Notification Details
- സ്ഥാപനം : Staff Selection Commission (SSC)
- ജോലി തരം : Central Govt Job
- വിജ്ഞാപന നമ്പർ : F.No.3/2/2021-P&P-I
- ആകെ ഒഴിവുകൾ : 10000
- ജോലിസ്ഥലം : ഇന്ത്യയിലുടനീളം
- പോസ്റ്റിന്റെ പേര് : മൾട്ടി ടാസ്കിങ് സ്റ്റാഫ് & ഹവിൽദാർ
- അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ
- അപേക്ഷിക്കേണ്ട തീയതി : 2022 മാർച്ച് 22
- അവസാന തീയതി : 2022 ഏപ്രിൽ 30
- ഔദ്യോഗിക വെബ്സൈറ്റ് : https://ssc.nic.in/
SSC MTS Recruitment 2021-Important Dates
› SSC MTS വിജ്ഞാപനം പുറത്തിറക്കിയ തീയതി : 2022 മാർച്ച് 22
› SSC MTS ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുന്നത് : 2022 മാർച്ച് 22
› അപേക്ഷിക്കേണ്ട അവസാന തീയതി : 2022 ഏപ്രിൽ 30
› അപേക്ഷാ ഫീസ് അടയ്ക്കേണ്ട അവസാന തീയതി : 2022 മെയ് 2
› ഓഫ്‌ലൈൻ ചലാൻ അടക്കേണ്ട അവസാന തീയതി : 2022 മെയ് 3
› അഡ്മിറ്റ് കാർഡ് പുറത്തിറക്കുന്നത് : 2022 ജൂലൈ (ചിലപ്പോൾ മാറ്റമുണ്ടാകാം)
› SSC MTS കമ്പ്യൂട്ടർ ബേസ്ഡ് പരീക്ഷ (പേപ്പർ-1) : 2022 ജൂലൈ
› SSC MTS പരീക്ഷ തീയതി (പേപ്പർ-II) : പിന്നീട് അറിയിക്കും
SSC MTS Educational Qualifications
› പത്താംക്ലാസ് പാസായിരിക്കണം
› പത്താംക്ലാസ് വിജയിക്കാത്ത വ്യക്തികൾക്ക് മൾട്ടി ടാസ്കിങ് സ്റ്റാഫ്, ഹവിൽദാർ തസ്തികകളിലേക്ക് അപേക്ഷിക്കാൻ അർഹത ഉണ്ടായിരിക്കുന്നതല്ല.
പുതിയ ജോലികൾ 👉🏻: Recruitment for CIIL- Apply Online for LDC, UDC, Library Assistant, MTS and Other Vacancies
SSC MTS Vacancy Details
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ മൾട്ടി ടാസ്കിങ് സ്റ്റാഫ് (MTS), ഹവിൽദാർ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഏകദേശം 10000ന് മുകളിൽ ഒഴിവുകൾ പ്രതീക്ഷിക്കപ്പെടുന്നു. ഓരോ സംസ്ഥാനങ്ങളിലെയും വ്യക്തമായ ഒഴിവു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അടുത്ത ദിവസങ്ങളിലായി ഒഴിവുകൾ പ്രസിദ്ധീകരിക്കുന്നതാണ്.
- മൾട്ടി ടാസ്കിങ് സ്റ്റാഫ്: --
- ഹവിൽദാർ: 3603
SSC MTS Age Limit details
› MTS & ഹവിൽദാർ: 18 വയസ്സ് മുതൽ 25 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾ 1997 ജനുവരി രണ്ടിനും 2004 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം.
› CBIC ഹവിൽദാർ: 18 വയസ്സ് മുതൽ 27 വയസ്സ് വരെ. അപേക്ഷകർ 1995 ജനുവരി രണ്ടിനും 2004 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം
› SC/ST വിഭാഗക്കാർക്ക് പ്രായപരിധിയിൽ നിന്ന് 5 വർഷത്തെ ഇളവ് ലഭിക്കുന്നതാണ്.
› OBC വിഭാഗക്കാർക്ക് 3 വർഷത്തെ ഇളവ് ലഭിക്കും.
› മറ്റ് പിന്നാക്ക വിഭാഗത്തിൽപ്പെട്ട വ്യക്തികൾക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കും.
പുതിയ ജോലികൾ 👉🏻: Kerala PSC Driver Recruitment 2022: Apply Online for Latest Vacancies
SSC MTS Salary details
SSC മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് പ്രതിമാസം 5200 രൂപ മുതൽ 22,200 രൂപ വരെ പ്രതിമാസം ശമ്പളം ലഭിക്കും. കൂടാതെ മറ്റ് കേന്ദ്ര സർക്കാർ ആനുകൂല്യങ്ങളും ശമ്പളത്തോടൊപ്പം ലഭിക്കുന്നതാണ്.
SSC MTS Selection Procedure
4 ഘട്ടങ്ങളിലൂടെ നടത്തപ്പെടുന്ന യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ഓരോന്നും ചുവടെ കൊടുക്കുന്നു.
› ഓൺലൈൻ എഴുത്ത് പരീക്ഷ
› ഡിസ്ക്രിപ്റ്റീവ് ടെസ്റ്റ്
› സർട്ടിഫിക്കറ്റ് വേരിഫിക്കേഷൻ
› നേരിട്ടുള്ള അഭിമുഖം
വ്യക്തമായ syllabus വിവരങ്ങൾ അടുത്ത ദിവസങ്ങളിലായി ഡെയിലി ജോബ് വഴി വിശദമായി പ്രസിദ്ധീകരിക്കുന്നതാണ്
Application fees details
⬤ ജനറൽ/OBC വിഭാഗക്കാർക്ക് 100 രൂപയാണ് അപേക്ഷാ ഫീസ്
⬤ വനിതകൾ, പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക്, വിരമിച്ച സൈനികർ എന്നിവർക്ക് അപേക്ഷാ ഫീസ് അടക്കേണ്ടതില്ല.
⬤ ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്, UPI പെയ്മെന്റ്, ഇന്റർനെറ്റ് ബാങ്കിംഗ് മുഖേനയോ അപേക്ഷാഫീസ് അടക്കാവുന്നതാണ്. അല്ലെങ്കിൽ എസ് ബി ഐ ബാങ്ക് മുഖേന അടക്കാവുന്നതാണ്.
How to apply MTS Recruitment 2022?
› യോഗ്യരായ ഉദ്യോഗാർഥികൾക്ക് https://ssc.nic.in എന്ന വെബ്സൈറ്റ് വഴിയോ ചുവടെ കൊടുത്തിട്ടുള്ള Apply Now ലിങ്ക് വഴിയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
› ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ യൂസർ ഐഡി, പാസ്സ്‌വേർഡ് എന്നിവ കൊടുത്ത് ലോഗിൻ ചെയ്യുക.
› ആദ്യമായി അപേക്ഷിക്കുന്നവർ SSCയുടെ വൺ ടൈം രജിസ്ട്രേഷൻ പൂർത്തിയാക്കിയിരിക്കണം
› തുടർന്ന് വരുന്ന അപേക്ഷാഫോമിൽ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക, കൂടാതെ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ടൈപ്പ് ചെയ്യുക.
› ഏറ്റവും അവസാനം അപേക്ഷാ ഫീസ് അടക്കുക.
› സബ്മിറ്റ് ചെയ്യുക
› ഭാവിയിലെ ആവശ്യങ്ങൾക്ക് വേണ്ടി അപേക്ഷാഫോമിന്റെ പകർപ്പ് എടുത്ത് വെക്കുക
Notification |
|
Apply Now |
|
Official Website |
|
Join Telegram Group |