IDBI Bank Recruitment 2023 - Apply Online for 600 Assistant Manager Vacancies

IDBI Bank Career 2022 - IDBI Bank Ltd invites online applications from eligible candidates for the post of Executive and Admission to IDBI Bank PGDF 2

ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (IDBI) ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി അസിസ്റ്റന്റ് മാനേജർ ഒഴിവുകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. യോഗ്യരായ ഉദ്യോഗാർഥികൾ ഓൺലൈൻ വഴി അപേക്ഷകൾ നൽകണം. നേരെ അപേക്ഷയിലേക്ക് പോകുന്നതിന് മുൻപ് വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, തിരഞ്ഞെടുപ്പ് പ്രക്രിയ, അപേക്ഷിക്കേണ്ട രീതി തുടങ്ങിയ വിവരങ്ങൾ പരിശോധിക്കുക.

Job Details

• ബാങ്ക്: Industrial Development Bank of India 
• ജോലി തരം: Banking 
• ജോലിസ്ഥലം: ഇന്ത്യയിലുടനീളം 
• ആകെ ഒഴിവുകൾ: 600
• അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ 
• അപേക്ഷിക്കേണ്ട തീയതി: 2023 ഫെബ്രുവരി 17
• അവസാന തീയതി: 2023 ഫെബ്രുവരി 28

Vacancy Details 

ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ ഇന്ത്യയിലെ വിവിധ ബ്രാഞ്ചുകളിലായി 600 അസിസ്റ്റന്റ് മാനേജർ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

Age Limit Details

• 21 വയസ്സ് മുതൽ 30 വയസ്സ് വരെയാണ് പ്രായപരിധി.

➧ പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ നിന്നും അഞ്ച് വയസ്സ് ഇളവ് ലഭിക്കുന്നതാണ്

➧ മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വയസ്സിന് ഇളവ് ലഭിക്കും

Educational Qualifications 

സർക്കാർ അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം. ബാങ്കിംഗ് ഫിനാൻഷ്യൽ സർവീസ് ആൻഡ് ഇൻഷുറൻസ് സെക്ടറിൽ കുറഞ്ഞത് രണ്ടു വർഷത്തെ പരിചയം.

Salary Details

ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റ് വഴി അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ ആദ്യവർഷം മികച്ച ശമ്പളം ലഭിക്കും.

Selection Procedure

• ഓൺലൈൻ പരീക്ഷ
• സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
• വ്യക്തിഗത ഇന്റർവ്യൂ

Application Fees

➧ SC/ST/PWD വിഭാഗക്കാർക്ക് 200 രൂപ

➧ മറ്റു വിഭാഗക്കാർക്ക് 1000 രൂപ

➧ ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ നെറ്റ് ബാങ്കിംഗ്/ യു പി ഐ/ ഡിമാൻഡ് ഡ്രാഫ്റ്റ് എന്നിവ മുഖേന അപേക്ഷാഫീസ് അടയ്ക്കാം.

How to Apply?

➧ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ www.idbibank.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

➧ വിജ്ഞാപനം വിശദമായി പരിശോധിച്ച് യോഗ്യത ഉറപ്പുവരുത്തുക.

➧ അപേക്ഷിക്കുവാനുള്ള ലിങ്ക് ചുവടെ നൽകിയിട്ടുണ്ട് അതുവഴി യോഗ്യത ഉള്ളവർ അപേക്ഷിക്കുക.

➧ അപേക്ഷാഫോമിൽ ചോദിച്ചിട്ടുള്ള വിവരങ്ങൾ തെറ്റു കൂടാതെടൈപ്പ് ചെയ്യുക.

➧ ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക.

➧ ഭാവിയിലെ ആവശ്യങ്ങൾക്ക് വേണ്ടി അപേക്ഷാഫോം പ്രിന്റ് ഔട്ട് എടുത്തു വെക്കുക.

Notification

Apply Now

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs