കാർഷിക ഗവേഷണ കേന്ദ്രത്തിൽ പരീക്ഷയില്ലാതെ ജോലി നേടാം | KAU Walk in Interview

Kau Job Career 2025: A walk in interview will be conducted on 25.02.2025 at the cardamom Research Station, pampadumpara to select suitable candidates

 കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള കാർഷിക ഗവേഷണ കേന്ദ്രം, മണ്ണുത്തിയിൽ നടപ്പിലാക്കി വരുന്ന കേരാ പ്രോജക്ടിന്റെ ഭാഗമായി യൂണിവേഴ്സ‌ിറ്റി ചട്ടങ്ങൾക്കനുസൃതമായി ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്യാൻ താല്പര്യമുള്ള സ്കിൽഡ് അസിസ്റ്റൻ്റിനെ ആവശ്യമുണ്ട്.. പരീക്ഷ ഇല്ലാതെ നേരിട്ട് ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്. നിശ്ചിത യോഗ്യതയുള്ള തൽപരരായ ഉദ്യോഗാർത്ഥികൾ 2025 ഫെബ്രുവരി 25ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിർബന്ധമായും താഴെ നൽകിയിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കേണ്ടതാണ്.

Job Details 

  • സ്ഥാപനം : Kerala Agricultural University 
  • ജോലി തരം : കേരള സർക്കാർ 
  • ആകെ ഒഴിവുകൾ : 05
  • ജോലിസ്ഥലം : ഇടുക്കി
  • പോസ്റ്റിന്റെ പേര് : സ്‌കിൽഡ് അസിസ്റ്റന്റ്  
  • തിരഞ്ഞെടുപ്പ്: ഇന്റർവ്യൂ
  • വിജ്ഞാപനം പുറത്തിറക്കിയ തീയതി: 2025 ഫെബ്രുവരി 21
  • ഇന്റർവ്യൂ തീയതി: 2025 ഫെബ്രുവരി 25
  • ഔദ്യോഗിക വെബ്സൈറ്റ് : www.kau.in/

Vacancy Details

  • സ്‌കിൽഡ് അസിസ്റ്റന്റ്: 05 ഒഴിവ്

Age Limit Details

18 വയസ്സിനും 36 വയസ്സിനും ഇടയിൽ പ്രായം ഉള്ളവരായിരിക്കണം. 

Educational Qualifications

 ഡിപ്ലോമ ഇൻ അഗ്രികൾച്ചറൽ സയൻസ്.

Salary Details

കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റി റിക്രൂട്ട്മെന്റ് വഴി സ്‌കിൽഡ് അസിസ്റ്റന്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ 675 രൂപ പ്രതിദിനം ലഭിക്കും

How to Apply?

അഭിമുഖത്തിന് ഹാജരാകേണ്ട വിലാസം

 കാർഷിക ഗവേഷണ കേന്ദ്രം, മണ്ണുത്തി

  • യോഗ്യരായ ഉദ്യോഗാർഥികൾ 2025 ഫെബ്രുവരി 25ന് നടത്തപ്പെടുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്
  • ഇന്റർവ്യൂവിന് വരുമ്പോൾ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ കൈവശം വെക്കേണ്ടതാണ്
  • കൂടാതെ താഴെ നൽകിയിട്ടുള്ള അപേക്ഷാഫോറം ഡൗൺലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുത്ത് പൂരിപ്പിച്ച് കൊണ്ടുവരേണ്ടതാണ്

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs