കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ പ്ലസ്ടു മുതൽ യോഗ്യത വിവിധ തസ്തികകളിൽ ഇന്റർവ്യൂ മുഖേന നിയമനം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2022 മാർച്ച് 24 ആം തീയതി വ്യാഴാഴ്ച രാവിലെ 10:30 ന് അഭിമുഖത്തിന് ഹാജരാകണം.
Age Limit Details
പരമാവധി 35 വയസ്സ് വരെയുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്
Vacancy Details
- ഡോട്ട്നെറ്റ് ട്രെയിനീസ്
- PHP ഡവലപ്പർ
- മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
- മാർക്കറ്റിംഗ് മാനേജർ
- ബിസിനസ് ഡെവലപ്മെന്റ് മാനേജർ
- അക്കാദമിക് കൗൺസിലർ
- ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്
- ഫീൽഡ് സെയിൽസ് റെപ്രെസെന്റാറ്റീവ്
- ടൂർ കോ ഓർഡിനേറ്റർ
- അബാക്കസ് ടീച്ചർ
- റിസർവേഷൻ എക്സിക്യൂട്ടീവ്
- വിസ എക്സിക്യൂട്ടീവ്
- ടെലി കോളർ
Educational Qualifications
1. ഡോട്ട്നെറ്റ് ട്രെയിനീസ്
കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഐടി ബിരുദം
2. PHP ഡവലപ്പർ
PHP, വെബ് ഡിസൈനിംഗിൽ ഉള്ള പ്രാവീണ്യം
3. മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, മാർക്കറ്റിംഗ് മാനേജർ, ബിസിനസ് ഡെവലപ്മെന്റ് മാനേജർ, അക്കാദമിക്ക് കൗൺസിലർ, ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്, ഫീൽഡ് സെയിൽസ് റെപ്രെസെന്റാറ്റീവ്, ടൂർ കോ-ഓർഡിനേറ്റർ
ബിരുദം
4. അബാക്കസ് ടീച്ചർ
ബിരുദം/ ടിടിസി
5. റിസർവേഷൻ എക്സിക്യൂട്ടീവ്, വിസ എക്സിക്യൂട്ടീവ്
പ്ലസ് ടു/ ഡിഗ്രി ഇതോടൊപ്പം IATA
6. ടെലി കോളർ
പ്ലസ് ടു
How to Apply?
- താൽപര്യവും യോഗ്യരുമായ ഉദ്യോഗാർത്ഥികൾ 2022 മാർച്ച് 24 ആം തീയതി വ്യാഴാഴ്ച 10:30ന് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം
- എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്തവർക്ക് സൗജന്യമായും അല്ലാത്തവർക്ക് 250 രൂപ ഒറ്റത്തവണ ഫീസ് അടച്ചും അഭിമുഖത്തിൽ പങ്കെടുക്കാം
- താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ സഹിതം നേരിട്ട് ഹാജരാക്കേണ്ടതാണ്
- കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട വാട്സ്ആപ്പ് നമ്പർ 0495-2370176