ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് മുഖേന 1506 മിഡ് ലെവൽ സർവീസ് പ്രൊവൈഡർ ഒഴിവുകളിലേക്ക് ഓൺലൈൻ വഴി അപേക്ഷകൾ ക്ഷണിക്കുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2022 മാർച്ച് 22ന് മുൻപ് അപേക്ഷകൾ സമർപ്പിക്കണം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ പരിശോധിക്കുക.
Job Details
- ബോർഡ്: National Health Mission
- ജോലി തരം: Central Govt
- തിരഞ്ഞെടുപ്പ്: താൽക്കാലികം
- തസ്തിക: മിഡ് ലെവൽ സർവീസ് പ്രൊവൈഡർ
- ജോലിസ്ഥലം: എറണാകുളം
- അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
- അപേക്ഷിക്കേണ്ട തീയതി: 2022 മാർച്ച് 10
- അവസാന തീയതി: 2022 മാർച്ച് 21
Vacancy Details
ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ 1506 മിഡ് ലെവൽ സർവീസ് പ്രൊവൈഡർ (സ്റ്റാഫ് നേഴ്സ്) ഒഴിവുകളാണ് ഉള്ളത്. കേരളത്തിലെ മുഴുവൻ ജില്ലകളിലും ഒഴിവുകൾ വരുന്നു എന്ന പ്രത്യേകതയും ഈ റിക്രൂട്ട്മെന്റിനുണ്ട്.
- തിരുവനന്തപുരം: 123
- കൊല്ലം: 108
- പത്തനംതിട്ട: 78
- ആലപ്പുഴ: 100
- കോട്ടയം: 124
- ഇടുക്കി: 82
- എറണാകുളം: 124
- തൃശ്ശൂർ: 123
- പാലക്കാട്: 137
- മലപ്പുറം: 148
- കോഴിക്കോട്: 103
- വയനാട്: 79
- കണ്ണൂർ: 123
- കാസർഗോഡ്: 54
Age Limit Details
പരമാവധി 40 വയസ്സ് വരെയുള്ളവർക്ക് അപേക്ഷ നൽകാം
Educational Qualifications
മിഡ് ലെവൽ സർവീസ് പ്രൊവൈഡർ ഒഴിവുകളിലേക്ക് ബിഎസ്സി നേഴ്സിങ് അല്ലെങ്കിൽ GNM, ഒരു വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം
Salary Details
മിഡ് ലെവൽ സർവീസ് പ്രൊവൈഡർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ മാസം 17,000രൂപ ശമ്പളം ലഭിക്കുന്നതാണ്
How to Apply?
- താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. യോഗ്യതകൾ പരിശോധിക്കുക.
- പൂർണ്ണമായും കരാർ അടിസ്ഥാനത്തിൽ മാത്രമായിരിക്കും നിയമനം
- 2022 മാർച്ച് 21 ന് മുൻപ് അപേക്ഷകൾ സമർപ്പിക്കണം
- www.cmdkerala.net എന്ന വെബ്സൈറ്റ് വഴിയോ ചുവടെ നൽകിയിട്ടുള്ള Apply Now എന്ന ഓപ്ഷൻ മുഖേനയോ അപേക്ഷിക്കാൻ ആരംഭിക്കുക.
- അപേക്ഷ ഫോമിൽ ചോദിച്ചിട്ടുള്ള വിവരങ്ങൾ ടൈപ്പ് ചെയ്ത് നൽകുക
- ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക
- സബ്മിറ്റ് ചെയ്യുക
- ഭാവിയിലെ ആവശ്യങ്ങൾക്ക് വേണ്ടി അപേക്ഷാഫോമിന്റെ ഒരു പകർപ്പ് എടുത്തു വെക്കുക
Notification |
|
Apply Now |
|
Official Website |
|
Join Telegram Group |