IARI Latest Job Notification Out - Apply Online for 462 Assistant Vacancies

ICAR-IARI Recruitment 2022: The Indian Agricultural Research Institute (IARI) Will Conduct Competitive Examination for Recruitment to the post of assi

 കേന്ദ്ര സർക്കാർ ജോലികൾ ആഗ്രഹിക്കുന്നവർക്ക് ICAR- ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വിവിധ അസിസ്റ്റന്റ് ഒഴിവുകൾ നികത്തുന്നതിന് നിലവിലുള്ള ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2022 ജൂൺ ഒന്നുവരെ ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള അവസരം ഉണ്ടായിരിക്കും. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് താഴെ നൽകിയിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം, തുടങ്ങിയ കൂടുതൽ വിവരങ്ങൾ പരിശോധിക്കാം.

IARI Recruitment 2022 Job Details

🏅 ഓർഗനൈസേഷൻ: ICAR-Indian Agricultural Research Institute

🏅 ജോലി തരം: Central Govt

🏅 നിയമനം: നേരിട്ടുള്ള നിയമനം

🏅 പരസ്യ നമ്പർ: --

🏅 തസ്തിക: അസിസ്റ്റന്റ്

🏅 ആകെ ഒഴിവുകൾ: 462

🏅 ജോലിസ്ഥലം: ഇന്ത്യയിലുടനീളം

🏅 അപേക്ഷിക്കേണ്ടവിധം: ഓൺലൈൻ 

🏅 അപേക്ഷിക്കേണ്ട തീയതി: 2022 മെയ് 7

🏅 അവസാന തീയതി: 2022 ജൂൺ 1

IARI Recruitment 2022 Vacancy Details

ICAR- ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് 462 അസിസ്റ്റന്റ് ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ വിഭാഗക്കാർക്കും ഉള്ള ഒഴിവ് വിവരങ്ങൾ താഴെ നൽകുന്നു.)

  • അസിസ്റ്റന്റ് (HQRS): 71
  • അസിസ്റ്റന്റ് (ICAR ഇൻസ്റ്റിറ്റ്യൂട്ട്): 391

UR: 279

EWS: 26

SC: 48

ST: 14

OBC: 85

PWBD: 8

IARI Recruitment 2022 Age Limit Details

› 20 വയസ്സു മുതൽ 30 വയസ്സ് വരെയാണ് പ്രായപരിധി

› SC/ST വിഭാഗക്കാർക്ക് 5 വയസ്സ് ഉയർന്ന പ്രായപരിധിയിൽ നിന്നും ഇളവ് ലഭിക്കുന്നതാണ്.

› OBC വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ നിന്നും 3 വയസ്സ് ഇളവ് ഉണ്ടായിരിക്കുന്നതാണ്. മറ്റുള്ള സംവരണ വിഭാഗക്കാർക്ക് സർക്കാർ അനുവദിച്ചിട്ടുള്ള വയസ്സിളവ് ലഭിക്കുന്നതാണ്.

IARI Recruitment 2022 Educational Qualifications

അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം. അപേക്ഷാ ഫോമിന്റെ പ്രസക്തമായ കോളത്തിൽ ലഭിച്ച മാർക്കുകളുടെ ശതമാനം (ഏറ്റവും അടുത്തുള്ള രണ്ട് ദശാംശങ്ങളിലേക്ക് കണക്കാക്കുന്നത്) സ്ഥാനാർത്ഥി പ്രത്യേകം സൂചിപ്പിക്കണം. യൂണിവേഴ്‌സിറ്റി മാർക്ക് നൽകാതെ CGPA/OGPA മാത്രമേ നൽകുന്നുള്ളൂവെങ്കിൽ, അപേക്ഷാ ഫോമിൽ CGPA/OGPA എന്ന് സൂചിപ്പിക്കുന്നതിന് പുറമെ, ഇതുമായി ബന്ധപ്പെട്ട യൂണിവേഴ്‌സിറ്റിയുടെ കൺവേർഷൻ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ അത് ശതമാനമാക്കി മാറ്റും. അപേക്ഷകർ ഡോക്യുമെന്റ് വെരിഫിക്കേഷനായി വിളിക്കുമ്പോൾ, യൂണിവേഴ്സിറ്റിയുടെ കൺവേർഷൻ ഫോർമുല തെളിയിക്കുന്ന സർവ്വകലാശാല നൽകുന്ന സർട്ടിഫിക്കറ്റ്/രേഖ ഹാജരാക്കണം. അപ്പോയിന്റ്മെന്റിനായി പരിഗണിക്കുന്നതിന് ഒരു സാഹചര്യത്തിലും റൗണ്ട് ഓഫ്% വയസ്സ് സ്വീകാര്യമല്ല. അങ്ങനെ വന്ന ശതമാനത്തിന്റെ അംശം അവഗണിക്കപ്പെടും, അതായത് 39.99% 40% ൽ താഴെയായി കണക്കാക്കും.

IARI Recruitment 2022 Salary Details

ICAR- ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് റിക്രൂട്ട്മെന്റ് വഴി അസിസ്റ്റന്റ് തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ പ്രതിമാസം 35,400 രൂപ മുതൽ 44,900 രൂപ വരെ മാസം ശമ്പളം ലഭിക്കുന്നതാണ്.

IARI Recruitment 2022 Examination Centers in Kerala

കേരളത്തിൽ തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് പരീക്ഷാകേന്ദ്രങ്ങൾ ഉള്ളത്.

IARI Recruitment 2022 Application Fees Details

UR/OBC-NCL/EWS വിഭാഗക്കാർക്ക് 1200 രൂപ

വനിതകൾ/ പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർ വിരമിച്ച സൈനികർ തുടങ്ങിയവർക്ക് 3?500 രൂപ

അപേക്ഷിക്കുന്ന സമയത്ത് ഓൺലൈൻ വഴി ഫീസ് അടക്കാം.

How to Apply IARI Recruitment 2022?

✦ ഈ ജോലിക്ക് അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിട്ടുള്ള ഔദ്യോഗിക വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. മുഴുവനായും വായിച്ച് യോഗ്യത ഉറപ്പുവരുത്തുക.

✦ ഓൺലൈൻ വഴിയാണ് അപേക്ഷകൾ അയക്കേണ്ടത്

✦ അപേക്ഷകൾ 2022 ജൂൺ 1 വരെ സ്വീകരിക്കും 

✦ അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ടി വരും

✦ അപേക്ഷിക്കുന്ന സമയത്ത് നിങ്ങളെ വിളിച്ചറിയിക്കാൻ കഴിയുന്ന മൊബൈൽ നമ്പറോ അല്ലെങ്കിൽ ദിവസവും ശ്രദ്ധിക്കുന്ന ഇ-മെയിൽ ഐഡിയോ നൽകുക

✦ ഓൺലൈൻ വഴിയുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ

✦ പൂർണമായ യോഗ്യതകൾ ഇല്ലാത്തവരുടെ അപേക്ഷകൾ നിരുപാധികം തള്ളിക്കളയുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന വിജ്ഞാപനം പരിശോധിക്കുക

Notification

Click here

Apply Now

Click here

Official Website

Click here

Join Telegram Group

Join Now

 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs