കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി നിലവിലുള്ള വിവിധ തസ്തികകളിലേക്ക് നിയമനത്തിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. യോഗ്യരായ ഉദ്യോഗാർഥികൾ 2022 മാർച്ച് ഏഴിന് മുൻപ് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കണം. കേരള സർക്കാറിന് കീഴിൽ ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു.
Notification Details
- ബോർഡ്: Digital University Kerala (DUK)
- ജോലി തരം: കേരള സർക്കാർ
- വിജ്ഞാപന നമ്പർ:
- നിയമനം: താൽക്കാലികം
- ആകെ ഒഴിവുകൾ: 56
- തസ്തിക: താഴെ നൽകുന്നു
- ജോലിസ്ഥലം: കേരളത്തിലുടനീളം
- അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
- അപേക്ഷിക്കേണ്ട തീയതി: 2022 ഫെബ്രുവരി 20
- അവസാന തീയതി: 2022 മാർച്ച് 7
Vacancy Details
ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള വിവിധ തസ്തികകളിലായി 56 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികയിലും വരുന്ന വ്യക്തമായ ഒഴിവ് വിവരങ്ങൾ താഴെ നൽകുന്നു.
- റിസർച്ച് ഫെലോ: 05
- R&D എഞ്ചിനീയർ (പ്രൊജക്റ്റ്സ്): 03
- R&D എഞ്ചിനീയർ (ട്രെയിനിങ്): 03
- R&D എഞ്ചിനീയർ (മൊബൈൽ ആപ്ലിക്കേഷൻ ഡെവലപ്മെന്റ്): 02
- R&D എൻജിനീയർ (ബാക്ക് എൻഡ് ഡെവലപ്പർ): 02
- R&D എൻജിനീയർ (ഫ്രണ്ട് എൻഡ് ഡെവലപ്പർ): 02
- R&D എൻജിനീയർ-IoT: 01
- SEO അനലിസ്റ്റ്: 02
- കണ്ടന്റ് റൈറ്റർ (ജൂനിയർ)/ ടെക്നിക്കൽ റൈറ്റർ (ജൂനിയർ): 02
- സോഫ്റ്റ്‌വെയർ പ്രൊജക്റ്റ് മാനേജർ: 02
- സീനിയർ ടെക്നോളജി ലീഡ്: 01
- ടീം ലീഡർ (ജാവ): 01
- അസോസിയേറ്റ് ടീം ലീഡർ (ജാവ): 01
- സീനിയർ സോഫ്റ്റ്‌വെയർ എൻജിനീയർ ജാവ): 03
- സോഫ്റ്റ്‌വെയർ എൻജിനീയർ: 12
- ടെക്നിക്കൽ ലീഡ് QA & ടെസ്റ്റിംഗ്: 01
- സീനിയർ സോഫ്റ്റ്‌വെയർ എൻജിനീയർ-QA & ടെസ്റ്റിംഗ്: 02
- ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ: 01
- സീനിയർ ബിസിനസ് അനലിസ്റ്റ്: 02
- സോഫ്റ്റ്‌വെയർ എൻജിനീയർ (മൊബൈൽ ആപ്പ്സ്): 02
- സീനിയർ UI/ UX ഡിസൈനർ: 01
- ജൂനിയർ UI/ UX ഡിസൈനർ: 02
- സോഫ്റ്റ്‌വെയർ എൻജിനീയർ - കസ്റ്റമർ സപ്പോർട്ട്: 02
- ഹാർഡ്‌വെയർ ഡെവലപ്മെന്റ് എൻജിനീയർ - തിങ്ക്ബേറ്റർ: 01
Age Limit Details
- റിസർച്ച് ഫെലോ: 40 വയസ്സ് വരെ
- R&D എഞ്ചിനീയർ (പ്രൊജക്റ്റ്സ്): 40 വയസ്സ് വരെ
- R&D എഞ്ചിനീയർ (ട്രെയിനിങ്): 40 വയസ്സ് വരെ
- R&D എഞ്ചിനീയർ (മൊബൈൽ ആപ്ലിക്കേഷൻ ഡെവലപ്മെന്റ്): 40 വയസ്സ് വരെ
- R&D എൻജിനീയർ (ബാക്ക് എൻഡ് ഡെവലപ്പർ): 40 വയസ്സ് വരെ
- R&D എൻജിനീയർ (ഫ്രണ്ട് എൻഡ് ഡെവലപ്പർ): 40 വയസ്സ് വരെ
- R&D എൻജിനീയർ-IoT: 40 വയസ്സ് വരെ
- SEO അനലിസ്റ്റ്: 40 വയസ്സ് വരെ
- കണ്ടന്റ് റൈറ്റർ (ജൂനിയർ)/ ടെക്നിക്കൽ റൈറ്റർ (ജൂനിയർ): 40 വയസ്സ് വരെ
- സോഫ്റ്റ്‌വെയർ പ്രൊജക്റ്റ് മാനേജർ: 50 വയസ്സ് വരെ
- സീനിയർ ടെക്നോളജി ലീഡ്: 45 വയസ്സ് വരെ
- ടീം ലീഡർ (ജാവ): 40 വയസ്സ് വരെ
- അസോസിയേറ്റ് ടീം ലീഡർ (ജാവ): 40 വയസ്സ് വരെ
- സീനിയർ സോഫ്റ്റ്‌വെയർ എൻജിനീയർ ജാവ): 40 വയസ്സ് വരെ
- സോഫ്റ്റ്‌വെയർ എൻജിനീയർ: 40 വയസ്സ് വരെ
- ടെക്നിക്കൽ ലീഡ് QA & ടെസ്റ്റിംഗ്: 40 വയസ്സ് വരെ
- സീനിയർ സോഫ്റ്റ്‌വെയർ എൻജിനീയർ-QA & ടെസ്റ്റിംഗ്: 40 വയസ്സ് വരെ
- ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ: 40 വയസ്സ് വരെ
- സീനിയർ ബിസിനസ് അനലിസ്റ്റ്: 40 വയസ്സ് വരെ
- സോഫ്റ്റ്‌വെയർ എൻജിനീയർ (മൊബൈൽ ആപ്പ്സ്): 40 വയസ്സ് വരെ
- സീനിയർ UI/ UX ഡിസൈനർ: 40 വയസ്സ് വരെ
- ജൂനിയർ UI/ UX ഡിസൈനർ: 40 വയസ്സ് വരെ
- സോഫ്റ്റ്‌വെയർ എൻജിനീയർ - കസ്റ്റമർ സപ്പോർട്ട്: 40 വയസ്സ് വരെ
- ഹാർഡ്‌വെയർ ഡെവലപ്മെന്റ് എൻജിനീയർ - തിങ്ക്ബേറ്റർ: 40 വയസ്സ് വരെ
Educational Qualifications
റിസർച്ച് ഫെലോ
അംഗീകൃത സ്ഥാപനം അല്ലെങ്കിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നും കുറഞ്ഞത് 60 ശതമാനം മാർക്കോടെ MSc ബിടെക്/ബിഇ അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്/ ഐടി അല്ലെങ്കിൽ എംസിഎ
R&D എഞ്ചിനീയർ (പ്രൊജക്റ്റ്സ്)
അംഗീകൃത സ്ഥാപനം അല്ലെങ്കിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നും കുറഞ്ഞത് 60 ശതമാനം മാർക്കോടെ MSc ബിടെക്/ബിഇ അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്/ ഐടി അല്ലെങ്കിൽ എംസിഎ
R&D എഞ്ചിനീയർ (ട്രെയിനിങ്)
അംഗീകൃത സ്ഥാപനം അല്ലെങ്കിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നും കുറഞ്ഞത് 60 ശതമാനം മാർക്കോടെ MSc ബിടെക്/ബിഇ അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്/ ഐടി അല്ലെങ്കിൽ എംസിഎ
R&D എഞ്ചിനീയർ (മൊബൈൽ ആപ്ലിക്കേഷൻ ഡെവലപ്മെന്റ്)
അംഗീകൃത സ്ഥാപനം അല്ലെങ്കിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നും കുറഞ്ഞത് 60 ശതമാനം മാർക്കോടെ MSc ബിടെക്/ബിഇ അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്/ ഐടി അല്ലെങ്കിൽ എംസിഎ
R&D എൻജിനീയർ (ബാക്ക് എൻഡ് ഡെവലപ്പർ)
അംഗീകൃത സ്ഥാപനം അല്ലെങ്കിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നും കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബിടെക്/ബിഇ അല്ലെങ്കിൽ MSc കമ്പ്യൂട്ടർ സയൻസ്/ ഐടി അല്ലെങ്കിൽ എംസിഎ
R&D എൻജിനീയർ (ഫ്രണ്ട് എൻഡ് ഡെവലപ്പർ)
അംഗീകൃത സ്ഥാപനം അല്ലെങ്കിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നും കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബിടെക്/ബിഇ അല്ലെങ്കിൽ MSc കമ്പ്യൂട്ടർ സയൻസ്/ ഐടി അല്ലെങ്കിൽ എംസിഎ
R&D എൻജിനീയർ-IoT
അംഗീകൃത സ്ഥാപനം അല്ലെങ്കിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഇലക്ട്രോണിക്സ്/ കമ്പ്യൂട്ടർ സയൻസ് എന്നിവയിൽ ബിടെക് അല്ലെങ്കിൽ ഡിപ്ലോമ
SEO അനലിസ്റ്റ്
അംഗീകൃത സർവകലാശാലയിൽ നിന്നും കുറഞ്ഞത് 60 ശതമാനം മാർക്കോടെ കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി/ ബിസിനസ്/ മാർക്കറ്റിംഗ് എന്നിവയിൽ ബാച്ചിലർ ഡിഗ്രി
കണ്ടന്റ് റൈറ്റർ (ജൂനിയർ)/ ടെക്നിക്കൽ റൈറ്റർ (ജൂനിയർ)
അംഗീകൃത സർവകലാശാലയിൽ നിന്നും കുറഞ്ഞത് 60 ശതമാനം മാർക്കോടെ ഇംഗ്ലീഷ് അല്ലെങ്കിൽ മലയാളം സാഹിത്യത്തിൽ ബാച്ചിലർ ഡിഗ്രി
സോഫ്റ്റ്‌വെയർ പ്രൊജക്റ്റ് മാനേജർ
അംഗീകൃത സർവകലാശാലയിൽ നിന്നും ബിടെക്/ബിഇ/ എംസിഎ അല്ലെങ്കിൽ MSc കമ്പ്യൂട്ടർ സയൻസ്/ MSc ഇൻഫർമേഷൻ ടെക്നോളജി
സീനിയർ ടെക്നോളജി ലീഡ്
അംഗീകൃത സർവകലാശാലയിൽ നിന്നും ബിടെക്/ബിഇ/ എംസിഎ അല്ലെങ്കിൽ MSc കമ്പ്യൂട്ടർ സയൻസ്/ MSc ഇൻഫർമേഷൻ ടെക്നോളജി
ടീം ലീഡർ (ജാവ)
അംഗീകൃത സർവകലാശാലയിൽ നിന്നും ബിടെക്/ബിഇ/ എംസിഎ അല്ലെങ്കിൽ MSc കമ്പ്യൂട്ടർ സയൻസ്/ MSc ഇൻഫർമേഷൻ ടെക്നോളജി
അസോസിയേറ്റ് ടീം ലീഡർ (ജാവ)
അംഗീകൃത സർവകലാശാലയിൽ നിന്നും ബിടെക്/ബിഇ/ എംസിഎ അല്ലെങ്കിൽ MSc കമ്പ്യൂട്ടർ സയൻസ്/ MSc ഇൻഫർമേഷൻ ടെക്നോളജി
സീനിയർ സോഫ്റ്റ്‌വെയർ എൻജിനീയർ ജാവ): 03
സോഫ്റ്റ്‌വെയർ എൻജിനീയർ
അംഗീകൃത സർവകലാശാലയിൽ നിന്നും ബിടെക്/ബിഇ/ എംസിഎ അല്ലെങ്കിൽ MSc കമ്പ്യൂട്ടർ സയൻസ്/ MSc ഇൻഫർമേഷൻ ടെക്നോളജി
ടെക്നിക്കൽ ലീഡ് QA & ടെസ്റ്റിംഗ്
അംഗീകൃത സർവകലാശാലയിൽ നിന്നും ബിടെക്/ബിഇ/ എംസിഎ അല്ലെങ്കിൽ MSc കമ്പ്യൂട്ടർ സയൻസ്/ MSc ഇൻഫർമേഷൻ ടെക്നോളജി
സീനിയർ സോഫ്റ്റ്‌വെയർ എൻജിനീയർ-QA & ടെസ്റ്റിംഗ്
അംഗീകൃത സർവകലാശാലയിൽ നിന്നും ബിടെക്/ബിഇ/ എംസിഎ അല്ലെങ്കിൽ MSc കമ്പ്യൂട്ടർ സയൻസ്/ MSc ഇൻഫർമേഷൻ ടെക്നോളജി
ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ
അംഗീകൃത സർവകലാശാലയിൽ നിന്നും ബിടെക്/ബിഇ/ എംസിഎ അല്ലെങ്കിൽ MSc കമ്പ്യൂട്ടർ സയൻസ്/ MSc ഇൻഫർമേഷൻ ടെക്നോളജി
സീനിയർ ബിസിനസ് അനലിസ്റ്റ്
അംഗീകൃത സർവകലാശാലയിൽ നിന്നും ബിടെക്/ബിഇ/ എംസിഎ അല്ലെങ്കിൽ MSc കമ്പ്യൂട്ടർ സയൻസ്/ MSc ഇൻഫർമേഷൻ ടെക്നോളജി
സോഫ്റ്റ്‌വെയർ എൻജിനീയർ (മൊബൈൽ ആപ്പ്സ്)
അംഗീകൃത സർവകലാശാലയിൽ നിന്നും ബിടെക്/ബിഇ/ എംസിഎ അല്ലെങ്കിൽ MSc കമ്പ്യൂട്ടർ സയൻസ്/ MSc ഇൻഫർമേഷൻ ടെക്നോളജി
സീനിയർ UI/ UX ഡിസൈനർ
അംഗീകൃത സർവകലാശാലയിൽ നിന്നും ബിടെക്/ബിഇ/ എംസിഎ അല്ലെങ്കിൽ MSc കമ്പ്യൂട്ടർ സയൻസ്/ MSc ഇൻഫർമേഷൻ ടെക്നോളജി
ജൂനിയർ UI/ UX ഡിസൈനർ
അംഗീകൃത സർവകലാശാലയിൽ നിന്നും ബിടെക്/ബിഇ/ എംസിഎ അല്ലെങ്കിൽ MSc കമ്പ്യൂട്ടർ സയൻസ്/ MSc ഇൻഫർമേഷൻ ടെക്നോളജി
സോഫ്റ്റ്‌വെയർ എൻജിനീയർ - കസ്റ്റമർ സപ്പോർട്ട്
അംഗീകൃത സർവകലാശാലയിൽ നിന്നും ബിടെക്/ബിഇ/ എംസിഎ അല്ലെങ്കിൽ MSc കമ്പ്യൂട്ടർ സയൻസ്/ MSc ഇൻഫർമേഷൻ ടെക്നോളജി
ഹാർഡ്‌വെയർ ഡെവലപ്മെന്റ് എൻജിനീയർ - തിങ്ക്ബേറ്റർ
മൂന്ന് വർഷത്തെ ഡിപ്ലോമ/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ ബിടെക്/ കമ്പ്യൂട്ടർ സയൻസ്
Salary Details
- റിസർച്ച് ഫെലോ: 20,000-25,000
- R&D എഞ്ചിനീയർ (പ്രൊജക്റ്റ്സ്): 30,000-45,000
- R&D എഞ്ചിനീയർ (ട്രെയിനിങ്): 30,000-45,000
- R&D എഞ്ചിനീയർ (മൊബൈൽ ആപ്ലിക്കേഷൻ ഡെവലപ്മെന്റ്): 30,000-45,000
- R&D എൻജിനീയർ (ബാക്ക് എൻഡ് ഡെവലപ്പർ): 30,000-45,000
- R&D എൻജിനീയർ (ഫ്രണ്ട് എൻഡ് ഡെവലപ്പർ): 30,000-45,000
- R&D എൻജിനീയർ-IoT: 30,000-45,000
- SEO അനലിസ്റ്റ്: 20,000-25,000
- കണ്ടന്റ് റൈറ്റർ (ജൂനിയർ)/ ടെക്നിക്കൽ റൈറ്റർ (ജൂനിയർ): 20,000-25,000
- സോഫ്റ്റ്‌വെയർ പ്രൊജക്റ്റ് മാനേജർ: 1,50,000-1,60,000
- സീനിയർ ടെക്നോളജി ലീഡ്: 130000-140000
- ടീം ലീഡർ (ജാവ): 90000-100000
- അസോസിയേറ്റ് ടീം ലീഡർ (ജാവ): 80000-90000
- സീനിയർ സോഫ്റ്റ്‌വെയർ എൻജിനീയർ ജാവ): 70000-80000
- സോഫ്റ്റ്‌വെയർ എൻജിനീയർ: 50000-60000
- ടെക്നിക്കൽ ലീഡ് QA & ടെസ്റ്റിംഗ്: 70000-80000
- സീനിയർ സോഫ്റ്റ്‌വെയർ എൻജിനീയർ-QA & ടെസ്റ്റിംഗ്: 50000-60000
- ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ: 70000-80000
- സീനിയർ ബിസിനസ് അനലിസ്റ്റ്: 50000-60000
- സോഫ്റ്റ്‌വെയർ എൻജിനീയർ (മൊബൈൽ ആപ്പ്സ്): 30000-40000
- സീനിയർ UI/ UX ഡിസൈനർ: 40000-50000
- ജൂനിയർ UI/ UX ഡിസൈനർ: 30000-40000
- സോഫ്റ്റ്‌വെയർ എൻജിനീയർ - കസ്റ്റമർ സപ്പോർട്ട്: 40,000
- ഹാർഡ്‌വെയർ ഡെവലപ്മെന്റ് എൻജിനീയർ - തിങ്ക്ബേറ്റർ: 35000-45000
Application Fees Details
› ജനറൽ/ ഒബിസി വിഭാഗക്കാർക്ക് 200 രൂപയാണ് അപേക്ഷാ ഫീസ്
› മറ്റുള്ള വിഭാഗക്കാർക്ക് അപേക്ഷാഫീസ് അടയ്ക്കേണ്ടതില്ല
› അപേക്ഷിക്കുന്ന സമയത്ത് ഓൺലൈൻ മുഖാന്തരം അപേക്ഷാഫീസ് അടക്കാം
How to Apply?
✦ ഈ ജോലിക്ക് അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിട്ടുള്ള ഔദ്യോഗിക വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. മുഴുവനായും വായിച്ച് യോഗ്യത ഉറപ്പുവരുത്തുക.
✦ ഓൺലൈൻ വഴിയാണ് അപേക്ഷകൾ അയക്കേണ്ടത്
✦ അപേക്ഷകൾ 2022 മാർച്ച് 7 വരെ സ്വീകരിക്കും
✦ അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ടി വരും
✦ അപേക്ഷിക്കുന്ന സമയത്ത് നിങ്ങളെ വിളിച്ചറിയിക്കാൻ കഴിയുന്ന മൊബൈൽ നമ്പറോ അല്ലെങ്കിൽ ദിവസവും ശ്രദ്ധിക്കുന്ന ഇ-മെയിൽ ഐഡിയോ നൽകുക
✦ ഓൺലൈൻ വഴിയുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ
✦ പൂർണമായ യോഗ്യതകൾ ഇല്ലാത്തവരുടെ അപേക്ഷകൾ നിരുപാധികം തള്ളിക്കളയുന്നതാണ്
Notification |
|
Apply Now |
|
Official Website |
|
Join Telegram Group |