കേരള സർക്കാറിന് കീഴിൽ ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ വൻ അവസരം വന്നിരിക്കുന്നു. കേരള വാണിജ്യ-വ്യവസായ ഡയറക്ടറേറ്റ് കേരളത്തിലെ ഗ്രാമപഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ എന്നിവിടങ്ങളിലേക്ക് ഇന്റേൺ ഒഴിവുകളിൽ നിയമനത്തിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2022 ഫെബ്രുവരി 23 വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാനുള്ള അവസരം ഉണ്ട്. യോഗ്യത മാനദണ്ഡങ്ങൾ അറിയുന്നതിന് താഴെ നൽകിയിട്ടുള്ള മുഴുവൻ യോഗ്യതകളും പരിശോധിക്കുക.
Job Details
- ബോർഡ്: Directorate of Industries and Commerce
- ജോലി തരം: കേരള സർക്കാർ
- വിജ്ഞാപന നമ്പർ: DIC/CMD/001/2022
- നിയമനം: താൽക്കാലികം
- ആകെ ഒഴിവുകൾ: 1155
- തസ്തിക: ഇന്റേൺ
- ജോലിസ്ഥലം: കേരളത്തിലുടനീളം
- അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
- അപേക്ഷിക്കേണ്ട തീയതി: 2022 ഫെബ്രുവരി 9
- അവസാന തീയതി: 2022 ഫെബ്രുവരി 23
Vacancy Details
കേരള വാണിജ്യവ്യവസായ ഡയറക്ടറേറ്റ് പുറത്തിറക്കിയ വിജ്ഞാപന പ്രകാരം കേരളത്തിലെ മുഴുവൻ ജില്ലകളിലും ഒഴിവുകൾ വരുന്നുണ്ട്. ഗ്രാമ പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ തുടങ്ങിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായിരിക്കും നിയമനം ലഭിക്കുക. ഓരോ ജില്ലകളിലും വരുന്ന ഒഴിവുകൾ താഴെ നൽകുന്നു.
ക്രമനമ്പർ |
ജില്ല |
ഒഴിവുകൾ |
1 |
തിരുവനന്തപുരം |
86 |
2 |
കൊല്ലം |
79 |
3 |
പത്തനംതിട്ട |
61 |
4 |
ആലപ്പുഴ |
86 |
5 |
കോട്ടയം |
84 |
6 |
ഇടുക്കി |
56 |
7 |
എറണാകുളം |
115 |
8 |
തൃശൂർ |
105 |
9 |
പാലക്കാട് |
103 |
10 |
മലപ്പുറം |
122 |
11 |
കോഴിക്കോട് |
90 |
12 |
വയനാട് |
29 |
13 |
കണ്ണൂർ |
94 |
14 |
കാസർഗോഡ് |
45 |
Age Limit Details
18 വയസ്സു മുതൽ 30 വയസ്സ് വരെയാണ് അപേക്ഷിക്കാനുള്ള പ്രായപരിധി നിശ്ചയിക്കുന്നത്. അപേക്ഷകർക്ക് 2022 ഫെബ്രുവരി ഒന്നിന് 30 വയസ്സ് കവിയാൻ പാടില്ല.
Educational Qualifications
ബിടെക് അല്ലെങ്കിൽ എംബിഎ
Salary Details
വാണിജ്യ വ്യവസായ ഡയറക്ടറേറ്റ് റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കപ്പെടുക യാണെങ്കിൽ മാസം 20000 രൂപ എന്ന വേതന അടിസ്ഥാനത്തിലായിരിക്കും നിയമനം ഉണ്ടായിരിക്കുക.
How to Apply?
› താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്തു യോഗ്യതകൾ പരിശോധിക്കുക
› അപേക്ഷിക്കാൻ യോഗ്യരായവർ താഴെ നൽകിയിട്ടുള്ള Apply Now എന്നാൽ ഈ ലിങ്ക് ഉപയോഗിച്ച് അപേക്ഷിക്കാൻ ആരംഭിക്കുക
› Proceed to Application എന്നുള്ളത് ക്ലിക്ക് ചെയ്യുക
› ശേഷം അപേക്ഷാഫോമിൽ ചോദിച്ചിട്ടുള്ള വിവരങ്ങൾ ടൈപ്പ് ചെയ്ത് നൽകുക
› ആവശ്യമായ ഡോക്യുമെന്റുകൾ അപ്‌ലോഡ് ചെയ്യുക
› ബയോ ഡാറ്റയും, 6 മാസത്തിനിടയ്ക്ക് എടുത്ത പാസ്പോർട്ട് സൈസ് ഫോട്ടോയും അപ്‌ലോഡ് ചെയ്യേണ്ടതാണ്
› ഏറ്റവും അവസാനം നൽകിയ വിവരങ്ങൾ ശരിയാണോ എന്ന് ഉറപ്പു വരുത്തി സബ്മിറ്റ് ചെയ്യുക
› വാണിജ്യ വ്യവസായ ഡയറക്ടറേറ്റിന് കീഴിലുള്ള ഒരു ഓഫീസിലും അപേക്ഷകൾ സ്വീകരിക്കുന്നതല്ല
› വാണിജ്യ വ്യവസായ ഡയറക്ടറേറ്റിന് കീഴിലുള്ള ഏതെങ്കിലും ഓഫീസിലേക്ക് തപാൽ വഴിയോ ഇമെയിൽ വഴിയോ അയക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല
Notification |
|
Apply Now |
|
Official Website |
|
Join Telegram Group |