കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള ഫാമിങ് സിസ്റ്റംസ് റിസർച്ച് സ്റ്റേഷൻ നിലവിലുള്ള ഫീൽഡ് വർക്കറുടെ ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. പരീക്ഷ ഇല്ലാതെ നേരിട്ട് ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്. ദിവസവേതന അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ 2022 ജൂലൈ 7 ന് നടത്തപ്പെടുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിർബന്ധമായും താഴെ നൽകിയിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കേണ്ടതാണ്.
Job Details
- സ്ഥാപനം : Farming Systems Research Station, Sadanandapuram
- ജോലി തരം : കേന്ദ്ര സർക്കാർ
- വിജ്ഞാപനം നമ്പർ: എഫ്.എസ് (3) 275/22
- ആകെ ഒഴിവുകൾ : --
- ജോലിസ്ഥലം : കൊട്ടാരക്കര, കൊല്ലം
- പോസ്റ്റിന്റെ പേര് : സ്കിൽഡ് വർക്കർ
- തിരഞ്ഞെടുപ്പ്: ഇന്റർവ്യൂ
- വിജ്ഞാപനം പുറത്തിറക്കിയ തീയതി: 2022 ജൂൺ 21
- ഇന്റർവ്യൂ തീയതി: 2022 ജൂലൈ 7
Vacancy Details
സദാനന്ദപുരത്ത് സ്ഥിതി ചെയ്യുന്ന കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള ഫാമിംഗ് സിസ്റ്റംസ് റിസർച്ച് സ്റ്റേഷൻ സ്കിൽഡ് വർക്കർ ഒഴിവിലേക്കാണ് അഭിമുഖം നടത്തുന്നത്.
Age Limit Details
36 വയസ്സ് വരെയാണ് പ്രായപരിധി. പ്രായപരിധിയിൽ നിയമാനുസൃത വയസ്സിളവ് ഉണ്ടായിരിക്കും.
Educational Qualifications
VHSE/ ഡിപ്ലോമ ഇൻ അഗ്രിക്കൾച്ചർ, ബന്ധപ്പെട്ട മേഖലയിലെ മേഖലയിലെ അനുഭവ പരിചയം.
Salary Details
ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം ഉണ്ടായിരിക്കുക. ശമ്പള വിവരങ്ങൾ വിജ്ഞാപനത്തിൽ പറഞ്ഞിട്ടില്ല.
How to Apply?
അഭിമുഖത്തിന് ഹാജരാകേണ്ട വിലാസം
ഫാമിംഗ് സിസ്റ്റംസ് റിസർച്ച് സ്റ്റേഷൻ, സദാനന്ദപുരം പി.ഒ, കൊട്ടാരക്കര, കൊല്ലം
- യോഗ്യരായ ഉദ്യോഗാർഥികൾ 2022 ജൂലൈ 7 ന് രാവിലെ 10 മണിക്ക് നടത്തപ്പെടുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്
- ഇന്റർവ്യൂവിന് വരുമ്പോൾ യോഗ്യതകൾ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പിയും ബയോ ഡാറ്റയും ഹാജരാക്കേണ്ടതാണ്
- പൂർണ്ണമായും കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം
- കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഇമെയിൽ വിലാസം: fsrskottarakkara@kau.in
Notification |
|
Apply Now |
Click here |
Official Website |
|
കൂടുതൽ തൊഴിൽ വാർത്തകൾക്ക് സന്ദർശിക്കുക |