ഈസ്റ്റേൺ റയിൽവേ വിവിധ വർക്ക് ഷോപ്പിലേക്ക് ട്രെയിനി തസ്തികയിൽ വമ്പൻ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഇന്ത്യൻ റെയിൽവേക്ക് കീഴിൽ ജോലി ചെയ്യാൻ താൽപര്യമുള്ളവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2022 മെയ് 10 വരെ ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള അവസരം ഉണ്ട്. ഈ റിക്രൂട്ട്മെന്റ്മായി ബന്ധപ്പെട്ട വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു.
Vacancy Details
പുതിയ ജോലികൾ 👉🏻: Assam Rifles Latest Recruitment 2022: Apply Online for 100+ Vacancies
1. ഹൗറ ഡിവിഷൻ
- ഫിറ്റർ: 281
- വെൽഡർ: 61
- മെക്കാനിക് (മോട്ടോർ വെഹിക്കിൾ): 09
- മെക്കാനിക് (ഡീസൽ): 17
- മെഷീനിസ്റ്റ്: 09
- കാർപെൻഡർ: 09
- പെയിന്റർ: 09
- ലൈൻമാൻ: 09
- വയർമാൻ: 09
- റഫ്രിജറേറ്റർ ഏസി മെക്കാനിക്ക് : 18
- ഇലക്ട്രീഷ്യൻ : 220
- മെക്കാനിക്ക് മെഷീൻ ടൂൾ മെയിന്റനൻസ്: 09
2. ലിലുവ വർക്ക് ഷോപ്പ്
- ഫിറ്റർ: 240
- മെഷീനിസ്റ്റ്: 33
- ടർണർ: 18
- വെൽഡർ: 204
- പെയിന്റർ ജനറൽ: 15
- ഇലക്ട്രീഷ്യൻ: 45
- വയർമാൻ: 45
- റഫ്രിജറേഷൻ എയർ കണ്ടീഷനിംഗ്: 15
3. സീൽദാ ഡിവിഷൻ
- ഇലക്ട്രീഷ്യൻ ഫിറ്റർ: 34
- FCO: 07
- വയർമാൻ: 03
- ഓയിൽ എൻജിൻ ഡ്രൈവർ: 11
- ലൈൻമാൻ: 01
- എസി ഫിറ്റർ: 13
- വെൽഡർ: 35
- മെക്കാനിക്ക് ഫിറ്റർ: 114
- ഇലക്ട്രീഷ്യൻ: 10
- DSL/ ഫിറ്റർ: 10
- കാർപെൻഡർ: 07
- ഫിറ്റർ: 10
- ബ്ലാക്ക്സ്മിത്ത്: 32
- പെയിന്റർ: 10
പുതിയ ജോലികൾ 👉🏻: Kerala CMD Recruitment 2022 -Apply Online for PTS and Manager Vacancies
4. കാഞ്ചരപാറ വർക്ക് ഷോപ്പ്
- ഫിറ്റർ: 60
- വെൽഡർ: 35
- ഇലക്ട്രീഷ്യൻ: 66
- മെഷീനിസ്റ്റ്: 06
- വയർമാൻ: 03
- കാർപെൻഡർ: 08
- പെയിന്റർ: 09
5. മാൾഡ ഡിവിഷൻ
- ഇലക്ട്രീഷ്യൻ: 40
- റഫ്രിജറേഷൻ & എസി മെക്കാനിക്ക്: 06
- ഫിറ്റർ: 47
- വെൽഡർ: 03
- പെയിന്റർ: 02
- കാർപെൻഡർ: 02
- മെക്കാനിക്കൽ ഡീസൽ: 38
6. അസൻസോൾ ഡിവിഷൻ
- ഫിറ്റർ: 151
- ടർണർ: 14
- വെൽഡർ: 96
- ഇലക്ട്രീഷ്യൻ: 110
- മെക്കാനിക് ഡീസൽ: 41
7. ജമാൽപൂർ വർക്ക്‌ഷോപ്പ്
- ഫിറ്റർ: 251
- വെൽഡർ: 218
- മെഷീനിസ്റ്റ്: 47
- ടർണർ: 47
- ഇലക്ട്രീഷ്യൻ: 42
- ഡീസൽ മെക്കാനിക്: 62
പുതിയ ജോലികൾ 👉🏻: Banaras Locomotive Works Railway Recruitment 2022: Apply Online for Latest 374 Vacancies
Age Limit Details
Educational Qualification (വിദ്യാഭ്യാസ യോഗ്യത)
Salary Details
Application Fees Details
പുതിയ ജോലികൾ 👉🏻: Kerala Rubber Board Field Officer Recruitment 2022: Apply Online for 34 Vacancies
Selection Procedure (തിരഞ്ഞെടുപ്പ് പ്രക്രിയ)
How to Apply?
Notification |
|
Apply Now |
|
Official Website |
|
Join Telegram Group |