കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്‌ബി) ജൂനിയർ കൺസൾട്ടന്റ്, ഡ്രാഫ്റ്റ് മാൻ.. തുടങ്ങിയ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. അപേക്ഷിക്കാൻ താൽപര്യപ്പെടുന്ന ഉദ്യോഗാർത്ഥികൾ 2022 മാർച്ച് 30 നകം അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
കേരള ഗവൺമെന്റിന്റെ പ്രധാന ഫണ്ടിങ് വിഭാഗമായി കിഫ്ബി പ്രവർത്തിക്കുന്നു. കേരളത്തിലെ നിർണായകവും വലുതുമായ പൊതു അടിസ്ഥാന സൗകര്യ പദ്ധതികൾക്കായി ഫണ്ട് വിനിയോഗിക്കുക എന്നതാണ് കിഫ്ബിയുടെ ലക്ഷ്യം. കിഫ്‌ബി റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിട്ടുള്ള വിവരങ്ങൾ പരിശോധിക്കുക.
KIIFB Recruitment 2022 Job Details
- ബോർഡ്: Kerala infrastructure investment fund board (KIIFB)
- ജോലി തരം: കേരള സർക്കാർ
- വിജ്ഞാപന നമ്പർ: CMD/KIIFB/03/2022
- നിയമനം: താൽക്കാലികം
- ആകെ ഒഴിവുകൾ: 30
- തസ്തിക:--
- ജോലിസ്ഥലം: കേരളത്തിലുടനീളം
- അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
- അപേക്ഷിക്കേണ്ട തീയതി: 2022 മാർച്ച് 16
- അവസാന തീയതി: 2022 മാർച്ച് 30
Vacancy Details-KIIFB Recruitment 2022
കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് പുറത്തിറക്കിയ വിജ്ഞാപന പ്രകാരം വിവിധ തസ്തികകളിലായി 30 ഒഴിവുകളിലേക്ക് ആണ് കിഫ്ബി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
- ജൂനിയർ കൺസൾട്ടന്റ് - PSC (ട്രാൻസ്പോർട്ടേഷൻ): 09
- ജൂനിയർ കൺസൾട്ടന്റ് - PSC (ബിൽഡിംഗ്സ് & ജനറൽ സിവിൽ വർക്ക്): 05
- ജൂനിയർ കൺസൾട്ടന്റ് - PSC (ഇലക്ട്രോ മെക്കാനിക്കൽ): 03
- ജൂനിയർ കൺസൾട്ടന്റ് - PSC (ഇലക്ട്രോ - മെക്കാനിക്കൽ ടെസ്റ്റിംഗ്): 01
- ഡ്രാഫ്റ്സ്മാൻ - PSC: 07
- പ്രൊജക്റ്റ് അസോസിയേറ്റ്: 05
Age Limit Details-KIIFB Recruitment 2022
- ജൂനിയർ കൺസൾട്ടന്റ് - PSC (ട്രാൻസ്പോർട്ടേഷൻ): 40 വയസ്സ് വരെ
- ജൂനിയർ കൺസൾട്ടന്റ് - PSC (ബിൽഡിംഗ്സ് & ജനറൽ സിവിൽ വർക്ക്): 40 വയസ്സ് വരെ
- ജൂനിയർ കൺസൾട്ടന്റ് - PSC (ഇലക്ട്രോ മെക്കാനിക്കൽ): 40 വയസ്സ് വരെ
- ജൂനിയർ കൺസൾട്ടന്റ് - PSC (ഇലക്ട്രോ - മെക്കാനിക്കൽ ടെസ്റ്റിംഗ്): 40 വയസ്സ് വരെ
- ഡ്രാഫ്റ്സ്മാൻ - PSC: 40 വയസ്സ് വരെ
- പ്രൊജക്റ്റ് അസോസിയേറ്റ്: 30 വയസ്സ് വരെ
Educational Qualifications-KIIFB Recruitment 2022
1. ജൂനിയർ കൺസൾട്ടന്റ് - PSC (ട്രാൻസ്പോർട്ടേഷൻ)
› സിവിൽ എൻജിനീയറിങ്ങിൽ ബിടെക്
› 3 വർഷത്തെ പ്രവൃത്തിപരിചയം
2. ജൂനിയർ കൺസൾട്ടന്റ് - PSC (ബിൽഡിംഗ്സ് & ജനറൽ സിവിൽ വർക്ക്)
› സിവിൽ എൻജിനീയറിങ്ങിൽ ബിടെക്
› 3 വർഷത്തെ പ്രവൃത്തിപരിചയം
3. ജൂനിയർ കൺസൾട്ടന്റ് - PSC (ഇലക്ട്രോ മെക്കാനിക്കൽ)
› ഇലക്ട്രിക്കൽ അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിടെക്
› ഇലക്ട്രോ - മെക്കാനിക്കൽ മേഖലയിൽ മൂന്ന് വർഷത്തെ പരിചയം
4. ജൂനിയർ കൺസൾട്ടന്റ് - PSC (ഇലക്ട്രോ - മെക്കാനിക്കൽ ടെസ്റ്റിംഗ്)
› ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിടെക്
› സിവിൽ ഇൻഫ്രാസ്ട്രക്ചർ ജോലികൾ ചെയ്തു മൂന്നു വർഷത്തെ പരിചയം
5. ഡ്രാഫ്റ്സ്മാൻ - PSC
› സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ
› 5 വർഷത്തെ പരിചയം
6. പ്രൊജക്റ്റ് അസോസിയേറ്റ്
› ഏതെങ്കിലും ബ്രാഞ്ചിൽ ബിടെക് അല്ലെങ്കിൽ അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും രണ്ട് വർഷത്തെ എംബിഎ പൂർത്തിയാക്കിയിരിക്കണം
› 2 വർഷത്തെ പരിചയം
Salary Details-KIIFB Recruitment 2022
- ജൂനിയർ കൺസൾട്ടന്റ് - PSC (ട്രാൻസ്പോർട്ടേഷൻ): 30,000-50,000
- ജൂനിയർ കൺസൾട്ടന്റ് - PSC (ബിൽഡിംഗ്സ് & ജനറൽ സിവിൽ വർക്ക്): 30,000-50,000
- ജൂനിയർ കൺസൾട്ടന്റ് - PSC (ഇലക്ട്രോ മെക്കാനിക്കൽ): 30,000-50,000
- ജൂനിയർ കൺസൾട്ടന്റ് - PSC (ഇലക്ട്രോ - മെക്കാനിക്കൽ ടെസ്റ്റിംഗ്): 30,000-50,000
- ഡ്രാഫ്റ്സ്മാൻ - PSC: 20,000-25,000
- പ്രൊജക്റ്റ് അസോസിയേറ്റ്: 25,000-30,000
How to Apply KIIFB Recruitment 2022?
- യോഗ്യരായ ഉദ്യോഗാർഥികൾ www.cmdkerala.net എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷകർ സമർപ്പിക്കുക അല്ലെങ്കിൽ താഴെ നൽകിയിട്ടുള്ള Apply Now എന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു കൊണ്ടും അപേക്ഷിക്കാം
- അപേക്ഷിക്കുന്ന സമയത്ത് പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ് എന്നിവ സ്കാൻ ചെയ്തു അപ്‌ലോഡ് ചെയ്യണം
- തന്നിരിക്കുന്ന അപേക്ഷാഫോറം പൂർണമായി പൂരിപ്പിക്കുക
- യോഗ്യത തെളിയിക്കുന്ന മുഴുവൻ സർട്ടിഫിക്കറ്റുകളും സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യുക
- പൂർണമായ യോഗ്യതകൾ ഇല്ലാത്തവരുടെ അപേക്ഷകൾ തള്ളിക്കളയുന്നതാണ്
- 2022 മാർച്ച് 30 വൈകുന്നേരം 5 മണിക്ക് മുൻപ് അപേക്ഷകൾ ലഭിക്കത്തക്കവിധം സമർപ്പിക്കുക
Notification |
|
Apply Now |
|
Official Website |
|
Join Telegram Group |