Indian Navy Recruitment 2022: ഇന്ത്യൻ നേവി 1531 ട്രേഡ്സ്മാൻ മേറ്റ് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. കേന്ദ്രസർക്കാർ അതുപോലെ ഇന്ത്യൻ നേവി ജോലികൾ അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. ചുവടെ നൽകിയിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, പ്രവൃത്തിപരിചയം, ശമ്പളം എന്നിവ നിങ്ങൾ നേടിയാൽ 2022 മാർച്ച് 20 വരെ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്.
Job Details
- • സ്ഥാപനം : Indian Navy
- • ജോലി തരം : Central Govt Job
- • ആകെ ഒഴിവുകൾ : 1531
- • ജോലിസ്ഥലം : ഇന്ത്യയിലുടനീളം
- • പോസ്റ്റിന്റെ പേര് : ട്രേഡ്സ്മാൻ മേറ്റ്
- • അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ
- • അപേക്ഷിക്കേണ്ട തീയതി : 2022 ഫെബ്രുവരി 19
- • അവസാന തീയതി : 2022 മാർച്ച് 20
- • ഔദ്യോഗിക വെബ്സൈറ്റ് : https://joinindiannavy.gov.in/
Indian Navy Recruitment 2022 - Vacancy Details
ഇന്ത്യൻ നേവി പുറത്തിറക്കിയ വിജ്ഞാപന പ്രകാരം 1531 ട്രേഡ്സ്മാൻ ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികയിലും ഉള്ള ഒഴിവ് വിവരങ്ങൾ താഴെ നൽകുന്നു.
ക്രമനമ്പർ |
ട്രേഡ് |
ഒഴിവുകൾ |
1 |
ഇലക്ട്രിക്കൽ ഫിറ്റർ |
164 |
2 |
ഇലക്ട്രോ പ്ലേറ്റർ |
10 |
3 |
എൻജിൻ ഫിറ്റർ |
163 |
4 |
ഫൌണ്ടറി |
06 |
5 |
പാറ്റേൺ മേക്കർ |
08 |
6 |
ഐസിഇ ഫിറ്റർ |
110 |
7 |
ഇൻസ്‌ട്രുമെന്റ് ഫിറ്റർ |
31 |
8 |
മെഷീനിസ്റ്റ് |
70 |
9 |
മിൽവറൈറ്റ് ഫിറ്റർ |
51 |
10 |
പെയിന്റർ |
53 |
11 |
ഷീറ്റ് മെറ്റൽ വർക്കർ |
10 |
12 |
പൈപ്പ് ഫിറ്റർ |
77 |
13 |
റഫ്രിജറേറ്റർ & എസി ഫിറ്റർ |
46 |
14 |
ടൈലർ |
17 |
15 |
വെൽഡർ |
89 |
16 |
റഡാർ ഫിറ്റർ |
37 |
17 |
റേഡിയോ ഫിറ്റർ |
21 |
18 |
റിഗ്ഗർ |
55 |
19 |
ഷിപ്പ്റൈറ്റ് |
102 |
20 |
ബ്ലാക്ക്സ്മിത്ത് |
07 |
21 |
സിവിൽ വർക്സ് |
38 |
22 |
കമ്പ്യൂട്ടർ ഫിറ്റർ |
12 |
23 |
ഇലക്ട്രോണിക് ഫിറ്റർ |
47 |
24 |
ഗെയ്‌റോ ഫിറ്റർ |
07 |
25 |
മെഷിനറി കൺട്രോൾ ഫിറ്റർ |
08 |
26 |
സോണാർ ഫിറ്റർ |
19 |
27 |
വെപ്പൺ ഫിറ്റർ |
47 |
28 |
ഹോട്ട് ഇൻസുലേറ്റർ |
03 |
29 |
ഷിപ് ഫിറ്റർ |
17 |
30 |
ജിടി ഫിറ്റർ |
36 |
31 |
ഐസിഇ ഫിറ്റർ ക്രെയിൻ |
89 |
32 |
പ്ലേറ്റർ |
60 |
33 |
ബോയിലർ മേക്കർ |
21 |
Indian Navy Recruitment 2022 - Salary Details
ഇന്ത്യൻ നേവി റിക്രൂട്ട്മെന്റ് വഴി ട്രേഡ്സ്മാൻ തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ള ശമ്പള സ്കെയിൽ അനുസരിച്ച് മാസം ശമ്പളം ലഭിക്കുന്നതാണ്.
Indian Navy Recruitment 2022 - Educational Qualification
- അംഗീകൃത ബോർഡ് അഥവാ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പത്താംക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യ യോഗ്യത, ഇംഗ്ലീഷിൽ അറിവുണ്ടായിരിക്കണം
- ബന്ധപ്പെട്ട ട്രേഡിൽ അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും അപ്രെന്റിസ്ഷിപ് ട്രെയിനിങ് പൂർത്തിയാക്കിയിരിക്കണം
Indian Navy Recruitment 2022 - Age Limit Details
› 18 വയസ്സ് മുതൽ 25 വയസ്സ് വരെ
› എസ് സി / എസ് ടി വിഭാഗക്കാർക്ക് 5 വർഷത്തെ ഇളവ് ലഭിക്കും
› OBC വിഭാഗക്കാർക്ക് 3 വർഷത്തെ ഇളവ് ലഭിക്കും
› മറ്റു പിന്നാക്ക വിഭാഗക്കാർക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കും.
Indian Navy Recruitment 2022 - Application Fee Details
› ജനറൽ /ഒബിസി വിഭാഗക്കാർക്ക് 225 രൂപ
› SC/ST/PWD വിഭാഗക്കാർക്ക് അപേക്ഷാ ഫീസ് ഇല്ല
› അപേക്ഷാഫീസ് ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ് / ഇന്റർനെറ്റ് ബാങ്കിംഗ്/ മൊബൈൽ വാലറ്റ് എന്നിവ മുഖേന അടക്കാവുന്നതാണ്.
Selection Procedure
- എഴുത്ത് പരീക്ഷ
- സ്കിൽ ടെസ്റ്റ്/ ട്രേഡ് ടെസ്റ്റ്/ ടൈപ്പിംഗ് പരീക്ഷ (തസ്തിക അനുസരിച്ച്)
- സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ/ മെഡിക്കൽ
How to Apply Indian Navy Recruitment 2022?
» ഇന്ത്യൻ നേവിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ ചുവടെയുള്ള Apply Now എന്ന ഓപ്ഷൻ ഉപയോഗിക്കുക.
» ഔദ്യോഗിക വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക
» അപേക്ഷിക്കാൻ പൂർണ്ണമായ യോഗ്യത ഉണ്ടെങ്കിൽ അപേക്ഷിക്കാൻ തുടങ്ങുക
» അപേക്ഷാ ഫോം മുഴുവനായി പൂരിപ്പിക്കുക
» ആവശ്യമെങ്കിൽ അപേക്ഷാ ഫീസ് അടക്കുക
» ഭാവിയിലെ ആവശ്യങ്ങൾക്കായി അപേക്ഷാഫോമിന്റെ പ്രിന്റ് ഔട്ട് എടുത്ത് വെക്കാവുന്നതാണ്
Notification |
|
Apply Now |
|
Official Website |
Click here |
Join Telegram Group |