റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസർ ഗ്രേഡ് ബി തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ മികച്ച അവസരം പ്രയോജനപ്പെടുത്താം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2022 ഏപ്രിൽ 18 വരെ ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള അവസരം ഉണ്ടാകും. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് താഴെ നൽകിയിട്ടുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ പരിശോധിക്കാം.
Job Details
- ബോർഡ്: Reserve Bank of India
- ജോലി തരം: Central Govt
- വിജ്ഞാപന നമ്പർ: 2A/2021-22&3A/2021-22
- നിയമനം: സ്ഥിരം
- ആകെ ഒഴിവുകൾ: 303
- തസ്തിക: ഓഫീസർ ഗ്രേഡ് ബി
- ജോലിസ്ഥലം: ഇന്ത്യയിലുടനീളം
- അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
- അപേക്ഷിക്കേണ്ട തീയതി: 2022 മാർച്ച് 28
- അവസാന തീയതി: 2022 ഏപ്രിൽ 18
Vacancy Details
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 303 ഓഫീസർ ഗ്രേഡ് ബി ഒഴിവുകളിലേക്കാണ് നിലവിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികയിലും വരുന്ന ഒഴിവ് വിവരങ്ങൾ താഴെ നൽകുന്നു.
- ഓഫീസർ ഗ്രേഡ് 'ബി' (DR) - (ജനറൽ): 238
- ഓഫീസർ ഗ്രേഡ് 'ബി' (DR) - DEPR: 31
- ഓഫീസർ ഗ്രേഡ് 'ബി' (DR) - DSIM: 25
- അസിസ്റ്റന്റ് മാനേജർ - രാജ്യസഭ: 25
- അസിസ്റ്റന്റ് മാനേജർ - പ്രോട്ടോകോൾ & സെക്യൂരിറ്റി: 03
Age Limit Details
- ഓഫീസർ ഗ്രേഡ് 'ബി' (DR) - (ജനറൽ): 21 വയസ്സ് മുതൽ 30 വയസ്സുവരെ
- ഓഫീസർ ഗ്രേഡ് 'ബി' (DR) - DEPR: 21 വയസ്സ് മുതൽ 30 വയസ്സ് വരെ
- ഓഫീസർ ഗ്രേഡ് 'ബി' (DR) - DSIM: 21 വയസ്സ് മുതൽ 30 വയസ്സ് വരെ
- അസിസ്റ്റന്റ് മാനേജർ - രാജ്യസഭ: 21 വയസ്സ് മുതൽ 30 വയസ്സ് വരെ
- അസിസ്റ്റന്റ് മാനേജർ - പ്രോട്ടോകോൾ & സെക്യൂരിറ്റി: 25 വയസ്സ് മുതൽ 40 വയസ്സ് വരെ
NB: പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വയസ്സും, ഒബിസി വിഭാഗക്കാർക്ക് 3 വയസ്സ് വരെയും പ്രായപരിധിയിൽ നിന്ന് ഇളവ് ലഭിക്കും
Educational Qualifications
1. ഓഫീസർ ഗ്രേഡ് 'ബി' (DR) - (ജനറൽ)
2. ഓഫീസർ ഗ്രേഡ് 'ബി' (DR) - DEPR
3. ഓഫീസർ ഗ്രേഡ് 'ബി' (DR) - DSIM
4. അസിസ്റ്റന്റ് മാനേജർ - രാജ്യസഭ
5. അസിസ്റ്റന്റ് മാനേജർ പ്രോട്ടോകോൾ & സെക്യൂരിറ്റി
Salary Details
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റ് വഴി ഓഫീസർ ഗ്രേഡ് ബി തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ തുടക്ക ശമ്പളം 44500 രൂപ ആയിരിക്കും. കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന വിജ്ഞാപനവും പരിശോധിക്കുക.
How to Apply?
ആർബിഐ പുറത്തിറക്കിയ വിജ്ഞാപന പ്രകാരം 2022 ഏപ്രിൽ 18 വരെ ആയിരിക്കും ഓഫീസർ ഗ്രേഡ്-B തസ്തികയിലേക്ക് അപേക്ഷകൾ സ്വീകരിക്കുക. കേന്ദ്രസർക്കാറിന് കീഴിൽ ലഭിക്കാവുന്ന ഒരു മികച്ച ജോലി അവസരമാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് കീഴിലുള്ള അസിസ്റ്റന്റ് ജോലി. ഇതിലേക്ക് അപേക്ഷിക്കേണ്ട ഓരോ ഘട്ടങ്ങളും താഴെ നൽകുന്നു.
- താഴെ നൽകിയിട്ടുള്ള Apply Now അല്ലെങ്കിൽ rbi.org.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
- Notification എന്ന് ഭാഗം ക്ലിക്ക് ചെയ്യുക
- നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് യോഗ്യത മാനദണ്ഡങ്ങൾ വിശദമായി പരിശോധിക്കുക
- അപേക്ഷിക്കുന്നതിന് Recruitment for officer grade B എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
- New Registration എന്ന ഓപ്ഷൻ സെലക്റ്റ് ചെയ്യുക
- ഇമെയിൽ ഐഡി, കോൺടാക്ട് വിശദാംശങ്ങൾ, മൊബൈൽ നമ്പർ എന്നിവ നൽകി രജിസ്റ്റർ ചെയ്യുക
- ശേഷം വരുന്ന അപേക്ഷ ഫോറം പൂരിപ്പിക്കുക
- ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക
- അപേക്ഷാ ഫീസ് അടക്കേണ്ടവർ അടക്കുക
- നിങ്ങൾ നൽകിയ വിവരങ്ങൾ ശരിയാണോ എന്ന് ഉറപ്പുവരുത്തുക
- സബ്മിറ്റ് ചെയ്യുക
- സബ്മിറ്റ് ചെയ്ത ശേഷം പിഡിഎഫ് ഡൗൺലോഡ് ചെയ്ത് ഭാവിയിലെ ആവശ്യങ്ങൾക്ക് വേണ്ടി ഗൂഗിൾ ഡ്രൈവിൽ സൂക്ഷിക്കുക
Notification |
|
Apply Now |
|
Official Website |
|
Join Telegram Group |