യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2022 മെയ് 18 വരെ അപേക്ഷിക്കാനുള്ള അവസരം ഉണ്ട്. അപേക്ഷ സമർപ്പിക്കേണ്ടതിന്റെ ഓരോ ഘട്ടങ്ങളും, യോഗ്യത മാനദണ്ഡങ്ങളും താഴെ നൽകിയിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ മികച്ച ശമ്പളത്തിൽ ജോലി നേടാനുള്ള അവസരമാണ് നിങ്ങളെ കാത്തിരിക്കുന്നത്.
Job Details for AI Airport Service Ltd Recruitment 2022
- ബോർഡ്: Al Airport Service Limited
- ജോലി തരം: കേന്ദ്ര സർക്കാർ
- വിജ്ഞാപന നമ്പർ: ഇല്ല
- നിയമനം: താൽക്കാലികം
- ആകെ ഒഴിവുകൾ: 45
- തസ്തിക: --
- ജോലിസ്ഥലം: വിജയവാഡ
- ശമ്പളം: 14610-19350
- അപേക്ഷിക്കേണ്ട തീയതി: 2022 മെയ് 1
- അവസാന തീയതി: 2022 മെയ് 18
Vacancy Details for AI Airport Service Ltd Recruitment 2022
എഐ എയർപോർട്ട് സർവീസ് ലിമിറ്റഡ് വിവിധ പോസ്റ്റുകളിലായി 45 ഒഴിവുകളിലേക്ക് ആണ് നിലവിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികയിലും വരുന്ന ഒഴിവ് വിവരങ്ങൾ താഴെ നൽകുന്നു.
- കസ്റ്റമർ ഏജന്റ്: 08
- ജൂനിയർ കസ്റ്റമർ ഏജന്റ്: 04
- റാമ്പ് സർവീസ് ഏജന്റ്: 02
- യൂട്ടിലിറ്റി ഏജന്റ് കം റാമ്പ് ഡ്രൈവർ: 06
- ഹാൻഡിമാൻ: 25
Age Limit Details for AI Airport Service Ltd Recruitment 2022
- കസ്റ്റമർ ഏജന്റ്: 28 വയസ്സ് വരെ
- ജൂനിയർ കസ്റ്റമർ ഏജന്റ്: 28 വയസ്സ് വരെ
- റാമ്പ് സർവീസ് ഏജന്റ്: 28 വയസ്സ് വരെ
- യൂട്ടിലിറ്റി ഏജന്റ് കം റാമ്പ് ഡ്രൈവർ: 28 വയസ്സ് വരെ
- ഹാൻഡിമാൻ: 28 വയസ്സ് വരെ
ഒബിസി വിഭാഗക്കാർക്ക് 31 വയസ്സ് വരെയും, പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 33 വയസ്സ് വരെയുമാണ് പ്രായപരിധി.
Educational Qualifications for AI Airport Service Ltd Recruitment 2022
1. ഹാൻഡിമാൻ
പത്താംക്ലാസ് പാസായിരിക്കണം. ഇംഗ്ലീഷ് ഭാഷ വായിക്കാൻ അറിഞ്ഞിരിക്കണം. ഹിന്ദി സംസാരിക്കാൻ അറിഞ്ഞിരിക്കണം.
2. കസ്റ്റമർ ഏജന്റ്
IATA - UFTAA അല്ലെങ്കിൽ IATA - FIATA അല്ലെങ്കിൽ IATA - DGR അല്ലെങ്കിൽ IATA - കാർഗോയിൽ ഡിപ്ലോമ 10+2+3 പാറ്റേണിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം. അല്ലെങ്കിൽ 10+2+3 പാറ്റേണിൽ ഏതെങ്കിലും ഒരു ഏരിയയിൽ 01 വർഷത്തെ പരിചയമുള്ള അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം നേടുക . യാത്രാക്കൂലി, റിസർവേഷൻ, ടിക്കറ്റിംഗ് കംപ്യൂട്ടറൈസ്ഡ് പാസഞ്ചർ ചെക്ക്-ഇൻ/ ചരക്ക് കൈകാര്യം ചെയ്യൽ എന്നിവ
3. ജൂനിയർ കസ്റ്റമർ ഏജന്റ്
പ്ലസ് ടു . യാത്രാക്കൂലി, റിസർവേഷൻ, ടിക്കറ്റിംഗ് കംപ്യൂട്ടറൈസ്ഡ് പാസഞ്ചർ ചെക്ക് ഇൻ/ കാർഗോ ഹാൻഡ്‌ലിംഗ് എന്നിവയിലേതെങ്കിലും ഏരിയയിലോ അവയുടെ സംയോജനത്തിലോ 01 വർഷത്തെ പരിചയം
4. യൂട്ടിലിറ്റി ഏജന്റ് കം റാമ്പ് ഡ്രൈവർ
എസ്എസ്‌സി/പത്താം ക്ലാസ് പാസ്സ്. ട്രേഡ് ടെസ്റ്റിന് ഹാജരാകുന്ന സമയത്ത് ഒറിജിനൽ സാധുതയുള്ള എച്ച്എംവി ഡ്രൈവിംഗ് ലൈസൻസ് കൈവശം വയ്ക്കണം.
5. റാമ്പ് സർവീസ് ഏജന്റ്
മെക്കാനിക്കൽ / ഇലക്ട്രിക്കൽ / പ്രൊഡക്ഷൻ / ഇലക്ട്രോണിക്സ് / ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് എന്നിവയിൽ 3 വർഷത്തെ ഡിപ്ലോമ
Salary Details for AI Airport Service Ltd Recruitment 2022
- കസ്റ്റമർ ഏജന്റ്: 19,360/-
- ജൂനിയർ കസ്റ്റമർ ഏജന്റ്: 16,530/-
- റാമ്പ് സർവീസ് ഏജന്റ്: 19,350/-
- യൂട്ടിലിറ്റി ഏജന്റ് കം റാമ്പ് ഡ്രൈവർ: 16,530/-
- ഹാൻഡിമാൻ: 14,610/-
How to Apply for AI Airport Service Ltd Recruitment 2022
› താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്തു വിശദമായി പരിശോധിക്കുക
› അപേക്ഷിക്കാൻ താല്പര്യമുള്ളവർ ഇതോടൊപ്പം നൽകിയിട്ടുള്ള അപേക്ഷാ ഫോറം പ്രിന്റ് ഔട്ട് എടുത്ത് പൂരിപ്പിക്കുക
› പൂരിപ്പിച്ച അപേക്ഷയും യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സ്കാൻ ചെയ്തു hrhq.aiasl@airindia.in എന്ന ഇമെയിൽ ഐഡിയിലേക്ക് അയക്കുക
› അപേക്ഷകൾ 2022 മെയ് 18നകം എത്തേണ്ടതാണ്
› ഇ-മെയിൽ വഴി അപേക്ഷിക്കുമ്പോൾ subject ആയി
"Post Applied for ______, for HR Department, AI Airport Services Limited, AI Unity Complex, Pallavaram Cantonment, Chennai - 600 043"
എന്ന് നൽകുക
› 500 രൂപയാണ് അപേക്ഷാ ഫീസ് അടക്കേണ്ടത്
› അപേക്ഷാഫീസ് ഡിമാൻഡ് ഡ്രാഫ്റ്റ് മുഖേന "AI Airport Service Limited" എന്നപേരിൽ മുംബൈയിൽ മാറാവുന്ന വിധത്തിൽ അയക്കുക
› ഒരിക്കൽ അടച്ച അപേക്ഷാഫീസ് യാതൊരുകാരണവശാലും തിരികെ ലഭിക്കുന്നതല്ല
› വിരമിച്ച സൈനികർ/ പട്ടികജാതി-പട്ടികവർഗ വിഭാഗക്കാർ എന്നിവർക്ക് അപേക്ഷാഫീസ് അടയ്ക്കേണ്ടതില്ല
Notification |
|
Apply Now |
|
Official Website |
|
കൂടുതൽ തൊഴിൽ വാർത്തകൾക്ക് സന്ദർശിക്കുക |