Kudumbashree Municipal Finance Specialist Recruitment 2022:

കുടുംബശ്രീ മിഷൻ മുഖാന്തിരം നടപ്പിലാക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന ലൈവ് (PMAY) പദ്ധതിയുടെ ഭാഗമായി മുനിസിപ്പൽ ഫിനാൻസ് സ്പെഷ്യലിസ്റ്റ് തസ്തികയിലേക്ക് ച

കുടുംബശ്രീ മിഷൻ മുഖാന്തിരം നടപ്പിലാക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന ലൈവ് (PMAY) പദ്ധതിയുടെ ഭാഗമായി മുനിസിപ്പൽ ഫിനാൻസ് സ്പെഷ്യലിസ്റ്റ് തസ്തികയിലേക്ക് ചുവടെ ചേർക്കുന്ന യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. നിയമനം പൂർണമായും കരാർ വ്യവസ്ഥയിൽ ആയിരിക്കും . വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു.

Job Details 

  • ഓർഗനൈസേഷൻ: Kudumbashree 
  • ജോലി തരം: Kerala Govt
  • നിയമനം: നേരിട്ടുള്ള നിയമനം 
  • പരസ്യ നമ്പർ: 
  • തസ്തിക: മുനിസിപ്പൽ ഫിനാൻസ് സ്പെഷ്യലിസ്റ്റ് (സ്റ്റേറ്റ് ടെക്നിക്കൽ സെൽ)
  • ആകെ ഒഴിവുകൾ: 01
  • ജോലിസ്ഥലം: കേരളം
  • അപേക്ഷിക്കേണ്ടവിധം: തപാൽ വഴി
  • അപേക്ഷിക്കേണ്ട തീയതി: 2022 മാർച്ച് 5
  • അവസാന തീയതി: 2022 മാർച്ച് 25

Vacancy Details

കുടുംബശ്രീ പുറത്തിറക്കിയ വിജ്ഞാപന പ്രകാരം മുനിസിപ്പൽ ഫിനാൻസ് സ്പെഷലിസ്റ്റ് (സ്റ്റേറ്റ് ടെക്നിക്കൽ സെൽ) PMAY തസ്തികയിലേക്ക് ആകെ ഒരു ഒഴിവാണ് ഉള്ളത്. കരാറിൽ ഏർപ്പെടുന്ന ദിവസം മുതൽ 2023 മാർച്ച് 31 വരെ ആയിരിക്കും കരാർ കാലാവധി ഉണ്ടായിരിക്കുക.

Age Limit Details

2022 മാർച്ച് 5ന് 45 വയസ്സിൽ കൂടാൻ പാടില്ല

Educational Qualifications

അംഗീകൃത സർവകലാശാലയിൽ നിന്നും ഫിനാൻസ്/ കൊമേഴ്സിൽ ബിരുദാനന്തര ബിരുദം

Salary Details

60,000 രൂപ പ്രതിമാസം ശമ്പളം ലഭിക്കുന്നതാണ്

നിയമന പ്രക്രിയ

  • സമർപ്പിക്കപ്പെട്ട ബയോ ഡാറ്റകളും, പ്രവൃത്തി പരിചയവും വിശദമായി പരിശോധിച്ച്, സ്ക്രീനിൽ നടത്തി യോഗ്യമായ അപേക്ഷകൾ മാത്രം തിരഞ്ഞെടുക്കും
  •  ഉദ്യോഗാർഥികളുടെ ബയോഡാറ്റ സ്ക്രീനിങ് നടത്തി യോഗ്യതയും പ്രവൃത്തി പരിചയവും പരിഗണിച്ച് യോഗ്യരായവരെ അഭിമുഖത്തിന് വിളിച്ചു അവരിൽ നിന്നും അനുയോജ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കും. ഉദ്യോഗാർത്ഥികളുടെ എണ്ണം കൂടുതലാണെങ്കിൽ എഴുത്തു പരീക്ഷയും, ഇന്റർവ്യൂ അല്ലെങ്കിൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റും നടത്തും.
  • അപേക്ഷകൻ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റുകൾ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.

Application Fees

അപേക്ഷാർത്ഥികൾ 2000 രൂപ പരീക്ഷാഫീസായി അടയ്ക്കേണ്ടതാണ് 

How to Apply

  • അപേക്ഷകൾ ഓൺലൈനായി നിശ്ചിത ഫോർമാറ്റിൽ സമർപ്പിക്കേണ്ടതാണ്
  • പരീക്ഷാഫീസ് അപേക്ഷയോടൊപ്പം ഓൺലൈൻ ആയി അടയ്ക്കാവുന്നതാണ്
  •  റാങ്ക് ലിസ്റ്റിൽ നിന്നും നിയമന ശുപാർശ ലഭിക്കുന്ന ഉദ്യോഗാർത്ഥി യഥാസമയം ജോലിയിൽ പ്രവേശിക്കാത്ത പക്ഷം, ടി നിയമനം റദ്ദാക്കുന്നതും ലിസ്റ്റിൽ നിന്നും ഒഴിവാക്കപ്പെടുന്നതുമാണ്.
  •  അപേക്ഷകൾ കുടുംബശ്രീ ജില്ലാ മിഷനുകളിലോ, സംസ്ഥാന മിഷനിലോ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. കൂടാതെ ഓൺലൈൻ അല്ലാതെ ലഭിക്കുന്ന അപേക്ഷകളും, സമയപരിധി കഴിഞ്ഞ് ലഭിക്കുന്ന അപേക്ഷകളും, നിശ്ചിത യോഗ്യതകൾ ഇല്ലാത്ത അപേക്ഷകളും പരിഗണിക്കുന്നതല്ല.

Notification

Click here

Apply Now

Click here

Official Website

Click here

Join Telegram Group

Click here

 

1 comment

  1. Spam
© DAILY JOB. All rights reserved. Developed by Daily Jobs