത് 1 വർഷത്തെ ക്യാഷ് ഹാൻഡ്‌ലിംഗിലുള്ള പ്രവർത്തിപരിചയവും.

› ശമ്പളം :2.5 - 4L (P/ A)

› പ്രായപരിധി:30 വയസ്സുവരെ

4. ബ്രാഞ്ച് ഓപ്പറേഷൻസ് ഓഫീസർ (M / F)

› യോഗ്യത: ഏതെങ്കിലും വിഷയത്തിൽ റെഗുലർ ബിരുദവും കുറഞ്ഞത് 2 -3 വർഷത്തെ ബാങ്കിങ് പ്രവർത്തിപരിചയവും.

› ശമ്പളം :2.5 - 4L (P/ A)

› പ്രായപരിധി:30 വയസ്സുവരെ

5.ബ്രാഞ്ച് ഓപ്പറേഷൻസ് മാനേജർ (M / F)

› യോഗ്യത: ഏതെങ്കിലും വിഷയത്തിൽ റെഗുലർ ബിരുദവും കുറഞ്ഞത് 2 - 5 വർഷത്തെ ബാങ്കിങ് പ്രവർത്തിപരിചയവും.

› ശമ്പളം :2.5 - 4L (P/ A)

› പ്രായപരിധി:30 വയസ്സുവരെ

6. ബ്രാഞ്ച് ഇൻചാർജ് (M / F)

› യോഗ്യത: ഏതെങ്കിലും വിഷയത്തിൽ റെഗുലർ ബിരുദവും കുറഞ്ഞത് 3 - 7 വർഷത്തെ ബാങ്കിങ് പ്രവർത്തിപരിചയവും.

› ശമ്പളം : 3 - 5 L (P/ A)

› പ്രായപരിധി:32 വയസ്സുവരെ

അഭിമുഖത്തിന് വരുന്നവർക്കുള്ള നിർദ്ദേശങ്ങൾ?

➧ അഭിമുഖത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2022 ജൂലൈ 8-ന് 9:30 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയുള്ള സമയത്തിനിടയിൽ ബയോഡാറ്റയുമായി എംപ്ലോയ്മെന്റ് സെന്ററിൽ നേരിട്ട് എത്തിച്ചേരുക.

➧ അഭിമുഖത്തിന് വരുന്നവർ താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴി അപേക്ഷിക്കേണ്ടതാണ്

➧ അഭിമുഖമായി ബന്ധപ്പെട്ട് മറ്റ് യാതൊരു അറിയിപ്പുകളും ഉണ്ടായിരിക്കുന്നതല്ല

➧ അഭിമുഖത്തിന് എത്തിച്ചേരേണ്ട വിലാസം

ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് - എംപ്ലോയബിലിറ്റി സെന്റർ, സിവിൽ സ്റ്റേഷൻ, കോട്ടയം, കേരള

➧ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ 0481-2563451/ 2565452/ 2993451

➧ ഈ റിക്രൂട്ട്മെന്റ്മായി ബന്ധപ്പെട്ട് കോട്ടയം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് പുറത്തിറക്കിയ വിജ്ഞാപനം താഴെ നൽകുന്നു.

Notification

Download

Apply Now

Click here

Official Website

Click here

കൂടുതൽ തൊഴിൽ വാർത്തകൾക്ക്  സന്ദർശിക്കുക

Click here

 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs