കേരള പബ്ലിക് സർവീസ് കമ്മീഷൻ ഇന്ന് (2022 ജൂലൈ 16) നടത്തിയ പത്താം ക്ലാസ് ലെവൽ പ്രിലിമിനറി പരീക്ഷയുടെ ആൻസർ കീ പുറത്ത് വിട്ടു. കേരള പിഎസ് സിയുടെ പത്താം ക്ലാസ് ലെവൽ പ്രിലിമിനറി പരീക്ഷ എഴുതിയ ഉദ്യോഗാർഥികൾക്ക് അവർ എഴുതിയ ഉത്തരങ്ങൾ ശരിയാണോയെന്ന് പരിശോധിക്കാം. രണ്ടാംഘട്ട പരീക്ഷ എഴുതുന്നവർക്ക് ഈ ചോദ്യപ്പേപ്പറിന്റെ മാതൃക നോക്കി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയും ചെയ്യാം.
എങ്ങനെയാണ് മാർക്ക് കണക്കാക്കുന്നത്?
- ഒരു ഉത്തരത്തിന് ഒരു മാർക്ക്
- ഒരു തെറ്റുത്തരത്തിന് 0.33 മാർക്ക് വെച്ച് കുറയും
ആൻസർ കീ എങ്ങനെ ഡൗൺലോഡ് ചെയ്ത് പരിശോധിക്കാം?
- ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ആൻസർ കീ ഡൗൺലോഡ് ചെയ്യുക
- ഡൗൺലോഡ് ചെയ്തശേഷം PDF തുറക്കുക
- ഉത്തരങ്ങൾ നീല കോലത്തിലായി അടയാളപ്പെടുത്തിയിട്ടുണ്ട്
- നിങ്ങൾ പൂരിപ്പിച്ച ഉത്തരങ്ങൾ ശരിയാണോയെന്ന് എങ്ങനെ പരിശോധിക്കാം
ചോദ്യപ്പേപ്പർ കോഡ് |
പരീക്ഷാ തീയതി |
ചോദ്യപേപ്പർ |
ഉത്തര സൂചിക |
053/22 |
15.05.2022 (ഘട്ടം 1) |
||
060/2022 |
28.05.2022 (ഘട്ടം 2) |
||
068/2022 |
11.06.2022 (ഘട്ടം 3) |
||
071/2022 |
19.06.2022 (ഘട്ടം 4) |
||
076/22-M |
02.07.2022 (ഘട്ടം 5) |
||
077/2022-M |
16.07.2022 (ഘട്ടം 6) |